Qatar
- Apr- 2020 -24 April
കോവിഡ്-19 : ഖത്തറിനെ ആശങ്കയിലാഴ്ത്തി രോഗികളുടെ എണ്ണം 8000 കടന്നു
ദോഹ : ഖത്തറിനെ ആശങ്കയിലാഴ്ത്തി കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. . 24 മണിക്കൂറിനിടെ 761 പേര്‍ക്ക് കൂടി വൈറസ് ബാധ കണ്ടെത്തിയതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ…
Read More » - 23 April
കോവിഡ്-19 ബാധിതരുടെ എണ്ണം 7000കടന്നു, ആശങ്കയിൽ ഖത്തർ
ദോഹ :ഖത്തറിനെ ആശങ്കയിലാഴ്ത്തി കോവിഡ്-19 ബാധിതരുടെ എണ്ണം 7000കടന്നു. 623 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, കോവിഡ് ബാധിതരുടെ എണ്ണം 7,764 എത്തി. ഒരു ദിവസത്തിനിടെ 3,445…
Read More » - 22 April
ഖത്തറിൽ ആശങ്ക, കോവിഡ് ബാധിതരുടെ എണ്ണം 6000 കടന്നു
ദോഹ : ഖത്തറിനെ ആശങ്കയിലാഴ്ത്തി കോവിഡ് ബാധിതരുടെ എണ്ണം 6000 കടന്നു. 518 പേര്‍ക്ക് ചൊവാഴ്ച്ച രോഗം സ്ഥിരീകരിച്ചതോടെ ,രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 6,533ലെത്തി. 59…
Read More » - 20 April
കോവിഡ് 19 : ഒരു പ്രവാസി കൂടി മരിച്ചു, രോഗ ബാധിതരുടെ എണ്ണം 6000കടന്നു
ദോഹ : ഖത്തറിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു. 56കാരനാണ് ഇന്ന് മരണമടഞ്ഞത്. വിട്ടുമാറാത്ത രോഗങ്ങലുണ്ടായിരുന്ന ഇദ്ദേഹത്തിന് കോവിഡ് കൂടി ബാധിച്ചതോടെ ആരോഗ്യാവസ്ഥ ഗുരുതരമായി…
Read More » - 19 April
ഖത്തറിൽ 345 പേര്‍ക്ക് കൂടി കോവിഡ്, ഒരു മരണം
ദോഹ : ഖത്തറിൽ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി ശനിയാഴ്ച മരിച്ചു. 59 കാരനാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തിനുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. രാജ്യത്തെ മരണസംഖ്യ 8…
Read More » - 17 April
ഖത്തറിൽ കോവിഡ് ബാധിതരുടെ എണ്ണം വൻ തോതിൽ ഉയരുന്നു : പുതുതായി രോഗം സ്ഥിരീകരിച്ചത് 560 പേര്‍ക്ക്
ദോഹ : ഖത്തറിൽ ആശങ്കാജനകമായി കോവിഡ് ബാധിതരുടെ എണ്ണം വൻ തോതിൽ ഉയരുന്നു. 560 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,663ലെത്തി.…
Read More » - 16 April
ഖത്തറിൽ 392 പേര്‍ക്ക് കൂടി കോവിഡ് : രോഗികളുടെ എണ്ണം 4000കടന്നു
ദോഹ : ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 392 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 4,103 ആയി. ഇതിൽ 3,681 പേർ…
Read More » - 15 April
ഖത്തറിൽ 283 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു
ദോഹ : ഖത്തറിൽ 283 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 3,711ലെത്തി.ഇതിൽ 3,298 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രോഗ മുക്തി നേടിയവരുടെ…
Read More » - 14 April
കോവിഡ് 19 : ഖത്തറിൽ 197 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു : രോഗികളുടെ 3000 കടന്നു
ദോഹ: ഖത്തറിൽ ഇന്ന് 197 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 3,428ലെത്തി. ഇതിൽ 3,048 പേർ ചികിത്സയിൽ കഴിയുന്നു. കഴിഞ്ഞ…
Read More » - 12 April
കോവിഡ് 19 : ഖത്തറിൽ ഒരു പ്രവാസി കൂടി മരണപെട്ടു, 251പേര്‍ക്ക് വൈറസ് ബാധ
ദോഹ : ഖത്തറിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി കൂടി മരണപെട്ടു. 42 വയസുകാരനായ പ്രവാസിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി.…
Read More » - 11 April
ഖത്തറിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു : 216പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ, രോഗികളുടെ എണ്ണം 2700കടന്നു
ദോഹ : ഖത്തറിൽ കോവിഡ് ബാധിതരുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നു. ഇന്ന്(11/04/2020) 216പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗികളുടെ എണ്ണം 2,728 ആയി…
Read More » - 11 April
ഖത്തറിൽ 136 പേര്‍ക്ക് കൂടി കോവിഡ്-19 : രോഗികളുടെ എണ്ണം 2500കടന്നു
ദോഹ : ഖത്തറിൽ 136 പേര്‍ക്ക് കൂടി കഴിഞ്ഞ ദിവസം( 10/04/2020) കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 2512ആയി ഉയർന്നു. ഇതിൽ 2,279…
Read More » - 10 April
കോവിഡ്-19 : ഖത്തറില്‍ 166 പേര്‍ക്ക് കൂടി വൈറസ് ബാധ
ദോഹ : ഖത്തറില്‍ 24 മണിക്കൂറിനിടെ 166 പേര്‍ക്ക് കൂടി വൈറസ് ബാധ കണ്ടെത്തി. പുതുതായി രോഗം ബാധിച്ചവരില്‍ വിദേശ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ സ്വദേശികളും രാജ്യത്തെ…
Read More » - 9 April
ഖത്തറിൽ 153 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, രോഗികളുടെ എണ്ണം രണ്ടായിരം കടന്നു
ദോഹ : ഖത്തറിൽ കഴിഞ്ഞ ദിവസം 153പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രവാസി തൊഴിലാളികള്‍ക്കിടയിലും വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ സ്വദേശികളിലുമാണ് പുതുതായി രോഗ ബാധ…
Read More » - 4 April
കോവിഡ് 19; ഖത്തറില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം കടന്നു
ദോഹ : ഖത്തറില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ആയിരം കടന്നു. 26 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം 1,075 ആയി…
Read More » - 3 April
കോവിഡ്-19 : ഖത്തറില്‍ മരണം 3ആയി, രോഗബാധിതരുടെ എണ്ണവും ഉയരുന്നു
ദോഹ : ഖത്തറില്‍ 58 കാരനായ പ്രവാസി കൂടി മരണപ്പെട്ടതോടെ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ന്യൂമോണിയ ഗുരുതരമായി ബാധിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതോടെ തീവ്ര പരിചരണ…
Read More » - Mar- 2020 -29 March
കോവിഡ് 19 : ഖത്തറിൽ ആദ്യ മരണം
ദോഹ : ഖത്തറിൽ കൊവിഡ് 19 വൈറസ് ബാധയേറ്റുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തു. ചികിത്സയിലായിരുന്ന ഒരാള്‍ ശനിയാഴ്ച മരണപ്പെട്ടതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 57 വയസുകാരനായ…
Read More » - 27 March
പകര്‍ച്ചവ്യാധി മറച്ചുവെച്ചാൽ ഇനി കടുത്ത ശിക്ഷ : നിയമഭേദഗതി വരുത്തി ഗൾഫ് രാജ്യം
ദോഹ : പകര്‍ച്ചവ്യാധി മറച്ചുവെക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി മാറ്റി ഖത്തർ. കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് 1990ലെ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ഉത്തരവിൽ അമീര്‍…
Read More » - 22 March
ഹോം ക്വാറന്റീന് വ്യവസ്ഥകള്‍ ലംഘിച്ച ഒന്‍പത് പേർ കൂടി ഗൾഫ് രാജ്യത്ത് അറസ്റ്റിൽ
ദോഹ : ഹോം ക്വാറന്റീന് വ്യവസ്ഥകള്‍ ലംഘിച്ച ഒന്‍പത് പേരെ കൂടി ഖത്തറിൽ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവര്‍ സ്വദേശി പൗരന്മാരാണെന്നു പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.ചട്ടങ്ങള്‍ ലംഘിച്ച 10…
Read More » - 19 March
ഗൾഫ് രാജ്യത്ത് 10പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു
ദോഹ : ഖത്തറിൽ 10പേർക്ക് കൂടി കൊവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ സ്വദേശി പൗരനും ബാക്കിയുള്ളവർ പ്രവാസി തൊഴിലാളികളും ആണ്. ഇതോടെ രാജ്യത്ത്…
Read More » - 16 March
കോവിഡ് 19 : കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ഖത്തര്‍
ദോഹ : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന് വേണ്ടിയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി,കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഖത്തർ. 18-ാം തീയ്യതി മുതല്‍ എല്ലാ വിമാന സര്‍വീസുകളും…
Read More » - 15 March
ഖത്തറില്‍ കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ ഇങ്ങനെ
ഖത്തറില്‍ കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതിയതായി 64 പേര്‍ക്ക് ആണ് കോവിഡ്19 സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 401 ആയി. പ്രവാസികൾക്കാണ് പുതുതായി രോഗം…
Read More » - 15 March
പ്രവാസിമലയാളികളെ കുരുക്കി കൊറോണ :കാത്തിരിക്കുന്നത് വൻ സാമ്പത്തിക പ്രതിസന്ധി.
കുവൈത്തിലെ സഫാത്തിൽ നിന്നും നിശ്ചയിച്ച കല്യാണത്തിന് നാട്ടിലെത്താൻ കഴിയാതെ വലയുന്ന തരുൺ ,അച്ഛൻ മരിച്ചതറിഞ്ഞിട്ടും റിയാദിൽ നിന്നും ആലപ്പുഴയിലെത്താൻ കഴിയാതെ നിസ്സഹായനായി നില്ക്കുന്ന സുമേഷ് ,രോഗത്തോട് മല്ലടിക്കുന്ന…
Read More » - 12 March
ഗൾഫ് രാജ്യത്ത് ഒരു ദിവസം കൊണ്ട് 238 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു : വൈറസ് ബാധിച്ചവരെല്ലാം പ്രവാസികളെന്നു റിപ്പോർട്ട്
ദോഹ : ഒരു ദിവസം കൊണ്ട് 238 പേര്‍ക്ക് കൊറോണയെന്നു സ്ഥിരീകരിച്ച് ഖത്തർ. നേരത്തെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരിലാണ് രോഗം സ്ഥിരീകരിച്ചതെന്നും എല്ലാവരും പ്രവാസികളാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 9 March
ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ റദ്ദാക്കിയതായി എയർ ഇന്ത്യ
ദോഹ: ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ തൽക്കാലത്തേക്ക് റദ്ദാക്കിയതായി എയര്‍ ഇന്ത്യ എക്സ്പ്രസ്. കോവിഡ്-19 പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം. ഖത്തര്‍ സിവില്‍…
Read More »