ദുബായ് : യു.എ.ഇയില്‍ റമദാനോട് അനുബന്ധിച്ച് 1010 തടവുകാരെ മോചിപ്പിക്കും. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശപ്രകാരമാണ് തടവുകാരെ മോചിപ്പിക്കുന്നത്. വ്യത്യസ്ഥ കേസുകളില്‍ ശിക്ഷയനുഭവിക്കുന്ന തടവുകാര്‍ക്കാണ് റമദാനോട് അനുബന്ധിച്ച് മോചനം നല്‍കുക.നല്ല പെരുമാറ്റവും നല്ലനടപ്പും പുലര്‍ത്തുന്നവര്‍ക്കാണ് ഷെയ്ഖ് ഖലീഫ മോചനം നല്‍കുക.
Post Your Comments