Gulf
- Apr- 2018 -3 April
എല്ലാവരേയും ഞെട്ടിച്ച് സൗദി രാജകുമാരന് മുഹമ്മദ് ബിന്‍ സല്‍മാന്റെ അമേരിക്കന്‍ സന്ദര്‍ശനം
ലോസ്അഞ്ചലസ്: അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ഹോളിവുഡ് താരങ്ങളെപ്പോലും ഞെട്ടിക്കുകയാണ്. വന്‍ വാര്‍ത്ത പ്രധാന്യമാണ് സൗദി രാജകുമാരന്റെ സന്ദര്‍ശനം അമേരിക്കന്‍ മാധ്യമങ്ങളില്‍…
Read More » - 3 April
ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു
ദോഹ ; ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്നു മലയാളി മരിച്ചു. ഷെഹാനിയയിൽ മൊബൈൽ ഷോപ്പ് ജീവനക്കാരനായിരുന്ന കൊയിലാണ്ടി ചെങ്ങോട്ടുകാവ് പുതിയകത്ത് വളപ്പിൽ മാഷിദ് (29) ആണ് മരിച്ചത്. നടപടിക്രമങ്ങൾ…
Read More » - 3 April
സൗദി – ഇസ്രയേൽ ബന്ധത്തിൽ നാഴികക്കല്ലാകുന്ന മാറ്റത്തിന്റെ സൂചനയുമായി സൗദി കിരീടാവകാശി
റിയാദ് : വാഗ്ദത്ത ഭൂമിയിൽ ഇസ്രയേലി പൗരന്മാർക്ക് ജീവിക്കാൻ അവകാശമുണ്ടെന്ന് വ്യക്തമാക്കി സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാൻ. യുഎസ് മാസികയായ അറ്റ്ലാന്റിക്കിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം…
Read More » - 3 April
യു.എ.ഇ പൗരന്റെ അഭ്യർത്ഥന സാധിച്ചു കൊടുത്ത് ശൈഖ് മുഹമ്മദ്
ദുബായ്: ദുബായ് ഭരണാധികാരിയും യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യു.എ.ഇ പൗരന്റെ അഭ്യർത്ഥന സാധിച്ചു കൊടുത്തിരിക്കുകയാണ്.…
Read More » - 3 April
യാത്രാവിമാനങ്ങള്‍ക്ക് തടസ്സം :യു.എ.ഇ ഖത്തറിനെതിരെ പരാതി നല്കി
ദുബായ് : യു.എ.ഇ യാത്രാവിമാനങ്ങള്ക്ക തടസ്സം സൃഷടിക്കുന്നത് തുടരുന്ന സാഹചര്യത്തില്‍ യു.എ.ഇ ഖത്തറിനെതിരെ അന്താരാഷട്ര സിവില്‍ വ്യോമയാന സംഘടനക്ക് (ഐ .സി.എ.ഒ) ഔദ്യോഗികമായി പരാതി നല്കി. ചിക്കാഗോ…
Read More » - 3 April
യുഎഇയിൽ കോടിശ്വരനായി വീണ്ടും മലയാളി
അബുദാബി : അബുദാബിയിൽ ബിഗ് ടിക്കറ്റ് വിജയിയായി വീണ്ടും മലയാളി .12 മില്യൺ ദിർഹമിന്റെ വലിയ റെക്കോർഡാണ് ജോൺ വർഗീസ് സ്വന്തമാക്കിയത്. 093395 എന്ന നമ്പറായിരുന്നു ജോൺ…
Read More » - 3 April
ഒരു കുറ്റത്തിന് ജയിലിനകത്ത്, എന്നിട്ടും യുവതിയുടെ സ്വഭാവത്തില്‍ മാറ്റമില്ല, ഉദ്യോഗസ്ഥയെ ചീത്ത വിളിച്ച് പ്രതി
ഷാര്‍ജ: തടവ് ശിക്ഷ അനുഭവിക്കുന്ന യുവതി വീണ്ടും വിചാരണ നേരിടുന്നു. ജയില്‍ ഉദ്യോഗസ്ഥയെ ചീത്ത വിളിച്ചതിനാണ് യുവതിക്കെതിരെ വീണ്ടും കേസ് എടുത്തത്. ഈജിപ്ഷ്യന്‍ പോലീസ് ഉദ്യോഗസ്ഥയെ മര്‍ദിച്ച…
Read More » - 3 April
യുഎഇയില്‍ പ്ലാസ്റ്റിക് മുട്ടകള്‍; ആരോപണങ്ങള്‍ക്കു പിന്നിലെ സത്യാവസ്ഥ ഇതാണ്
ദുബായ്: ദുബായിയില്‍ പ്ലാസ്റ്റിക് മുട്ടകള്‍ വ്യാപകമാകുന്നു എന്ന് കാണിച്ച് പുറത്തിറിങ്ങിയ വീഡിയോയിക്ക് മറുപടിയുമായി ദുബായി മുന്‍സിപ്പാലിറ്റി. പ്ലാസ്റ്റിക് മുട്ട ദുബായില്‍ ഇല്ലെന്നും ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും…
Read More » - 3 April
രക്ഷിതാക്കളുടെ പ്രതിഷേധത്തിന് മുമ്പിൽ മുട്ടുകുത്തി തോമസ് ചാണ്ടി
കുവൈത്ത് : മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള കുവൈത്തിലെ സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം. അബാസിയയിലുള്ള സ്കൂളില്‍ നിന്നും കുട്ടികളെ ഹസാവിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനായിരുന്നു സ്കൂൾ…
Read More » - 3 April
അലസമായി വാഹനം ഓടിച്ചാല്‍ മാത്രമല്ല അലസമായി നടന്നാലും യുഎഇയില്‍ പണികിട്ടും
അബുദാബി: വാഹനം ഓടിച്ചാല്‍ മാത്രമല്ല, വഴിയെ നടന്നാലും പിഴ. സിഗ്നലിലൂടെ അല്ലാതെ റോഡ് മുറിച്ചു കടന്നതിനും അലസമായി വഴിയേ നടന്നതിനും യുഎഇ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പിഴയിട്ടത്…
Read More » - 3 April
യുഎഇയിലെ വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും സന്തോഷവാര്‍ത്ത
യുഎഇ: വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും സന്തോഷകരമാകുന്ന തീരുമാനവുമായി അബുദാബി വിദ്യാഭ്യാസ വകുപ്പ്. സ്കൂള്‍ ഫീസുകള്‍ മുടക്കം വന്ന കുട്ടികളെ ഇനി സ്കൂളില്‍ നിന്നും പുറത്താക്കില്ല. കുട്ടികളെ പുറത്താക്കരുതെന്നാണ് പുതിയ…
Read More » - 3 April
ദുബായില്‍ അപകട ചിത്രങ്ങൾ പ്രച്ചരിപ്പിക്കുന്നവരെ കാത്തിരിക്കുന്നത് കനത്ത ശിക്ഷ
ദുബായ്: റോഡുകളിലെ അപകടങ്ങളോ, അത്യാഹിതങ്ങളോ മൊബൈലിൽ പകർത്തി ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുന്നവർക്ക് കടുത്ത ജയിൽ ശിക്ഷ .ഒരാൾക്ക് ലഭിക്കുന്ന വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നതിനു മുൻപ് ശരിയാണെന്ന് ഉറപ്പുവരുത്തണമെന്നും…
Read More » - 3 April
യുഎഇയില്‍ ഇനി വ്യാജ വാട്സ്ആപ്പ് സന്ദേശം അയക്കുന്നവര്‍ക്ക് വമ്പന്‍ പിഴ
യുഎഇ: യുഎഇയില്‍ ഇനി വ്യാജ വാട്സ്ആപ്പ് സന്ദേശം അയക്കുന്നവര്‍ കുടുംങ്ങും. ഇത്തരത്തില്‍ വ്യാജ സന്ദേശം അയക്കുന്നവരില്‍ നിന്നും വന്‍ പിഴ ഈടാക്കാനാണ് അബുദാബി പോലീസിന്റെ നിര്‍ദേശം. ഇത്തരക്കാരില്‍…
Read More » - 3 April
സൗദിയില്‍ ഇനി ജീവിത പങ്കാളിയുടെ ഫോണ്‍ പരിശോധന നടത്തുന്നവര്‍ക്ക് മുട്ടന്‍പണി
റിയാദ്: അനുവാദമില്ലാതെ ഭാര്യയുടെയോ ഭർത്താവിന്റെയോ മൊബൈൽ ഫോണിൽ ഒളിഞ്ഞ് നോക്കുന്നത് സൗദി അറേബ്യയിൽ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കുന്നു. കഴിഞ്ഞ ആഴ്ച നിലവിൽ വന്ന ഈ നിയമം…
Read More » - 2 April
പ്രവാസത്തോട് വിടപറയുന്ന പ്രീത ഉണ്ണിയ്ക്ക് നവയുഗം യാത്രയയപ്പ് നൽകി
അൽകോബാർ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്കാരികവേദി അൽകോബാർ തുഗ്ബ ലേഡീസ് യൂണിറ്റ് ഭാരവാഹി പ്രീത ഉണ്ണിയ്ക്ക് നവയുഗം യാത്രയയപ്പ് നൽകി. നവയുഗം തുഗ്ബ മേഖല…
Read More » - 2 April
റേഡിയോ അവതാരകനെ പുറത്താക്കാൻ അജ്മാൻ കിരീടാവകാശിയുടെ നിർദേശം
അജ്മാൻ: രാജ്യത്തെ ഒരു റേഡിയോ സ്റ്റേഷനിലെ അവതാരകനെ ജോലിയിൽ നിന്ന് പുറത്താക്കാൻ അജ്മാൻ കിരീടാവകാശി ഷെയ്ഖ് അമർ ബിൻ ഹുമൈദ് അൽ നുവൈമിയുടെ നിർദേശം. ഫോൺ ഇൻ…
Read More » - 2 April
യു.എ.ഇയില്‍ വ്യാജ വാട്സ്ആപ്പ് സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്ക് വന്‍ പിഴ
ദുബായ് : യു.എ.ഇയില്‍ വ്യാജ വാട്സ്ആപ്പ് സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്ക് കനത്ത പിഴ നല്കാന് യു.എ.ഇ മന്ത്രാലയം തീരുമാനിച്ചു. സോഷ്യല്‍ മീഡിയയിലും വാട്സ് ആപ്പിലും വ്യാജസന്ദേശം അയക്കുന്നവര്‍ക്കും അത്…
Read More » - 2 April
മാലിന്യകുഴിയിലെ വിഷവാതകം ശ്വസിച്ച് ബോധരഹിതനായി വീണ യുവാവിന് രക്ഷകരായി ദുബായ് പൊലീസ്
ദുബായ് : വില്ലയിലെ മാലിന്യ കുഴിയില്‍ വീണ ഏഷ്യന്‍ യുവാവിന്റെ ജീവന് തിരിച്ചു കിട്ടിയത് ദുബായ് പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന്. കഴിഞ്ഞ ദിവസം വൈകീട്ട് നാല്…
Read More » - 2 April
സ്വകാര്യ ഇൻഷുറന്‍സ് മേഖലയില്‍ സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങി ഈ ഗൾഫ് രാജ്യം
മസ്ക്കറ്റ് ; ഒമാനിൽ സ്വകാര്യ ഇൻഷുറന്‍സ് മേഖലയും സ്വദേശവത്കരിക്കുന്നു. മാനവ വിഭവ വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രി പുറത്തിറക്കിയ ഉത്തരവിലാണ് നിർദേശം.…
Read More » - 2 April
രണ്ട് പ്രവാസി തൊഴിലാളികള്‍ ജീവനോടെ മണലിനടിയില്‍ മൂടപ്പെട്ടു
ദുബായ്: കിണർ കുഴിക്കുന്നതിനിടെ മണൽക്കൂന തകർന്നുവീണ് രണ്ട് പ്രവാസി തൊഴിലാളികൾക്ക് ദാരുണാന്ത്യം. റാസ് അൽ ഖൈമ പോലീസ് സ്ഥലത്തെത്തിയാണ് 25 ഉം 28 ഉം വയസുള്ള ഇവരുടെ…
Read More » - 2 April
ഇസ്ര വല്‍ മിറാജ് : നീണ്ട വാരാന്ത്യ അവധിയ്ക്ക് സാധ്യത
ദുബായ്•ഏപ്രില്‍ 14 ശനിയാഴ്ചയായിരിക്കും യു.എ.ഇയില്‍ ഈ വര്‍ഷത്തെ ഇസ്ര വല്‍ മിറാജ് ദിനം. റജബ് മാസത്തിലെ 27 ാം നാളിലാണ് ഇസ്ര വല്‍ മിറാജ് ദിനം വരുന്നത്.…
Read More » - 2 April
കുവൈറ്റില്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം : പ്രവാസികള്‍ക്ക് ആശങ്ക
കുവൈറ്റ് സിറ്റി: കുവൈറ്റ് ഭരണകൂടം പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ക്ക് അംഗീകാരം നല്കി. പുതിയ നികുതി നിര്‍ദേശങ്ങളില്‍ പ്രവാസികള്‍ക്ക് ആശങ്കയേറി . വിദേശികളുടെ പണമിടപാടുകള്‍ക്ക് നികുതി ചുമത്താനുള്ള നിര്‍ദ്ദേശത്തിന്…
Read More » - 2 April
പ്ലാസ്റ്റിക് മുട്ട: സത്യാവസ്ഥ വെളിപ്പെടുത്തി ദുബായ് മുനിസിപ്പാലിറ്റി
ദുബായ്•പ്ലാസ്റ്റിക് മുട്ടയെന്ന് അവകാശപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയെക്കുറിച്ച് പ്രതികരണവുമായി ദുബായ് മുനിസിപ്പാലിറ്റി രംഗത്ത്. വീഡിയോയില്‍ യാതൊരു സത്യവും ഇല്ലെന്നും അത് വെറും അഭ്യൂഹം മാത്രമാണെന്നും ദുബായ്…
Read More » - 2 April
മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബാഗേജുകള്‍ക്ക് അധിക നിരക്ക് ഈടാക്കും
ദുബായ് : മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബാഗേജുകള്‍ക്ക് അധിക നിരക്ക് ഈടാക്കുമെന്ന് മുന്നറിയിപ്പ്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളിലെ യാത്രക്കാര്‍ക്കാണ് ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍ ഇതുസംബന്ധിച്ച…
Read More » - 2 April
ഒമാനിലെ ഈ തൊഴിൽ മേഖലയിൽ സ്വദേശിവത്കരണം നടപ്പിലാക്കാന്‍ ഉത്തരവ്
മസ്ക്കറ്റ് ; ഒമാനിൽ സ്വകാര്യ ഇൻഷുറന്‍സ് മേഖലയും സ്വദേശവത്കരിക്കുന്നു. മാനവ വിഭവ വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രി പുറത്തിറക്കിയ ഉത്തരവിലാണ് നിർദേശം.…
Read More »