സൗദി അറേബ്യ: സൗദി എണ്ണക്കമ്പനിയെ ലക്ഷ്യമാക്കിയെത്തിയ മിസൈല്‍ തകര്‍ത്തു. സൗദി അറേബ്യയിലെ ജിസാന്‍ മേഖലയില്‍ യെമന്‍ വിമതര്‍ നടത്തിയ മിസൈലിനെയാണ് അതിര്‍ത്തിയില്‍ വെച്ച് സൗദി തകര്‍ത്തത്. സൗദിയിലെ അര്‍മാകോ എണ്ണക്കമ്പനി ലക്ഷ്യമാതക്കിയായിരുന്നു മസൈല്‍ ആക്രമണം. ഇന്നലെ വൈകുന്നേരമാണ് ആക്രമണമുണ്ടായത്.
സൗദി അറേബ്യയിലെ തെക്കുപടിഞ്ഞാറന്‍ തുറമുഖമായ ജെസീനില്‍ വെച്ചാണ് രാത്ര 9.30ഓടെയാണ് മിസൈല്‍ തകര്‍ത്തത്. മിസൈലിന്റെ അവശിഷ്ടങ്ങള്‍ സമീപത്തെ താമസ കേന്ദ്രങ്ങളില്‍ വീണിരുന്നു. സംഭവത്തില്‍ ആളപായമോ നഷ്ടമോ ഉണ്ടായിട്ടില്ലെന്നും സൈനിക വക്താവ്കേ ണല്‍ ടര്‍ക്കി അല്‍ മല്‍കി പറഞ്ഞു.
تؤكد #أرامكو_السعودية أن جميع مرافقها في جازان “آمنة” وتعمل بشكل طبيعي
— aramco | أرامكو (@Saudi_Aramco) April 4, 2018
Post Your Comments