Gulf
- Apr- 2018 -5 April
അബുദാബിയിലെ ഏഷ്യന്‍ സ്കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിയ്ക്കുന്ന തിയതി പ്രഖ്യാപിച്ചു
അബുദാബി: അബുദാബി-ഏഷ്യന്‍ സ്കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിയ്ക്കുന്ന തിയതി പ്രഖ്യാപിച്ചു. അബുദാബി വിദ്യാഭ്യാസ-വൈജ്ഞാനിക വകുപ്പിന് (അഡെക്) കീഴില്‍ ഏഷ്യന്‍ പാഠ്യപദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലാണ് ഏപ്രില്‍…
Read More » - 5 April
സൗദിയില്‍ സ്കൂളില്‍ തീപിടിത്തം
ദമ്മാം: സൗദിയില്‍ സ്കൂളില്‍ തീപിടിത്തം . ദമാമിലെ കിഴക്കന്‍ പ്രവിശ്യയില്‍ സകൂള്‍ കെട്ടിടത്തിന് തീപിടിച്ചു. വിദ്യാര്‍ഥികളെയും അധ്യാപകരെയും ഉടന്‍ കെട്ടിടത്തില്‍ നിന്ന ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. അധ്യാപകരുടെ മുറിയില്‍ നിന്നാണ…
Read More » - 5 April
സൗദി എണ്ണക്കമ്പനിയെ ലക്ഷ്യമാക്കിയെത്തിയ മിസൈല്‍ തകര്‍ത്തു
സൗദി അറേബ്യ: സൗദി എണ്ണക്കമ്പനിയെ ലക്ഷ്യമാക്കിയെത്തിയ മിസൈല്‍ തകര്‍ത്തു. സൗദി അറേബ്യയിലെ ജിസാന്‍ മേഖലയില്‍ യെമന്‍ വിമതര്‍ നടത്തിയ മിസൈലിനെയാണ് അതിര്‍ത്തിയില്‍ വെച്ച് സൗദി തകര്‍ത്തത്. സൗദിയിലെ…
Read More » - 5 April
ഈ 50 രാജ്യങ്ങളില്‍ വാഹനമോടിക്കാന്‍ യുഎഇ ലൈസന്‍സ് മാത്രം മതി
ദുബായ്: ഈ 50 രാജ്യങ്ങളില്‍ വാഹനമോടിക്കാന്‍ യുഎഇ ലൈസന്‍സ് മാത്രം മതി. 20 അറബ് രാജ്യങ്ങളടക്കം 50 രാജ്യങ്ങളാണ് യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് നിയമപരമായി വാഹനമോടിക്കാനും…
Read More » - 5 April
പാര്‍ക്കിങ് ചാര്‍ജ് ഇരട്ടിയാക്കി ദുബായിയില്‍ പുതിയ നിയമം
ദുബായ്: പാര്‍ക്കിങ് ചാര്‍ജ് ഇരട്ടിയാക്കി ദുബായിയില്‍ പുതിയ നിയമം. ദുബായിയിലെ അല്‍ഖയ്ല്‍ ഗേറ്റിനു സമീപമുള്ള പ്രദേശങ്ങലിലെ പാര്‍ക്കിങ് ചാര്‍ജാണ് ഇരട്ടിയാക്കിയിരിക്കുന്നത്. ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് (ആര്.ടി.എ)…
Read More » - 5 April
പ്രവാസി നികുതി: കുവൈത്ത് പാര്ലമെന്റ്റ് നിയമസമിതിയുടെ നിര്‍ണ്ണായക തീരുമാനം
കുവൈത്ത് സിറ്റി: പ്രവാസികളുടെ പണമിടപാടിനു നികുതി ചുമത്തണമെന്ന നിർദേശം കുവൈത്ത് പാർലമെന്റിന്റെ നിയമസമിതി തള്ളി. താമസിയാതെ പാർലമെന്റിനു മുന്നിലെത്തുന്ന ബില്ലിനു സർക്കാരും അനുമതി നൽകില്ലെന്നാണു സൂചന. നികുതി…
Read More » - 5 April
നിര്‍ണായക തീരുമാനവുമായി സൗദി; ഇന്ത്യന്‍ വിമാനങ്ങളിലെ ജീവനക്കാരുടെ ഈ നിയമത്തില്‍ മാറ്റം
ജിദ്ദ: വിമാന ജീവനക്കാരുടെ നിയമത്തില്‍ മാറ്റം വരുത്തി സൗദി സര്‍ക്കാര്‍. ഇന്ത്യന്‍ വിമാനങ്ങളിലെ ജീവനക്കാരുടെ പാസ്പോര്‍ട്ട് കൈവശം വയ്ക്കുന്ന നിയമത്തിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഇന്ത്യന്‍ വിമാനങ്ങളിലെ…
Read More » - 5 April
കുവൈത്തില്‍ 15 ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി; ഇളവ് ഇദ്ദേഹത്തിന്റെ ഇടപെടല്‍ മൂലം
ന്യൂഡല്‍ഹി: കുവൈത്തില്‍ പതിനഞ്ച് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി. വധശിക്ഷ റദ്ദാക്കിയ പതിനഞ്ചുപേരുടെ ശിക്ഷ ജീവപര്യന്തം തടവായി കുറയ്ക്കുകയായിരുന്നു. കൂടാതെ 119 ഇന്ത്യക്കാരുടെ ശിക്ഷയിലും ഇളവ് പ്രഖ്യാപിച്ചു. കുവൈത്ത്…
Read More » - 5 April
വന്‍ ഷെയ്ല്‍ ഓയില്‍ ശേഖരം കണ്ടെത്തി ഗള്‍ഫ് രാജ്യം
ബഹ്റൈന്‍•രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപം കണ്ടെത്തി ഗള്‍ഫ് രാജ്യമായ ബഹ്റൈന്‍. 80 ബില്യണ്‍ ബാരല്‍ ഷെയ്ല്‍ ഓയില്‍ നിക്ഷേപമാണ് ബഹ്റൈന്‍ കണ്ടെത്തിയത്. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച…
Read More » - 5 April
പ്രവാസി വോട്ടര്‍മാര്‍ക്കൊരു സന്തോഷവാര്‍ത്ത; ടിക്കറ്റിന് ഇനി പൈസ മുടക്കേണ്ടതില്ല: നിബന്ധനകള്‍ ഇങ്ങനെ
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വ്രവാസിമാര്ക്കാണ് കൂടുതല്‍ പ്രയോജനമുള്ളത്. കാരം തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ ഗള്‍ഫ് രാജ്യങഅങളില് നിന്ന് സ്വന്തം പൈസ മുടക്കി നാട്ടിലേക്ക് വരേണ്ടതില്ല. സി.പി.എമ്മും…
Read More » - 5 April
സൗദി അറേബ്യയിലെ ആദ്യത്തെ “സിൽവർ സ്ക്രീൻ ” ഉടൻ പ്രവർത്തനത്തിന്
ജിദ്ദ: സൗദി അറേബ്യയിലെ ആദ്യ സിനിമ തിയറ്റര്‍ ഉടൻ പ്രവർത്തനമാരംഭിക്കും. തലസ്ഥാനമായ റിയാദിലായിരിക്കും ആദ്യ തിയേറ്റർ ഈ മാസം 18 ന് ആരംഭിക്കുന്നത്. അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന…
Read More » - 4 April
പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്
അബുദാബി : യു.എ.ഇയില്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. രാജ്യത്ത് വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ് രംഗത്തു…
Read More » - 4 April
ദുബായ് കടലിൽ മുങ്ങിത്താണ വനിതകളെ രക്ഷപ്പെടുത്തി
ദുബായ് ; കടലിൽ മുങ്ങിത്താണ വനിതകളെ രക്ഷപ്പെടുത്തി. ദുബായ് മംസാർ ബീച്ചിൽ അപകടത്തിൽപ്പെട്ട ആറു വനിതകളെയാണ് രക്ഷിച്ചത്. അടിയന്തര സന്ദേശം ലഭിച്ച ഉടൻ നേവൽ പെട്രോൾ സ്ഥലത്തെത്തി ഇവരെ രക്ഷിക്കുകയായിരുന്നു…
Read More » - 4 April
യു.എ.ഇയില്‍ സോഷ്യല്‍ മീഡിയ പരസ്യം കണ്ട് സെക്സിന് പോയവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി
അബുദാബി•അബുദാബിയില്‍ സോഷ്യല്‍ മീഡിയ പരസ്യം കണ്ട് സെക്സിന് പോയവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. രണ്ട് പുരുഷന്മാര് സ്ത്രീവേഷം കെട്ടി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത…
Read More » - 4 April
വിദ്യാര്‍ത്ഥിനിയോട് അശ്ലീലചുവയോടെ പെരുമാറിയ യൂണിവേഴ്സിറ്റി പ്രൊഫസര്‍ക്ക് വന്‍ പിഴ
ഫുജൈറ : വിദ്യാര്‍ത്ഥിനിയോട് അശ്ലീല ചുവയോടെ പെരുമാറിയ യൂണിവേഴ്സിറ്റി പ്രൊഫസര്‍ക്ക് ഫുജൈറ കോടതി പിഴ വിധിച്ചു. വിദ്യാര്‍ത്ഥിനിയെ ഇയാളുടെ ഓഫീസിലേയ്ക്ക് വിളിച്ചുവരുത്തുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയും ചെയ്തതായാണ് പരാതി.…
Read More » - 4 April
ദുബായിലെ സൂപ്പർ മാർക്കറ്റിൽ വെച്ച് ഒൻപത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ഇന്ത്യക്കാരൻ പിടിയിൽ
ദുബായ്: സൂപ്പർ മാർക്കറ്റിൽ വെച്ച് ഒൻപത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇന്ത്യക്കാരൻ വിചാരണ നേരിടുന്നു. കുട്ടിയെ ഒറ്റയ്ക്ക് കണ്ടതിനെ തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ച ഇന്ത്യക്കാരനായ 39 കാരനാണ്…
Read More » - 4 April
ഒമാനിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവം ; ദുരൂഹതയെന്ന് ബന്ധുക്കൾ
മസ്കത്ത് ; ഒമാനിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവം. ദുരൂഹതയെന്ന് ബന്ധുക്കൾ. ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്കി. മാര്‍ച്ച് 23നാണ് ബില്‍ഡിങ്…
Read More » - 4 April
അറബ് സമൂഹത്തിന് പാകിസ്താനികൾ ഭീഷണിയാകുന്നുവെന്ന് ദുബായ് സെക്യൂരിറ്റി ചീഫ്
ദുബായ്: പാകിസ്താനികൾ അറബ് സമൂഹത്തിന് ഭീഷണിയാണെന്ന് മുതിര്‍ന്ന ദുബായ് ജനറല്‍ സെക്യൂരിറ്റി തലവന്‍ ലെഫ്.ജന.ധാഹി ഖല്ഫാന്. പാകിസ്താനികൾ രാജ്യത്തേക്ക് മയക്കുമരുന്നുകൾ എത്തിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ ട്വീറ്റിലൂടെയാണ്…
Read More » - 4 April
റസ്റ്റോറന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും കര്‍ശന മുന്നറിയിപ്പുമായി ഒമാന്‍
മസ്കറ്റ്: റസ്റ്റാറന്റുകള്‍ക്കും ഭക്ഷണശാലകള്‍ക്കും കര്‍ശന മുന്നറിയിപ്പ് നല്കി ഒമാന്‍ മന്ത്രാലയം. ആരോഗ്യ, സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് മസ്കറ്റ് നഗരസഭ നിര്‍ദേശിച്ചു.ശുചിത്വത്തില്‍ ശ്രദ്ധിക്കാത്ത, പഴകിയ ഭക്ഷണങ്ങളും…
Read More » - 4 April
വധശിക്ഷ ഒഴിവായെങ്കിലും പ്രവാസിക്ക് സൗദിയില്‍ കാത്തിരുന്നത് മരണം തന്നെ
ജിദ്ദ: വധശിക്ഷ ഒഴിവായെങ്കിലും പ്രവാസിക്ക് സൗദിയില്‍ കാത്തിരുന്നത് മരണം തന്നെ. പാലക്കാട് പട്ടാമ്പി നെടുങ്ങോട്ടൂർ സ്വദേശി നമ്പ്യാരത്തൊടി ഹൗസ് ചെറിയങ്ങാട്ടിൽ സെയ്തലവി (42) കഴിഞ്ഞ ഞായറാഴ്ചയാണ് ജിദ്ദയിലെ…
Read More » - 4 April
ലൈംഗികചൂഷണമുള്പ്പെടെയുള്ള പീഡനങ്ങള്‍ക്ക് താനും ഇര; 21കാരിയായ ട്രാന്‍സ്ജെന്‍ഡര്‍ അവതാരകയുടെ വെളിപ്പെടുത്തൽ
മാര്‍വിയ മാലിക് എന്ന ട്രാന്‍സ്ജെന്‍ഡര്‍ അവതാരകയെ അറിയാത്തവരായി ആരും കാണില്ല. കോഹിനൂര്‍ ന്യൂസ് എന്ന പ്രാദേശിക ചാനലിലെ വാര്‍ത്താ അവതാരകയാണ് മാര്‍വിയ. പാകിസ്ഥാനിലെ ആദ്യം ട്രാന്‍സ്ജെന്‍ഡര്‍ വാര്‍ത്ത…
Read More » - 4 April
യുഎഇയിൽ അധ്യാപക നിയമനത്തിനായുള്ള മാനദണ്ഡങ്ങൾ കർശനമാക്കി
യുഎഇ: അധ്യാപക നിയമനത്തിനായുള്ള മാനദണ്ഡങ്ങൾ കർശനമാക്കി യുഎഇ. മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യത ഉള്ളവർക്ക് മാത്രമേ അധ്യാപക തസ്തികയിൽ നിയമനം ലഭിക്കുകയുള്ളു. വിദ്യാഭ്യാസരംഗത്ത് മികച്ച നിലവാരം പുലർത്തുന്നതിനായാണ് യുഎഇയുടെ…
Read More » - 4 April
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്
അബുദാബി: സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. രാജ്യത്ത് വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍, വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച്…
Read More » - 4 April
ഇസ്രയേലുമായി ഊഷ്മള ബന്ധത്തിന് സഹായകരമാകുന്ന പ്രസ്താവനയുമായി സൗദി രാജകുമാരൻ
റിയാദ്: ഇസ്രായേൽ ജനതയ്ക്ക് സ്വന്തം മണ്ണിൽ ജീവിക്കാൻ അവകാശമുണ്ടെന്ന് സൗദി രാജകുമാരൻ മുഹമ്മദ് ബിന്‍ സല്മാന്. ഇറാനെ നേരിടാന്‍ സൗദി ഇസ്രയേലുമായി കൈകോര്‍ത്തേക്കുമെന്ന് മുഹമ്മദ് ബിന്‍ സല്മാന്…
Read More » - 4 April
സംവിധായകന് നാദിര്‍ഷായുടെ കുടുംബം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടു
ദുബായ്: സംവിധായകന് നാദിര്‍ഷായുടെ കുടുംബം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടു. ജീവിതം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് നടനും സംവിധായകനുമായ നാദിര്‍ഷയുടെ സഹോദരന് സാലിയും കുടുംബവും. ദുബായില്‍ സ്ഥിര…
Read More »