Gulf
- May- 2018 -25 May
പുണ്യനാളുകളില്‍ ‘ഭാഗ്യവര്‍ഷം’ : മത്സ്യതൊഴിലാളിയ്ക്ക് ബഹ്‌റൈന്‍ രാജകുമാരന്‍ നല്‍കിയത്
മനാമ: പുണ്യനാളുകളില്‍ ഭാഗ്യം കനിഞ്ഞതിന്‌റെ സന്തോഷത്തിലാണ് മനാമയിലെ മത്സ്യതൊഴിലാളിയായ മുഹമ്മദ് അലി ഫലമര്‍സി. നിത്യചെലവിന് പണം കണ്ടെത്താന്‍ കഷ്ടപ്പെടുന്നതിനിടെയാണ് കാരുണ്യത്തിന്‌റെ കരങ്ങള്‍ ഫലമര്‍സിയെ തേടിയെത്തിയത്. അതും ബഹ്‌റൈനിലെ…
Read More » - 25 May
ദുബായില്‍ സൈക്കിളിസ്റ്റ് ആയ പെണ്‍കുട്ടിക്ക് കാറിടിച്ച് ദാരുണാന്ത്യം
ദുബായ്: സൈക്കിളിസ്റ്റ് ആയ പെണ്‍കുട്ടി കാറിടിച്ച് മരിച്ചു. ദുബായ് മെയിഡാൻ റോഡിലാണ് അപകടമുണ്ടായത്. റമദാൻ നാഥ് അൽ ശെബ(എൻ എ എസ്) ടൂർണമെന്റിനായുള്ള പരിശീലനത്തിനിടെയായിരുന്നു അപകടം. ALSO…
Read More » - 25 May
യുഎഇയിലുള്ളവര്‍ക്ക് മുന്നറിയിപ്പ്, ഈ വാട്‌സ്ആപ്പ് മെസേജ് ഓപ്പണ്‍ ചെയ്യരുത്
യുഎഇ: യുഎഇയില്‍ താമസമാക്കിയവര്‍ക്ക് മുന്നറിയിപ്പ്, ചില വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഓപ്പണ്‍ ചെയ്യരുതെന്നാണ് നിര്‍ദേശം. നേരത്തെ യുഎഇയിലുള്ളവര്‍ക്ക് നറുക്കെടുപ്പില്‍ വിജയിച്ചു എന്നും പറഞ്ഞ് തെറ്റായ സന്ദേശം ലഭിക്കുന്നത് പതിവായിരുന്നു.…
Read More » - 25 May
പന്ത്രണ്ടു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തെന്ന് ആരോപണം: യുവതിക്ക് പിന്നീട് സംഭവിച്ചത്
ദുബായ്: പന്ത്രണ്ടു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് കോടതിയില്‍ എത്തിയ യുവതിക്ക് വേശ്യാവൃത്തിക്ക് മൂന്ന് മാസത്തെ തടവു ശിക്ഷ. ലൈംഗിക തൊഴിലാളിയായ ഇവര്‍ ഉന്നയിച്ചത് വ്യാജ…
Read More » - 25 May
‘മെകുനു’ ചുഴലിക്കാറ്റ് സലാല തീരത്ത്
മസ്കത്ത്: ‘മെകുനു’ ചുഴലിക്കാറ്റ് വരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സലാല വിമാനത്താവളം അടച്ചിട്ടു. ശനിയാഴ്ച രാവിലെയോടെ മെകുനു സലാല തീരത്ത് എത്തുമെന്നാണ് കരുതുന്നത്. ചുഴലിക്കാറ്റ് ബാധിക്കുമെന്ന് കരുതുന്ന ദോഫാര്‍,…
Read More » - 25 May
ദുബായിൽ പണം നൽകാതെ മുങ്ങിയ യുവാക്കളെ കുടുക്കാൻ ശ്രമിച്ച ലൈംഗിക തൊഴിലാളിക്ക് സംഭവിച്ചത്
ദുബായ്: പണം നൽകാതെ മുങ്ങിയ യുവാക്കളെ കുടുക്കാൻ ശ്രമിച്ച ലൈംഗിക തൊഴിലാളിക്ക് കിട്ടിയത് എട്ടിന്റെ പണി. പാകിസ്താനിയായ യുവതിയാണ് യുവാക്കളെ കുടുക്കാൻ ശ്രമിച്ചത്. ഇവർ ഏറെ നാളായി…
Read More » - 25 May
യെമനില്‍ താണ്ഡവമാടിയ മെക്കുനു ഒമാനിലേക്ക്, യുഎഇയിലേക്ക് എത്തുമോ?
ദുബായ്: യെമനില്‍ വന്‍ നാശം വിതച്ച മെക്കുനു ചുഴലിക്കാറ്റ് ഒമാനിലേക്ക് നീങ്ങിയിരിക്കുകയാണ്. ഒമാന്‍ സലാലയില്‍ നിന്നും 475 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് ഇപ്പോഴുള്ളത്. മണിക്കൂറില്‍ 130-140 കിലോമീറ്റര്‍…
Read More » - 24 May
സൗദിയില്‍ ഇന്ത്യക്കാര്‍ രാജ്യസുരക്ഷാകേസില്‍ അറസ്റ്റില്‍ : ഒപ്പം മറ്റു രാജ്യക്കാരും
ജിദ്ദ: സൗദിയില്‍ ഇന്ത്യക്കാര്‍ രാജ്യസുരക്ഷാക്കേസില്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ മറ്റു രാജ്യക്കാരും ഉള്‍പ്പെടുന്നു. നാല് ഇന്ത്യക്കാരടക്കം 18 പേരാണ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നതെന്ന് സൗദി ദേശീയ സുരക്ഷാ വിഭാഗം…
Read More » - 24 May
മൽസ്യത്തൊഴിലാളിയെ അമ്പരപ്പിച്ച് ബഹ്റൈൻ രാജകുമാരന്റെ സന്ദർശനം; വീഡിയോ വൈറലാകുന്നു
മനാമ: മൽസ്യത്തൊഴിലാളിയെ അമ്പരപ്പിച്ച് ബഹ്റൈൻ രാജകുമാരന്റെ സന്ദർശനം. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇൗസാ അല്‍ ഖലീഫയുടെ മകൻ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയാണ്…
Read More » - 24 May
പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു
കുവൈറ്റ് ; പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു. തൃശൂർ ചാലക്കുടി സ്വദേശിയും കെഒസിയിൽ കരാർ കമ്പനി ജീവനക്കാരനുമായ ബൈജു സി.ദാമോദരൻ (48) ആണ് മരിച്ചത്. സംസ്കാരം നാട്ടിൽ.…
Read More » - 24 May
മെക്കുനു; വിമാനസർവീസുകൾ റദ്ദാക്കി
ദുബായ്: മെക്കുനു കൊടുങ്കാറ്റിനെ തുടർന്ന് വിമാനസർവീസുകൾ റദ്ദാക്കി. വെള്ളിയാഴ്ച മുതൽ ഒമാനിലേക്കും കിഴക്കൻ ആഫ്രിക്കയിലേക്കുമുള്ള സർവീസുകൾ തടസപ്പെടും. സലാലയിലെ ചുറ്റുമുള്ള പ്രദേശങ്ങളെയും കൊടുങ്കാറ്റ് ബാധിക്കാൻ സാധ്യതയുള്ളതിനാൽ സലാല,…
Read More » - 24 May
ഒമാനില്‍ അവസരങ്ങള്‍: ഇപ്പോള്‍ അപേക്ഷിക്കാം
മസ്ക്കറ്റ്•സലാലയിലെ പ്രമുഖ ഇന്ത്യന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ താഴെപ്പറയുന്ന വിഭാഗങ്ങളില്‍ നിയമനത്തിനായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു. വിഭാഗങ്ങളും യോഗ്യതയും : പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍…
Read More » - 24 May
യുഇയില്‍ നാശം വിതയ്ക്കാന്‍ മെക്കുനു എത്തുന്നു, യെമന്‍ തകര്‍ത്ത് മഹാദുരന്തം ഒമാനിലേക്ക്
ദുബായ്: നാശം വിതയ്ക്കാനായി മെക്കുനു ചുഴലിക്കാറ്റ് യുഎഇയിലേക്ക് നീങ്ങുകയാണ്. കനത്ത മഴയും കാറ്റും യെമനില്‍ നാശം വിതച്ചുകഴിഞ്ഞു. യെമന്‍ വെള്ളത്തിനടിയിലായതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തെത്തിയിട്ടുണ്ട്. ഇവിടുന്ന് നേരെ…
Read More » - 24 May
അബുദാബിയിൽ വീട്ടുജോലിക്കാരിയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ച് ഉടമയുടെ ക്രൂരത
അബുദാബി: അബുദാബിയിൽ വീട്ടുജോലിക്കാരിയുടെ മുഖത്ത് വീട്ടുടമ തിളച്ച വെള്ളമൊഴിച്ചു. മൂന്നു മക്കളുടെ അമ്മ കൂടിയായ യുവതിക്കെതിരെ അബുദാബി പോലീസ് കേസെടുത്തു. യുവതിയുടെ മക്കളെ ജോലിക്കാരി നന്നായി നോക്കാതിരുന്നതിനെ…
Read More » - 24 May
ഫ്‌ലൈ ദുബായ് വിമാനം ഹൈജാക്ക് ചെയ്യാന്‍ ശ്രമം, യഥാര്‍ത്ഥ സംഭവം ഇങ്ങനെ
ദുബായ്: ഫ്‌ലൈ ദുബായ് വിമാനം ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചു എന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തെത്തിയിരുന്നു. സംഭവത്തില്‍ വിശദീകരണവുമായി യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജിസിഎഎ) രംഗത്തെത്തി.…
Read More » - 24 May
ദമാമില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം
ദമാമില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. നൗഷാദ് പൂക്കാകില്ലാത്ത്(46) ആണ് മരിച്ചത്. യാത്രക്കിടയില്‍ വഴിതെറ്റിയ വാഹനം യു ടേണ്‍ എടുക്കുന്നതിനിടയില്‍ മണല്‍പരപ്പില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്നു നൗഷാദിന്റെ വാഹനം…
Read More » - 23 May
യുഎഇയിൽ വാഹനാപകടം ;മൂന്നു വിദേശികൾ മരിച്ചു
ഉമ്മുല്‍ഖുവൈന്‍ ; യുഎഇയിൽ വാഹനാപകടം മൂന്നു വിദേശികൾ മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഉമ്മുല്‍ഖുവൈനിലെ എമിറേറ്റ്‌സ് റോഡില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് ഏഷ്യന്‍ വംശജരാണ് മരിച്ചത്. സിവില്‍ ഡിഫന്‍സ്…
Read More » - 23 May
പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു
ദമ്മാം: വാഹനാപകടത്തെ തുടര്‍ന്ന് മലയാളി മരിച്ചു. ജുബൈലിലെ റോയല്‍ കമീഷന്‍ -അബുഹദ്‌രിയ്യ റോഡിലുണ്ടായ അപകടത്തില്‍ ചാവക്കാട് സ്വദേശിയായ നൗഷാദ് പൂക്കാകില്ലാത്ത് (46) ആണ് മരിച്ചത്. യാത്രക്കിടെ വഴിതെറ്റി…
Read More » - 23 May
നിപാ വൈറസ്: ഇന്ത്യയിലേക്ക് പോകരുതെന്ന നിര്‍ദ്ദേശവുമായി ഗള്‍ഫ് രാജ്യം
മനാമ•കേരളത്തിലെ നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബഹ്റൈൻ പൗരൻമാരോട് ആവശ്യപ്പെട്ടു. മുംബൈയിലെ ബഹ്‌റൈന്‍ കോണ്‍സുലേറ്റ് ആണ് ട്വിറ്ററിലൂടെ നിര്‍ദ്ദേശം നല്‍കിയത്. അതേസമയം, നിപ…
Read More » - 23 May
യുഎഇയിൽ ‘മേക്കുനു’ എത്തുന്നു; മുന്നറിയിപ്പുമായി അധികൃതർ
ദുബായ്: ഈ വാരാന്ത്യത്തിൽ യുഎഇയിൽ കനത്ത കാറ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൊടുങ്കാറ്റായി ഒമാന്‍ തീരത്തേക്ക് വരുന്നതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രമാണ് അറിയിച്ചത്. ‘മെക്കുനു’…
Read More » - 23 May
യുഎഇയിൽ കെട്ടിടത്തിൽ നിന്നും വീണ പെൺകുട്ടിക്ക് ദാരുണാന്ത്യം
അജ്‌മാൻ ; കെട്ടിടത്തിൽ നിന്നും വീണ പെൺകുട്ടിക്ക് ദാരുണാന്ത്യം. ഷെയ്ഖ ബിന്‍ ത് സയീദ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി അല്‍ അനൂദ്(13 ) ആണ് അല്‍…
Read More » - 23 May
ഒമാനിലും യെമനിലും കനത്ത മഴയ്ക്ക് സാധ്യത
സലാല: ഒമാനിലും യെമനിലും കനത്ത മഴയ്ക്ക് സാധ്യത. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലി കൊടുങ്കാറ്റായി മാറി. വരും ദിവസങ്ങളിൽ ഇരു രാജ്യങ്ങളുടെയും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും…
Read More » - 23 May
നിപാ വൈറസ് : മുന്നറിയിപ്പുമായി യു.എ.ഇ കോണ്‍സുലേറ്റ്
തിരുവനന്തപുരം•കേരളത്തില്‍ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് യു.എ.ഇ മുന്നറിയിപ്പ് നല്‍കിയത്. ദക്ഷിണേന്ത്യന്‍…
Read More » - 23 May
ആരോഗ്യമേഖലയിൽ നിർണായക പദ്ധതിയുമായി ഷാർജ
യുഎഇയുടെ ആതുരസേവന രംഗത്തിനു ഉണർവേകുന്ന നിർണായക പ്രഖ്യാപനവുമായി ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ്ഡെവലപ്മെന്റ് അതോറിറ്റി (ശുറൂഖ്). ലോകോത്തര നിലവാരത്തിലുള്ള കൊറിയൻ ആശുപത്രിയാണ് പുതുതായിപ്രഖ്യാപിക്കപ്പെട്ടത്. ആരോഗ്യ രംഗത്തെ ഏറ്റവും നൂതന ചികിത്സാ രീതികളും സംവിധാനങ്ങളുമുള്ള യുഎഇയിലെ തന്നെആദ്യത്തെ കൊറിയൻ ആശുപത്രിയാണ് ഷാർജയിൽ ഒരുങ്ങുന്നത്. സൗത്ത് കൊറിയയുടെ ആരോഗ്യ മേഖലയിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ഹൈവോൻ മെഡിക്കൽ ഫൗണ്ടേഷൻസീജോങ് ജനറൽ ആശുപത്രി, ആർഇഐ ഹോൾഡിങ് ഗ്രൂപ് എന്നിവരുമായി ചേർന്നാണ് പുതിയ പദ്ധതി. ഇത് സംബന്ധിച്ചധാരണ പത്രത്തിൽ ശുറൂഖ് ഒപ്പുവെച്ചു. സൗത്ത് കൊറിയയുടെ തലസ്ഥാനമായ സോളിൽ വെച്ച് നടന്ന ചടങ്ങിൽ ശുറൂഖ്‌ചെയർമാൻ മർവാൻ ജാസ്സിം അൽ സർക്കാൽ, ആർഇഐ ഹോൾഡിങ് ഗ്രൂപ് മേധാവി സൂൻ ബോങ് ഹോങ്, ഹൈവോൻമെഡിക്കൽ ഫൗണ്ടേഷൻ ചെയർമാൻ ജിൻസിൻ പാർക്ക് എന്നിവർ പങ്കെടുത്തു. യുഎഇയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംരഭം ശുറൂഖിന്റെ നേതൃത്വത്തിൽ ഒരുക്കാനായതിൽ ഏറെഅഭിമാനമുണ്ട്. ഷാർജയുടെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് ആവേശം പകരുന്നതാണു ആരോഗ്യമേഖലയിലെഇത്തരം കൂട്ടായ്മകൾ. ജനങ്ങളുടെ ജീവിതത്തിനും ആരോഗ്യസംരക്ഷണത്തിനും ഏറ്റവും മികച്ച സൗകര്യം ഒരുക്കാൻ ഈമേഖലയിൽ മുന്നിട്ടു നിൽക്കുന്ന ഇവർക്കാവും. ആതുരസേവന രംഗത്തെ മികവിനോടൊപ്പം മെഡിക്കൽ ടൂറിസത്തിന്റെ പുതിയ ഒരു അധ്യായം കൂടിയാണിത്- ശുറൂഖ് ചെയർമാൻ മർവാൻ ജാസിം അൽ സർക്കാൽ പറഞ്ഞു. വൈദ്യശാസ്ത്രത്തിൽ ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങളാവും ഷാർജയിലെ ഈ കൊറിയൻ ആശുപത്രിയിൽഒരുങ്ങുകയെന്നു ഹൈവോൻ മെഡിക്കൽ ഫൗണ്ടേഷൻ മേധാവി ജിൻസിൻ പാർക്ക് പറഞ്ഞു. ഹൃദ്രോഗ പരിചരണത്തിനുപ്രത്യേക ഊന്നൽ നൽകി കൊണ്ടായിരിക്കും ആശുപത്രിയുടെ പ്രവർത്തനം. ആധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യയും സമന്വയിക്കുന്ന ആശുപത്രി, മേഖലയിലെ ആതുരസേവന സൗകര്യങ്ങളെ പുതിയ തലത്തിലേക്ക്ഉയർത്തും. യുഎഇയോടൊപ്പം സൗദി അറേബ്യ, ഒമാൻ, ബഹ്‌റൈൻ തുടങ്ങി മറ്റു അറബ് രാജ്യങ്ങളിൽ നിന്നുള്ളവർക്കുംപദ്ധതിയുടെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനാവും. കാൻസർ, ഹൃദയസംബന്ധിയായ അസുഖങ്ങൾ, ട്രാൻസ്‌പ്ലാന്റ് തുടങ്ങി വിവിധ ചികിത്സകൾ തേടി വർഷം തോറും നിരവധിപേരാണ് യുഎഇയിൽ നിന്നും മറ്റു സമീപ രാജ്യങ്ങളിൽ നിന്നും സൗത്ത് കൊറിയയിലേക്ക് എത്തുന്നത്. കഴിഞ്ഞ 36വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന സീജോങ് ജനറൽ ആശുപത്രിയിൽ മുപ്പത്തൊന്നായിരത്തിലേറെ ഓപ്പൺ ഹാർട്ട്ശസ്ത്രക്രിയകൾ വിജയകരമായി നടന്നിട്ടുണ്ട്. ആഞ്ചിയോഗ്രാം ചികിത്സക്കായും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർആശ്രയിക്കുന്ന ആശുപത്രിയാണിത്. ആധുനിക വൈദ്യശാസ്ത്ര രംഗത്ത് ഏറെ ആശ്രയിക്കപ്പെടുന്ന സൗത്ത് കൊറിയൻ സാങ്കേതിക സംവിധാനങ്ങളുംരീതികളും പശ്ചിമേഷ്യയിലേക്ക് കടന്നു വരുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് ഈ രംഗത്തു പ്രവർത്തിക്കുന്നവരും നോക്കിക്കാണുന്നത്. ലോക തലത്തിൽ പ്രശസ്തമായ സീജോങ് ജനറൽ ആശുപത്രി പോലൊരു സ്ഥാപനം കടന്നുവരുന്നതിലൂടെ മേഖലയിലെ മെഡിക്കൽ ടൂറിസം രംഗവും ഏറെ ഉണർവിലേക്കെത്തും. ഡോക്ടർമാർ. നഴ്സിംഗ്, സപ്പോർട്ട്സ്റ്റാഫ് തുടങ്ങി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളപ്രവാസികൾക്കും ഏറെ ഗുണകരമാവും.
Read More » - 23 May
ഷാര്‍ജയില്‍ ഒരു വര്‍ഷത്തിലേറെയായി കപ്പലില്‍ കുടുങ്ങികിടക്കുന്നത് മലയാളിയടക്കം നിരവധി പേര്‍
ഷാര്‍ജ : ഷാര്‍ജയില്‍ ഒരു വര്‍ഷത്തിലേറെയായി കപ്പലില്‍ കുടുങ്ങികിടക്കുന്നത് മലയാളിയടക്കം നിരവധി പേര്‍. തീരത്തിനടുത്ത് ഒരു വര്‍ഷത്തിലേറെയായി കപ്പലില്‍ കുടുങ്ങിക്കിടക്കുന്നത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള 16 ജീവനക്കാരാണ് .…
Read More »