Gulf
- Jun- 2018 -3 June
ദുബായിൽ സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ച അറുപത്തൊൻപതുകാരൻ പിടിയിൽ
ദുബായ്: സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ച അറുപത്തൊൻപതുകാരൻ ദുബായിൽ പിടിയിൽ. ഏപ്രിൽ 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം നടന്ന ദിവസം വൈകുന്നേരം 10 വയസുള്ള തന്റെ…
Read More » - 3 June
മദ്യലഹരിയില്‍ വനിതാ പോലീസ് ഓഫീസറെ കടിച്ച പ്രവാസി യുവതിയ്ക്ക് ശിക്ഷ
ദുബായ്•മദ്യലഹരിയില്‍ വനിതാ പോലീസ് ഓഫീസറെ കടിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഉസ്ബെക്കിസ്ഥാന് പൗരനെ ദുബായ് കോടതി ആറുമാസം തടവിന് ശിക്ഷിച്ചു. മാര്‍ച്ച് 15…
Read More » - 3 June
പുണ്യമാസത്തിൽ യുവതിയെ സഹായിച്ച് മാതൃകയായി ടാക്സി ഡ്രൈവർ
ദുബായ്: പുണ്യമാസത്തിൽ യുവതിയെ സഹായിച്ച് മാതൃകയായ ടാക്സി ഡ്രൈവറെ ആദരിച്ച് റോഡ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി. തകർന്നുകിടന്ന ഒരു വാഹനത്തിൽ നിന്നുമാണ് ഇയാൾ യുവതിയെ രക്ഷിച്ചത്. ഇത്തരത്തിലുള്ള…
Read More » - 3 June
എയര്‍പോര്‍ട്ട് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ജിഎസ്ടി നല്‍കേണ്ട
വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന് ജിഎസ്ടി നൽകേണ്ടതില്ലെന്ന് റവന്യൂ വകുപ്പ്. ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവരുടെ പാസ്പോര്‍ട്ട് കോപ്പി ഡ്യൂട്ടി…
Read More » - 3 June
യുഎഇയിലെ തൊഴിലാളികളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് ഇങ്ങനെ
യുഎഇയിലെ തൊഴിലാളികളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് പുറത്ത്. ഇന്റര്‍നാഷണല്‍ വര്‍ക്ക് പ്ലസ് ഗ്രൂപ്പ് (ഐ.ഡബ്ല്യു.ജി.) നടത്തിയ പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. യുഎഇയില്‍ കൂടുതലും വീടുകളിലോ മറ്റു…
Read More » - 3 June
വീണ്ടും ഇന്ത്യന്‍ പ്രവാസിയെ കോടീശ്വരനാക്കി അബുദാബി ഭാഗ്യദേവത, ഡിക്സന് അടിച്ചത് 18 കോടിയിലധികം
അബുദാബി: അബുദാബി ഭാഗ്യദേവത പലപ്പോഴും ഇന്ത്യന്‍ പ്രാവാസികളെ കടാക്ഷിക്കാറുണ്ട്. പല മലയാളികളും ഇത്തരത്തില്‍ കോടീശ്വരന്മാരായിട്ടുണ്ട്. ഇക്കുറിയും മലയാളിക്ക് തന്നെയാണ് ഭാഗ്യം എത്തിയിരിക്കുന്നത്. നൈജീരിയയില്‍ താമസമാക്കിയ ഇന്ത്യന്‍ പ്രവാസി ഡിക്സണ്‍ കട്ടിത്തറ…
Read More » - 3 June
സൗദിയില്‍ ഡ്രൈവറായി എത്തി ഉടമയുടെ മകളുമായി പ്രണയത്തിലായി ഇന്ത്യന്‍ യുവാവ്, പിന്നീ ട് സംഭവിച്ചത്
ഹൈദരാബാദ്: ജോലി തെടി വിദേശത്ത് പോകുന്നവരില്‍ ചിലരൊക്കെ പീഡനത്തിനിരയാകാറുണ്ട്. സൗദിയില്‍ നിന്നാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പൊതുവെ എത്തുന്നത്. എന്നാല്‍ സൗദിയില്‍ ജോലിക്ക് പോയി ഉടമയുടെ മകളുമായി പ്രണയത്തിലായ…
Read More » - 3 June
മെകുനു ചുഴലിക്കാറ്റ് : നിരവധി ഇന്ത്യക്കാർ യെമനിൽ കുടുങ്ങി കിടക്കുന്നു
ന്യൂഡല്‍ഹി: മെകുനു ചുഴലിക്കാറ്റ് വീശിയതിനെ തുടർന്ന് 38 ഇന്ത്യക്കാര്‍ യെമനിലെ സൊകോട്ര ദ്വീപില്‍ കുടുങ്ങിക്കിടക്കുന്നു. ഇവരെ രക്ഷപ്പെടുത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങൾ നാവികസേന ആരംഭിച്ചതായാണ് വിവരം. ഓപ്പറേഷന് നിസ്റ്റര്‍ എന്ന…
Read More » - 2 June
ഖത്തറിന് മേല്‍ സൈനിക നടപടി ഉണ്ടാകുമെന്ന് സൗദിയുടെ മുന്നറിയിപ്പ് : ഭീഷണിയ്ക്ക് പിന്നിലുള്ള കാരണം പുരത്തുവിട്ട് സൗദി
ജിദ്ദ: ഖത്തറിനു മേല്‍ സൈനിക നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പുമായി സൗദി രംഗത്തെത്തി. ഭീഷണിയ്ക്ക് പിന്നിലെ കരണവും സൗദി പുറത്തുവിട്ടു. ഖത്തര്‍ റഷ്യയുമായി ആയുധ വ്യാപാര ഇടപാട് നടത്തിയതിനെ തുടര്‍ന്നാണ്…
Read More » - 2 June
ഒമാനിൽ ഭൂസ്വത്ത് വാങ്ങാൻ വിദേശികളെ അനുവദിക്കുന്ന കാര്യത്തിൽ നിർണായക തീരുമാനം ഉടൻ
മസ്ക്കറ്റ്: ഒമാനിൽ ഭൂസ്വത്ത് വാങ്ങാൻ വിദേശികൾക്ക് അനുമതി ലഭിക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പരിഗണനയിലുള്ളതായി പാർപ്പിട മന്ത്രാലയം വ്യക്തമാക്കി. നിലവിൽ ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകൾക്കുള്ളിൽ മാത്രമാണ്…
Read More » - 2 June
ഫുജൈറയില്‍ മലയാളിയായ സജി ചെറിയാൻ നിർമിച്ച മുസ്ലിം പള്ളി തുറന്നു
ഫുജൈറ: മുസ്ലിം സഹോദരങ്ങള്‍ക്കായി മലയാളിയായ സജി ചെറിയാൻ നിർമിച്ച പള്ളി റമസാനിലെ മൂന്നാം വെള്ളിയാഴ്ച ആരാധനയ്ക്കായി തുറന്നുകൊടുത്തു. പ്രാര്‍ഥനയ്ക്ക് ക്യാംപിനകത്തുതന്നെ സൌകര്യം ലഭിച്ച സംതൃപ്തിയിലാണ് തൊഴിലാളികൾ. പ്രാര്‍ഥനയ്ക്കായി…
Read More » - 2 June
ബി.ഡി.ജെ.എസിന്റെ അകല്‍ച്ച തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ ബാധിച്ചുവെന്ന് പി.എസ് ശ്രീധരന് പിള്ള
ചെങ്ങന്നൂര്‍•ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ നേതൃത്വത്തിനെതിരായ അതൃപ്തി പരസ്യമാക്കി ചെങ്ങന്നൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന പി.എസ്. ശ്രീധരന് പിള്ള. ബി.ഡി.ജെ.എസിന്റെ അകല്‍ച്ച തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് പിള്ള പറഞ്ഞു. വാഗ്ദാനം ചെയ്തിരുന്ന…
Read More » - 2 June
ഇന്ത്യൻ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട നഗരങ്ങൾ ഇവയാണ്
ദുബായ്: ഇന്ത്യൻ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട നഗരങ്ങളായി ദുബായിയും അബുദാബിയും. ഈ വർഷം ആദ്യപാദത്തിൽ സന്ദർശനം നടത്തിയ ഇന്ത്യക്കാരുടെ എണ്ണത്തിലും ഹോട്ടലുകളിൽ താമസിക്കുന്നവരുടെ എണ്ണത്തിലും വർധനവ് ഉള്ളതായാണ് കണക്കുകൾ…
Read More » - 2 June
പ്രതീക്ഷകൾ തകർന്ന് ജീവിതം ദുരിതത്തിലായ മലയാളി യുവാവ് ജീവകാരുണ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി
ദമ്മാം•കുടുംബത്തിന്റെ പ്രാരാബ്ധം ഇല്ലാതാക്കാൻ പ്രവാസജോലിയ്ക്കെത്തിയിട്ട്, പ്രതീക്ഷകൾ തകർന്ന് ജീവിതം ദുരിതത്തിലായ മലയാളി യുവാവ്, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. മലപ്പുറം അരീക്കോട്…
Read More » - 2 June
ഇന്ത്യയിൽ നിന്നുള്ള പഴം,പച്ചക്കറി ഇറക്കുമതിക്ക് ഈ ഗൾഫ് രാജ്യത്ത് നിരോധനം
കുവൈറ്റ് സിറ്റി : കേരളത്തിൽ നിപ്പ വൈറസ് ബാധിച്ച പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് കുവൈറ്റിൽ നിരോധനം. ഭക്ഷ്യ-പോഷകാഹാര അതോറിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ വാണിജ്യവ്യവസായ…
Read More » - 2 June
കാർ റേസിങ് മൊബൈലിൽ പകർത്തുന്നതിനിടെ 19കാരന് ദാരുണാന്ത്യം
യുഎഇ: റോഡിലെ കാർ റേസിങ് ഫോണിൽ പകർത്തുന്നതിനിടെ അതെ കാർ ദേഹത്തേക്ക് മറിഞ്ഞ് 19കാരന് ദാരുണാന്ത്യം. യുഎഇയിലെ അൽ ഐൻ സിറ്റിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തെരുവിൽ…
Read More » - 2 June
ഹജ്ജ് തീർത്ഥാടനം; ഇമിഗ്രേഷന്‍ നടപടിയിൽ പുതിയ നീക്കം
റിയാദ്: ഹജ്ജ് തീർത്ഥാടകരുടെ ഇമിഗ്രേഷന്‍ അവരുടെ രാജ്യങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സൗദി. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള തീർത്ഥാടകര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടും. തീർത്ഥാടകര്‍…
Read More » - 2 June
യുഎഇയിലേക്ക് പ്രായപൂര്‍ത്തിയാകാത്തവരെ കൊണ്ടുപോകുന്നതില്‍ എയര്‍ ഇന്ത്യയുടെ പുതിയ നിബന്ധന ഇങ്ങനെ
യുഎഇ: പ്രായപൂര്‍ത്തിയാകാത്തവരുടെ യുഎഇയിലേക്കുള്ള യാത്രക്ക് നിബന്ധനയുമായി എയര്‍ ഇന്ത്യ. 18 വയസോ അതില്‍ താഴെയോ പ്രായമുള്ളവര്‍ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യണമെങ്കില്‍ മാതാപിതാക്കളുടെ അനുമതി കത്ത് വേണം. ഒറ്റയ്ക്ക്…
Read More » - 2 June
കാമുകിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുമെന്ന് ഭീഷണി; ആളു മാറി സന്ദേശം ലഭിച്ചത് പോലീസിന്
ദുബായ്: നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് മുന്‍ കാമുകിക്ക് അയച്ച ഭീഷണി സന്ദേശം ആളുമാറി പോലീസുകാരന് ലഭിച്ച കേസില്‍ പോസ്റ്റ്മാനെ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കുറ്റമുക്തനാക്കി. എന്നാൽ…
Read More » - 2 June
സൗദിയിലെ പരിഷ്കാരങ്ങൾ; കിരീടാവകാശിക്കെതിരേ ഭീഷണി
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെതിരെ അല്‍ ഖാഇദയുടെ ഭീഷണി. യമന്‍ കേന്ദ്രമായി പ്രവര്‍ക്കുന്ന മദദ് ന്യൂസ് ബുള്ളറ്റിനാണ് ഭീഷണിക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സൗദി കിരീടാവകാശി…
Read More » - 2 June
സൗദിയിലെ ഈ പുതിയ നിയമം ലംഘിക്കുന്നവർക്ക് 2 വർഷം തടവും കനത്ത പിഴയും
റിയാദ്: നിയമലംഘനത്തിന് കനത്ത പിഴയും ശിക്ഷയും വിധിക്കുന്ന രാജ്യമാണ് സൗദി. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്ക് ഒരു രീതിയിലും മാപ്പ് നൽകാറില്ല. ഇത്തരം കുറ്റകൃത്യങ്ങൾ ഒഴിവാക്കാനായി സൗദി…
Read More » - 2 June
ഈദ് അല്‍ ഫിത്തര്‍ എന്നായിരിക്കും എന്നതിന്റെ സാധ്യത ഇങ്ങനെ
യുഎഇ: പുണ്യമാസം റമദാന് മെയ് 17നാണ് ആരംഭിച്ചത്. 13 മണിക്കൂറില്‍ അധികമാണ് ദിവസവും വിശ്വാസികള്‍ ഉപവാസം അനുഷ്ഠിക്കുന്നത്. ചന്ദ്രനെ കാണുന്നതിനനുസരിച്ച് മെയ് 15ന് റമദാന്‍മാസം ആരംഭിക്കും എന്നായിരുന്നു…
Read More » - 1 June
വിസയില്ലാതെ അമേരിക്കയിലെ ഈ രാജ്യത്തേയ്ക്ക് യു.എ.ഇ പൗരന്മാര്ക്ക് പ്രവേശനത്തിന് അനുമതി
ദുബായ്: അമേരിക്കയിലെ ഈ രാജ്യത്തേയ്ക്ക് വിസയില്ലാതെ പ്രവേശിയ്ക്കാം. യു.എ.ഇ പൗരന്മാര്ക്ക് മാത്രമാണ് ഈ അനുമതി. ഞായറാഴ്ച മുതല്‍ പുതിയ നിയമം പ്രാബല്യത്തിലാകും. പുതിയ നിയമപ്രകാരം പ്രീ-എന്‍ട്രി വിസയില്ലാതെ…
Read More » - 1 June
വൻ തുക ശമ്പളം വാങ്ങുന്ന യുവാവ് യുഎഇയിൽ കൈക്കൂലിക്കേസിൽ പിടിയിൽ
അബുദാബി: കമ്പനിയുടെ ടെണ്ടർ വിവരങ്ങൾ 300,000 ദിർഹത്തിന് ചോർത്തിക്കൊടുത്ത രണ്ട് പേർക്ക് അഞ്ച് വർഷം ജയിൽശിക്ഷ. കൂടാതെ കൈക്കൂലി വാങ്ങിയ തുകയുടെ അത്രയും തന്നെ പിഴ അടയ്ക്കാനും…
Read More » - 1 June
സൗദിയില്‍ തീപിടിത്തം ; ആറു മരണം
റിയാദ് : സൗദിയിലുണ്ടായ തീപിടിത്തത്തിൽ ആറു മരണം. തബൂക്ക് എന്ന പ്രദേശത്തെ ഒരു വീടിനു തീപിടിച്ച് അഞ്ചു യുവതികളും ഒരു യുവാവുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്ന്…
Read More »