യുഎഇ: പുണ്യമാസം റമദാന്‍ മെയ് 17നാണ് ആരംഭിച്ചത്. 13 മണിക്കൂറില്‍ അധികമാണ് ദിവസവും വിശ്വാസികള്‍ ഉപവാസം അനുഷ്ഠിക്കുന്നത്. ചന്ദ്രനെ കാണുന്നതിനനുസരിച്ച് മെയ് 15ന് റമദാന്‍മാസം ആരംഭിക്കും എന്നായിരുന്നു ഷാര്‍ജ സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്റ് സ്‌പേസ് സയന്‍സ് ഡെപ്യുട്ടി ഡയറക്ടര്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞിരുന്നത്.
read also: റമദാന്‍ നോമ്പില്‍ നിന്നും വിട്ടു നില്‍ക്കേണ്ടവര്‍!!
എന്നാല്‍ ചന്ദ്രന്‍ ദൃശ്യമാകാതെ വന്നതോടെ മെയ് 16നാവും റമദാന് ആരംഭിക്കുക എന്ന് അദ്ദേഹം അറിയിച്ചെങ്കിലും 17-ാം തീയതിയാണ് പുണ്യമാസത്തിന് ആരംഭമായത്. 13.25 മണിക്കൂറാണ് വിശ്വാസികള്‍ ഉപവാസം അുഷ്ഠിക്കുന്നത്. മാസാവസാനം ഇത് 15 മണിക്കൂര്‍ വരെ ആകാം.
ജൂണ്‍ 13ന് ന്യൂമൂണ്‍ ദൃശ്യമാകും എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. 14-ാം തീയതി ന്യൂമൂണ്‍ പൂര്‍ണമായും ദൃശ്യമാകുന്നതോടെ 14-ാം തീയതി ന്യൂമൂണ്‍ പൂര്‍ണമായും ദൃശ്യമാകുന്നതോടെ ഈദ് അല്‍ ഫിത്തര്‍ ആരംഭിക്കുകയും 15ന് അവസാനിക്കുകയും ചെയ്യുമെന്നാണ് ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞിരിക്കുന്നത്..
Post Your Comments