Gulf
- Jun- 2018 -28 June
സൗദിയുടെ ലൈസന്‍സ് സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരി ഈ മലയാളി
റിയാദ്: വനിതകളുടെ ഡ്രൈവിംഗിനേര്പ്പെടുത്തിയിരുന്ന സൗദി അറേബിയ പിന്‍വലിച്ചിരുന്നു. ഇപ്പോള്‍ ഒരു ഇന്ത്യക്കാരിയും ലൈസന്‍സ് സ്വന്തമാക്കിയിരിക്കുകയാണ്. മലയാളിയായ സാറാമ്മ തോമസാണ് ആദ്യമായി സൗദി ലൈസന്‍സ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍…
Read More » - 28 June
ഹജ്ജ് തീർത്ഥാടകർക്കൊരു സന്തോഷവാർത്ത
ദുബായ്: യുഎഇയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ ചെലവ് 50% ത്തിലേറെ വെട്ടിക്കുറച്ചു. കഴിഞ്ഞവർഷം ഹജ്ജ് പാക്കേജിന്റെ നിരക്ക് 40,000 ദിർഹം ആയി ഉയർത്തിയിരുന്നു. കൂടാതെ പ്രത്യേക ആവശ്യങ്ങളുള്ളവർ…
Read More » - 28 June
വാഹനം കേടായി വഴിയിൽപെട്ടുപോയ കുടുംബത്തെ സഹായിച്ച വ്യക്തിയെ അമ്പരപ്പിച്ച് ദുബായ് ഭരണാധികാരി
ദുബായ്: വാഹനം കേടായി വഴിയിൽപെട്ടുപോയ കുടുംബത്തെ സഹായിച്ച വ്യക്തിയെ അമ്പരപ്പിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. സാലിം അബ്ദുല്ല ബിന്‍ നബ്ഹാന്…
Read More » - 28 June
ഉമ്മു അല്ഖ്വയിനില് ഫ്ളാറ്റില്‍ വന്‍ തീപ്പിടിത്തം : തീയിലകപ്പെട്ട 50 പേരെ രക്ഷപ്പെടുത്തി
ഉമ്മു അല്ഖ്വയിന് : ഉമ്മു അല്ഖ്വയിനിലെ വ്യവസാ മേഖലയില്‍ ഫ്ളാറ്റില്‍ വന്‍ തീപിടിത്തം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലാണ് വന്‍ തീപിടിത്തം ഉണ്ടായത്. വന്‍ പൊട്ടിത്തെറി ശബ്ദത്തെ തുടര്‍ന്ന്…
Read More » - 28 June
കുവൈറ്റിൽ പൊടിക്കാറ്റ് ശ്കതമാകുന്നു : വിമാനങ്ങൾ വഴി തിരിച്ച് വിട്ടു
കുവൈറ്റ് സിറ്റി : കുവൈറ്റിൽ പൊടിക്കാറ്റ് ശ്കതമാകുന്നു. ഇന്നലെ കനത്ത പൊടിയിൽ ദൂരക്കാഴ്ച പരിധി കുറഞ്ഞതിനാല്‍ ഏതാനും വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടു. കുവൈറ്റിൽ ഇറങ്ങേണ്ടിയിരുന്ന അഞ്ചു…
Read More » - 28 June
കാറ്റില്‍ മേല്‍കുപ്പായം പറന്നു, സൗദിയില്‍ ടിവി അവതാരകയ്ക്ക് കിട്ടിയത് മുട്ടന്‍ പണി
സൗദിയിലെ ടിവി അവതാരകയ്ക്ക് കാറ്റ് കാരണം കിട്ടിയത് എട്ടിന്റെ പണിയാണ്. വസ്ത്രധാരണത്തിലെ അപാകതയാണ് ഇതിന് ഒരു കാരണമായി പറയാവുന്നത്. മേല്‍വസ്ത്രത്തിന്റെ ബട്ടന് മുഴുവന്‍ അവതാരക ഇട്ടിരുന്നില്ല തുടര്‍ന്ന്…
Read More » - 28 June
യു.എ.ഇ നിവാസികള്‍ക്ക് മുന്നറിയിപ്പുമായി ലുലു ഗ്രൂപ്പ്
യുഎഇ: ലുലു ഗ്രൂപ്പിന്റെ പേരിൽ നടക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി അധികൃതർ. ഉപഭോക്താക്കൾക്ക് സമ്മാനം അടിച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശങ്ങൾ അയയ്ക്കുകയും, ഇതിലൂടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിക്കുകയുമാണ്…
Read More » - 28 June
പെട്രോൾ സ്വയം നിറച്ചില്ലെങ്കിൽ ഇനി നൽകേണ്ടിവരുന്നത് അധികതുക
അബുദാബി: അഡ്നോക്കിന്റെ പമ്പുകളിൽ വാഹനങ്ങളിൽ സ്വയം ഇന്ധനം നിറച്ചില്ലെങ്കിൽ ഇനി 10 ദിർഹം അധികമായി നൽകേണ്ടിവരും. മുതിർന്ന പൗരന്മാരെയും ഭിന്ന ശേഷിക്കാരെയും ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജൂൺ…
Read More » - 28 June
യുഎഇയിൽ രണ്ട് വർഷമായി കാറിൽ താമസിച്ചിരുന്ന വനിതയ്ക്ക് ആശ്വാസമായി സർക്കാർ തീരുമാനം
യുഎഇ: അബുദാബിയിൽ വീടില്ലാത്തതിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി കാറിനുള്ളിൽ താമസിച്ചിരുന്ന ഫ്രഞ്ച് വനിതയ്ക്ക് ആശ്വാസമായി സർക്കാർ തീരുമാനം. കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടർന്നതിലൂടെ അവർക്കുണ്ടായ 100,000…
Read More » - 28 June
യു.എ.ഇയിൽ ഇന്ധനവിലയില്‍ മാറ്റം
അബുദാബി: യു.എ.ഇയിൽ ജൂലൈ മാസത്തിൽ ഇന്ധനവിലയിൽ കുറവുണ്ടാകും. സൂപ്പർ 98 ന് 2.56 ദിർഹം ആയിരിക്കും വില. ജൂൺ മാസത്തിൽ ഇത് 2.63 ദിർഹം ആയിരുന്നു. അതേസമയം…
Read More » - 28 June
‘ഡിസ്കവര് ദ സര്‍പ്രൈസ്’ അബുദാബിയില്‍ വന്‍ ഓഫര്‍ സെയില്‍
യുഎഇ: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി യുഎഇ സര്‍ക്കാര്‍. ഡിസ്കവര് ദ സര്‍പ്രൈസ് കാംപൈന്‍ നാളെ ആരംഭിക്കും. അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കള്‍ച്ചറല്‍ ആന്റ് ടൂറിസം, ഡിപ്പാര്‍ട്ട്മെന്റ് ഓഫ്…
Read More » - 28 June
പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ഏഴ് തവണ പ്രകൃതി വിരുദ്ധ പീഡനം: യുഎഇയില്‍ കര്ഷകന് അറസ്റ്റില്‍
യുഎഇ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഏഴ് തവണ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ 26 കാരനായ കര്ഷകന് അറസ്റ്റില്‍. അല്‍ ഖ്വാസിസിലാണ് സംഭവം. കേസിനെ പറ്റി പോലീസ് പറയുന്നതിങ്ങനെ.…
Read More » - 28 June
ചുട്ടുപൊള്ളും: യു.എ.ഇ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
യുഎഇ: യുഎഇയിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചിലയിടങ്ങളിൽ മേഘങ്ങൾ മൂടിക്കെട്ടിയ അവസ്ഥയിലാണെകിലും താപനില 48°C വരെ എത്തിയേക്കും. വൈകുന്നേരവും രാത്രിയിലും മിതമായ രീതിയിൽ…
Read More » - 28 June
കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വ്യക്തിയെയും കൂട്ടുനിന്ന സ്ത്രീകളെയും യുവാവ് കുത്തിക്കൊന്നു
അബുദാബി: കാമുകിക്ക് പണം നല്കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഏര്‍പ്പെട്ട വ്യക്തിയെയും കൂട്ടുനിന്ന സ്ത്രീകളെയും യുവാവ് കുത്തിക്കൊന്നു. കേസ് നാളെ ഹൈക്കോടതിയില്‍. മസാജ് സെന്ററിലെ ജോലിക്കാരനായ ബംഗ്ലാദേശ്…
Read More » - 28 June
യു.എ.ഇയില്‍ സ്വര്‍ണവില ആറുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍
ദുബായ്•യു.എ.ഇയില്‍ സ്വര്‍ണവില ആറുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഡോളര്‍ ശക്തിപ്പെട്ടതാണ് വിലയിടിവിന് കാരണം. വിലയിടിഞ്ഞത് സ്വർണ്ണവിപണിക്ക് കരുത്ത് പകരും. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന്…
Read More » - 27 June
കുവൈറ്റിൽ പൊടിക്കാറ്റ് ശക്തമാകുന്നു; മുന്നറിയിപ്പുമായി അധികൃതർ
കുവൈറ്റ്: കുവൈറ്റിൽ പൊടിക്കാറ്റ് ശക്തമാകുന്നു. ഇനിയുള്ള രണ്ട് ദിവസങ്ങളിൽ പൊടിക്കാറ്റ് ശക്തമാക്കാനാണ് സാധ്യത. ദൂരക്കാഴ്ച കുറവായതിനാൽ വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കണമെന്നും സഹായം ആവശ്യമായി വന്നാൽ 112 എന്ന…
Read More » - 27 June
ഡോളര്‍ കൂടുതല്‍ ശക്തിപ്പെട്ടു : സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്
ദുബായ് : ഡോളര്‍ കൂടുതല്‍ ശക്തിപ്പെട്ടതോടെ സ്വര്‍ണവില ആറുമാസത്തെ ലോകത്തെ കുറഞ്ഞ നിരക്കിലെത്തി. ഇതോടെ ദുബായിലെ സ്വര്‍ണ കച്ചവടം വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷ. ലോകത്ത് മങ്ങിനിന്ന സ്വര്‍ണ വിപണി…
Read More » - 27 June
ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്
ദുബായ്: ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവർ നേരത്തെ എത്തണമെന്ന അറിയിപ്പുമായി അധികൃതർ. വിമാനത്താവളങ്ങളില്‍ തിരക്കേറിയ സമയമായതിനാലാണ് യാത്രക്കാർ നേരത്തെ എത്താൻ അറിയിച്ചിരിക്കുന്നത്. വേനലവധി തുടങ്ങുന്നതിനാല്‍ വരും ദിവസങ്ങളില്‍…
Read More » - 27 June
കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ ലഗേജ് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന പ്രചാരണം; സത്യാവസ്ഥ വെളിപ്പെടുത്തി അധികൃതർ
റിയാദ്: വിമാനയാത്രയ്ക്ക് കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ ലഗേജ് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി അധികൃതർ. പ്രചാരണം അടിസ്ഥാന രഹിതമാണെന്നും എയര്‍പോര്‍ട്ടുകളിലെ കണ്‍വെയര്‍ ബെല്‍റ്റുകളില്‍ തടസ്സം സൃഷ്ടിക്കാത്ത…
Read More » - 27 June
യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത, യുഎഇയില്‍ നിന്നും കൂടുതല്‍ ലഗേജ് കൊണ്ട് വരാം, എന്നാല്‍ ഒരേയൊരു നിബന്ധന
എമിറേറ്റ്സ് വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 15 കിലോ അധികം ലഗേജ് കൊണ്ട് പോകാനാകുമെന്ന് കമ്പനി അറിയിച്ചു. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലേക്ക്…
Read More » - 27 June
കുവൈറ്റിൽ ചൂട് വർദ്ധിക്കുന്നു; മുന്നറിയിപ്പുമായി അധികൃതർ
കുവൈറ്റ്: കുവൈറ്റിൽ ചൂട് വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ ചൂടാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. കൂടിയ താപനില 49 ഡിഗ്രിയും കുറഞ്ഞ താപനില 34 ഡിഗ്രിയുമാണ്…
Read More » - 27 June
യുഎഇയില്‍ സര്‍ക്കാര്‍ ജോലിയില്‍ ഒട്ടേറെ ഒഴിവുകള്‍ : അപേക്ഷ ക്ഷണിച്ചു
യുഎഇ: ദുബായില്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വിവിധ മേഖലയില്‍ തൊഴില്‍ പരിചയമുള്ളവര്‍ക്കായി യുഎഇ സര്‍ക്കാരില്‍ വന്‍ ഒഴിവുകള്‍. എമിറേറ്റ് ട്രാന്‍സ്പോര്‍ട്ടാണ് ഇതു സംബന്ധിച്ച് പരസ്യം…
Read More » - 27 June
വിനോദ സഞ്ചാരികളെ ആകർഷിക്കാൻ വിസ പദ്ധതിയുമായി ഒമാൻ
മസ്ക്കറ്റ്: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പത്തു ദിവസത്തെ വിസ പദ്ധതിയുമായി ഒമാൻ. ഇതുപ്രകാരം അഞ്ചു റിയാൽ നൽകിയാൽ പത്തുദിവസം രാജ്യത്തു തങ്ങാനുള്ള വിസ ലഭിക്കും. ഒരു മാസത്തേക്കും…
Read More » - 27 June
കുവൈറ്റിൽ മോഷണം : വിദേശികൾ പിടിയിൽ
കുവൈറ്റ് സിറ്റി : മോഷണം വിദേശികൾ പിടിയിൽ. പലവിധ മോഷണങ്ങളുമായി ബന്ധപെട്ടു ഏഷ്യക്കാരായ ഏഴംഗ സംഘത്തെയാണ് അഹമ്മദി പ്രവിശ്യയിൽ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംശയകരമായ സാഹചര്യത്തിൽ പിടികൂടിയത്.…
Read More » - 27 June
കുവൈറ്റിൽ മലയാളി നഴ്സിനെ ഏജന്റ് വീട്ടുതടങ്കലിലാക്കിയതായി പരാതി
കുവൈറ്റ്: മലയാളി നഴ്സിനെ ഏജന്റ് കുവൈത്തിൽ വീട്ടുതടങ്കലിലാക്കിയതായി പരാതി. വയനാട് പുൽപള്ളി സ്വദേശി നടുവിലെ വീട്ടിൽ സോഫിയ പൗലോസി(28)ന്റെ ബന്ധുക്കളാണു പുൽപള്ളി പൊലീസിൽ പരാതി നൽകിയത്. പെരിന്തൽമണ്ണയിലെ…
Read More »