Gulf
- Jul- 2018 -3 July
ദുബായിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ
ദുബായ് : 328 മില്യണ്‍ ദിര്‍ഹത്തിന്റെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ. 16 കേസുകളിലെ പ്രതിയായ ഏഷ്യക്കാരനെയാണ് ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട്…
Read More » - 3 July
ഇന്ത്യന്‍ പ്രവാസികളെ കൈവിടാതെ ഭാഗ്യദേവത: യു.എ.ഇയില്‍ മലയാളിയ്ക്ക് കോടികള്‍ സമ്മാനം
അബുദാബി•യു.എ.ഇയില്‍ ഇന്ത്യന്‍ പ്രവാസികളെ ഭാഗ്യദേവത കൈവിടുന്നില്ല. ഇത്തവണത്തെ അബുദാബി റാഫിളില്‍ അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസി 7 മില്യണ്‍ ദിര്‍ഹം വിജയിച്ചു. എല്ലാതവണത്തെയും പോലെ ഈ മാസത്തെയും…
Read More » - 3 July
യുഎഇയിൽ സമൂഹമാധ്യമങ്ങൾ വഴി അനധികൃതമായി പണംശേഖരിക്കുന്നവർക്ക് കനത്ത പിഴ
യുഎഇ: യുഎഇയിൽ സമൂഹമാധ്യമങ്ങൾ വഴി അനധികൃതമായി പണംശേഖരിക്കുന്നവർക്ക് കനത്ത പിഴ. ഇന്റർനെറ്റിലൂടെ അനധികൃതമായി പണംശേഖരിക്കുന്നവരിൽ നിന്ന് 500,000 ദിർഹം വരെ പണം ഈടാക്കും. ഇത്തരം സൈബർ കുറ്റങ്ങൾ…
Read More » - 3 July
എമിറേറ്റ്സില്‍ ഇനി ‘ഹിന്ദു ഊണ്’ ഇല്ല
ദുബായ്•ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് എയര്‍ലൈനിലെ ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്ക് ഇനി മുതല്‍ ‘ഹിന്ദു നോണ്‍-വെജിറ്റേറിയന്‍ ഊണ്’ തെരഞ്ഞെടുക്കാന്‍ കഴിയില്ല. അതേസമയം, ഈ സൗകര്യം ബിസിനസ്, ഫസ്റ്റ് ക്ലാസുകളില്‍…
Read More » - 2 July
യു.എ.ഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ സെയ്ദിന്റെ അടുത്ത സുഹൃത്ത് അന്തരിച്ചു
അബുദാബി : യു.എ.ഇയുടെ സ്ഥാപക പിതാവ് അന്തരിച്ച ഷെയ്ഖ് സെയ്ദ് ബിന്‍ അല്‍ നഹ്യാന്റെ അടുത്ത സുഹൃത്ത് മരിച്ചതായി റിപ്പോര്‍ട്ട്. ഷെയ്ഖിന്റെ പഴയകാല സുഹൃത്തുക്കളില്‍ ഒരാളായ ഷെയ്ഖ്…
Read More » - 2 July
ഈ രാജ്യത്തേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇ
ദുബായ്•വേനലവധി ആഘോഷിക്കാന്‍ ഗ്രീക്ക് ദ്വീപിലേക്ക് പോകുന്ന പൗരന്മാര്ക്ക് മുന്നറിയിപ്പുമായി യു.എ.ഇ എംബസി. പ്രത്യേകിച്ചും സന്തോരിണി ദ്വീപ് സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന എമിറാത്തികള്‍ അവരുടെ വിലപിടിപ്പുള്ള വസ്തുക്കളില്‍ ജാഗരൂകരായിരിക്കണമെന്ന് യു.എ.ഇ…
Read More » - 2 July
ഇറച്ചിയ്ക്കുള്ളില് മയക്കുമരുന്ന് കടത്ത്: ദുബായില്‍ പിടിയിലായയാള്‍ക്ക് ശിക്ഷ
ദുബായ്•ദുബായ് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ക്ക് 2 വര്‍ഷം ജയില്‍ ശിക്ഷ. കഴിഞ്ഞ നവംബറില്‍ കസ്റ്റംസിലൂടെ കടന്നുപോകുമ്പോഴാണ് അറബ് പൗരന് പിടിയിലായത്. ഇയാളുടെ പോക്കറ്റില്‍ വച്ചിരുന്ന…
Read More » - 2 July
ഭിക്ഷാടനം : കുവൈറ്റിൽ നിരവധി പേർ പിടിയിൽ
കുവൈറ്റ് : ഭിക്ഷാടനം നിരവധി പേർ കുവൈറ്റിൽ പിടിയിൽ. ഈ വർഷം അഞ്ചു മാസത്തിനിടെ 100 പേരെയാണ് ഭിക്ഷാടനവുമായി ബന്ധപെട്ടു പിടികൂടിയതെന്നും, ഇവരെ നാടുകടത്തുന്നതിനായി ബന്ധപ്പെട്ട അധികൃതർക്ക്…
Read More » - 2 July
ദുബായില്‍ ഈ കമ്പനികളില്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വിസ റെഡി
ദുബായ് : ദുബായില്‍ ഈ കമ്പനികളില്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വിസ റെഡി.. ജബല്‍ അലി ഫ്രീ സോണ്‍ (ജഫ്സ), നാഷണല്‍ ഇന്‍ഡസ്ട്രി പാര്‍ക്ക്…
Read More » - 2 July
ഒമാനിലെ ഇന്ധന വിലയിൽ മാറ്റം
മസ്കറ്റ് : ഒമാനിലെ ഇന്ധന വിലയിൽ മാറ്റം. ജൂൺ മാസത്തെ അപേക്ഷിച്ച് ജൂലൈയിൽ ഇന്ധന വില കുറഞ്ഞു. എം 91 പെട്രോള്‍ ലിറ്ററിന് 214 ബൈസ, എം…
Read More » - 2 July
യുഎഇയിൽ ഇരുനിലക്കെട്ടിടത്തിന് തീപിടുത്തം;ഒരു കുടുംബത്തിലെ 19 പേരെ രക്ഷപ്പെടുത്തി
യുഎഇ: യുഎഇയിൽ ഇരുനിലക്കെട്ടിടത്തിന് തീപിടിച്ചു. കെട്ടിടത്തിലുണ്ടായിരുന്ന 19പേർ അത്ഭുതകരമായി രക്ഷപ്പെടുത്തി. റാസൽഖൈമയിൽ കഴിഞ്ഞ ആഴ്ചയിലായിരുന്നു അപകടം ഉണ്ടായത്. വ്യാഴാഴ്ച കെട്ടിടത്തിന്റെ മൂന്ന് മുറികൾക്ക് തീപിടിക്കുകയായിരുന്നു. അപകടം ഉണ്ടായ…
Read More » - 2 July
ബഹ്റൈനില്‍ തൊഴില്‍ നിയന്ത്രണം ഏർപ്പെടുത്തി
ബഹ്റൈൻ : വേനല്‍ ചൂട് കടുത്തതോടെ ബഹ്റൈനില്‍ തൊഴില്‍ നിയന്ത്രണം ഏർപ്പെടുത്ത. ഇന്നലെ മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വന്നു. തൊഴില്‍ മന്ത്രാലയമാണ് ഇതു സംബദ്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.…
Read More » - 2 July
ആ വലിയ പ്രശ്നം പരിഹരിക്കാന്‍ അന്റാര്‍ട്ടിക്കയില്‍ നിന്നും മഞ്ഞുമല കൊണ്ടുവരാനൊരുങ്ങി യുഎഇ
അബുദാബി: ഭാവിയിലേക്ക് എന്ന കരുതലെന്നോണം ആ വലിയ പ്രശ്നത്തില്‍ നിന്നും രക്ഷ പെടാനായി യുഎഇയുടെ നീക്കം. കുടിവെള്ള പ്രശ്നം പരിഹരിക്കാനായി അന്റാര്‍ട്ടിക്കയില്‍ നിന്നുള്ള മഞ്ഞുമല യുഎഇയില്‍ എത്തിക്കും.…
Read More » - 2 July
മകളുടെ വിവാഹം കാണണമെന്ന ചികിത്സയിൽ കഴിയുന്ന അച്ഛന്റെ ആഗ്രഹം; ഒടുവിൽ ആശുപത്രി വരാന്തയിൽ വിവാഹപ്പന്തലൊരുക്കി
യുഎഇ: ആശുപത്രിയിൽ ചികിത്സയിലായിരുന്ന അച്ഛന് മകളുടെ വിവാഹം കാണണമെന്ന് ആഗ്രഹം. ആരോഗ്യസ്ഥിതി മോശമായതോടെ അദ്ദേഹത്തെ ആശുപത്രി വിട്ടു പുറത്തുപോകാൻ ഡോക്ടർമാർ അനുവദിച്ചില്ല. ഇതോടെ എന്തു ചെയ്യണമെന്ന് അറിയാതെ…
Read More » - 1 July
ദുബായിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ദുബായ് മന്ത്രാലയം
ദുബായ് : ദുബായിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ദുബായ് മന്ത്രാലയം. ഉദ്യോഗസ്ഥര്‍ ഓവര്‍ ടൈം ജോലി ചെയ്താല്‍ അധിക ശമ്പളവും ബോണസും പ്രഖ്യാപിച്ച് ദുബായ് മന്ത്രാലയം.…
Read More » - 1 July
സമൂഹമാധ്യമങ്ങളിൽ അശ്ലീലവീഡിയോ പോസ്റ്റ് ചെയ്ത യുവാവിന് കടുത്ത ശിക്ഷ
അബുദാബി: സ്നാപ്ചാറ്റിൽ മുപ്പതിലേറെ അശ്ലീലവീഡിയോകൾ പോസ്റ്റ് ചെയ്ത യുവാവിന് ആറ് മാസം ജയിൽശിക്ഷയും 20,000 ദിർഹം പിഴയും. 500,000ലേറെ ഫോളോവെഴ്സുള്ള യുവതിയെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു ഇയാൾ പോസ്റ്റ്…
Read More » - 1 July
യു.എ.ഇ രാജകുടുംബാംഗം അന്തരിച്ചു: മൂന്ന് ദിവസത്തെ ദുഖാചരണം
റാസ് അല്‍ ഖൈമ•റാസ് അല്‍ ഖൈമ രാജകുടുംബാംഗമായ ഷെയ്ഖ് ഹമദ് ബിന്‍ മൊഹമ്മദ് അല്‍ ഖാസിമിയുടെ നിര്യാണത്തില്‍ ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ് ഹൈനസ്…
Read More » - 1 July
കുവൈറ്റില്‍ തടഞ്ഞുവെക്കപ്പെട്ട നഴ്സ് നാട്ടിലെത്തി; തുണയായത് മുഖ്യമന്ത്രിയുടെ ഇടപെടൽ
തിരുവനന്തപുരം: കുവൈറ്റില്‍ തടഞ്ഞുവെക്കപ്പെട്ട നഴ്സ് ഒടുവിൽ നാട്ടിലെത്തി. കുവൈറ്റില്‍ തടഞ്ഞു വെക്കപ്പെട്ടിരുന്ന സോഫിയാ പൗലോസിനാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ ഇടപെടലിനെ തുടർന്ന് മോചനം ലഭിച്ചത്. നഴ്സിംഗ് ജോലി…
Read More » - 1 July
വിരലില്‍ മോതിരം കുടുങ്ങിയ യുവതിക്ക് രക്ഷകരായത് അജ്മാന് സിവില്‍ ഡിഫന്‍സ്
അജ്മാന്: യുവതിയുടെ വിരലില്‍ മോതിരം കുടുങ്ങി കിടന്നത് മണിക്കൂറുകള്‍. ഒടുവില്‍ രക്ഷകരായെത്തിയത് അജ്മാന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ഞായറാഴ്ച്ച വൈകിട്ട് എട്ടിനാണ് സംഭവം. നടന്നതിനെ പറ്റി…
Read More » - 1 July
സ്ഫോടനത്തില്‍ തകര്‍ന്ന തുര്‍ക്കി കപ്പല്‍ സൗദി തീരത്ത്
ജിദ്ദ: സ്ഫോടനത്തില്‍ തകര്‍ന്ന തുര്‍ക്കി കപ്പല്‍ സൗദി തീരത്ത്. ജീസാന് തുറമുഖത്ത് നങ്കൂരമിട്ട കപ്പലില്‍ അറ്റകുറ്റ പണി പുരോഗമിക്കുകയാണ്. യമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള സലീഫ് തുറമുഖത്ത് അടുപ്പിക്കാനുള്ള…
Read More » - 1 July
11,000 തൊഴില്‍ അവസരങ്ങളുമായി ഗള്‍ഫ് രാജ്യം
തൊഴില്‍ അന്വേഷകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഈ ഗള്‍ഫ് രാജ്യം. 11,000 ത്തില്‍ അധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടാണ് സന്തോഷ വാര്‍ത്ത എത്തിയിരിക്കുന്നത്. ഒമാനാണ് പുതിയ തൊഴില്‍ അവസരങ്ങള്‍…
Read More » - 1 July
എണ്ണയുത്പാദനം വര്‍ദ്ധിപ്പിക്കാനൊരുങ്ങി കുവൈറ്റ്
കുവൈറ്റ്: പ്രതിദിന എണ്ണയുത്പാദനം വര്‍ദ്ധിപ്പിക്കാനൊരുങ്ങി കുവൈറ്റ്. കഴിഞ്ഞ ആഴ്ച കൂടിയ ഒപെക് രാജ്യങ്ങളിലെ പെട്രോളിയം മന്ത്രിമാരുടെ യോഗത്തിലെടുത്ത തീരുമാനപ്രകാരമാണിത്. ആദ്യ ഘട്ടത്തില്‍ ഒപെകിലെ അംഗരാജ്യങ്ങളും പുറത്തുള്ള രാജ്യങ്ങളും…
Read More » - 1 July
ഖത്തറിലെ ജൂലായ് മാസത്തെ ഇന്ധന വില അറിയാം
ദോഹ : ഖത്തറിലെ ജൂലായ് മാസത്തെ ഇന്ധന വില മാറ്റമില്ലാതെ തുടരും. ജൂൺ മാസത്തിലെ അതെ വിലയായ പെട്രോളിനു ലീറ്ററിനു രണ്ടു റിയാലും ഡീസലിനു ലീറ്ററിനു 2.05…
Read More » - 1 July
യുഎഇയിൽ തൊഴിൽ തർക്കങ്ങൾക്ക് ഉടനടി പരിഹാരം കണ്ടെത്താൻ തവാഫഖ് സെന്ററുകൾ
അബുദാബി: തൊഴിൽതർക്കങ്ങൾക്കും മറ്റും ഉടനടി പരിഹാരം കണ്ടെത്താൻ യുഎഇയിൽ ആറ് എമിറേറ്റുകളിൽ പത്ത് ‘തവാഫഖ്’ സെന്ററുകൾ തുറക്കുമെന്ന് മാനവവിഭവശേഷി, സ്വദേശിവൽകരണ മന്ത്രാലയ അധികൃതർ അറിയിച്ചു. തൊഴിലാളികളുടെ പരാതികൾ…
Read More » - 1 July
ഈ ഗള്‍ഫ് രാജ്യത്തെ പൗരന്മാര്ക്ക് ഇനി വിദേശയാത്ര നടത്തണമെങ്കില്‍ സാധാരണ പാസ്പോര്‍ട്ട് പോര
കുവൈറ്റ്: ഈ ഗള്‍ഫ് രാജ്യത്തെ പൗരന്മാര്ക്ക് ഇനി വിദേശയാത്ര നടത്തണമെങ്കില്‍ സാധാരണ പാസ്പോര്‍ട്ട് പോര. കുവൈറ്റ് പൗരന്മാര്ക്ക് ഇനി വിദേശയാത്ര നടത്തണമെങ്കില്‍ സാധാരണ പാസ്പോര്‍ട്ടിന് പകരം ഇലക്ട്രോണിക് പാസ്പോര്ട്ടുകള്…
Read More »