ദുബായ്: ടൂറിസ്റ്റുകൾക്കായുള്ള വിസാ നിയമങ്ങളിൽ മാറ്റം വരുത്തി യുഎഇ. വിനോദ സഞ്ചാരികളുടെ കൂടെ വരുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യവിസ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് ഈ ആനുകൂല്യം. പുതിയ തീരുമാനം വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് സൂചന. അടുത്തിടെ യുഎഇയിലെത്തുന്ന ട്രാന്‍സിറ്റ് വീസക്കാര്‍ക്ക് ആദ്യത്തെ 48 മണിക്കൂര്‍ വീസ ഫീസ് ഇളവ് നല്‍കിയിരുന്നു.
Read Also: വിസാ നിയമത്തില്‍ വിദേശികൾക്ക് അനുകൂലമായ പരിഷ്കരണവുമായി ഒമാന്‍
Post Your Comments