Gulf
- Oct- 2018 -23 October
സൗജന്യ ടിക്കറ്റില്‍ കോടികള്‍ സമ്മാനം: വിശ്വസിക്കാനാവാതെ ഇന്ത്യന്‍ പ്രവാസി
ദുബായ് : ഇന്ത്യന്‍ പ്രവാസിയ്ക്ക് സൗജന്യമായി ലഭിച്ച ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റില്‍ കോടികള്‍ ലഭിച്ചു. ഇന്ത്യന്‍ പ്രവാസിയായ സൗരവ് ഡേയ്ക്കാണ് ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒരു…
Read More » - 23 October
ദമ്മാമിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി
സൗദിയിലെ ദമ്മാമില്‍ വെച്ച് പത്ത് ദിവസമായി കാണാതായ മലയാളി യുവാവിനെ കണ്ടെത്തിയാതായി റിപ്പോർട്ടുകൾ. ഈ മാസം 13 മുതലാണു മലപ്പുറം നിലമ്പൂര്‍ ചുള്ളിയോട് സ്വദേശി ജിഷ്ണുവിനെ കാണാതായത്.…
Read More » - 23 October
ഷാർജയിൽ ഇൻഡസ്ട്രിയൽ ഏര്യയിൽ തീപിടുത്തം; 12 ഗോഡൗണുകള്‍ കത്തിനശിച്ചു
അബുദാബി: ഷാർജയിലെ ഇൻഡസ്ട്രിയൽ ഏര്യയിലുണ്ടായ തീപിടുത്തത്തിൽ 12 ഗോഡൗണുകൾ കത്തിനശിച്ചു. തിങ്കളാഴ്ച ഷാർജ ഇൻഡസ്ട്രിയൽ ഏര്യ അഞ്ചിലായിരുന്നു വന്‍ തീപിടിത്തം ഉണ്ടായത്. വെൽഡിംഗ് സിലണ്ടറുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍…
Read More » - 23 October
മലയാളികളെ ജീവനോടെ കുഴിച്ചു മൂടിയ കേസിലെ പ്രതികളുടെ വധ ശിക്ഷ നടപ്പാക്കി; സംഭവം സൗദിയില്‍
റിയാദ്: മലയാളികളെ ജീവനോടെ കുഴിച്ചു മൂടിയ കേസിലെ പ്രതികളുടെ വധ ശിക്ഷ നടപ്പാക്കി. 2014 ഫെബ്രുവരിയില്‍ സ്വദേശി പൗരന് തന്റെ കൃഷിയിടത്തില്‍ പൈപ്പു ചാലു കീറുന്നതിനിടെ മൃതദേഹവിശിഷ്ടങ്ങള്‍…
Read More » - 23 October
യുഎഇയില്‍ പുതിയ വിസാ നിയമം പ്രാബല്യത്തില്‍
യുഎഇ: യുഎഇയില്‍ പുതിയ വിസാനിയമം പ്രാബല്യത്തില്‍ വന്നു. സന്ദര്‍ശക വിസയുടെയും ടൂറിസ്റ്റ് വിസയുടെയും കാലാവധി ദീര്ഘിപ്പിക്കുന്നതുള്പെടെയുള്ള പരിഷ്കാരങ്ങളാണ് നിലവില്‍ വന്നത്. വിസ പരിഷ്കരണങ്ങള്‍ യുഎഇ കാബിനറ്റ് അംഗീകരിച്ചിരുന്നു.…
Read More » - 22 October
ദുബായില്‍ ഫിലിപ്പീൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമം
ദുബായ് : കമ്പനിയില്‍ അകൗണ്ടന്റെന്റായി ജോലി നല്‍കാമെന്ന വ്യാജേന 46 കാരനായ എമിറാത്തി ഫിലിപ്പിന് യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എമിറാത്തിക്ക് 1…
Read More » - 22 October
കുവൈറ്റിൽ വാഹനാപകടം പ്രവാസി മലയാളി മരിച്ചു
കുവൈറ്റ് : വാഹനാപകടം പ്രവാസി മലയാളിക്ക് ദാരുണമരണം. റിഗ്ഗയി റമദ ഹോട്ടൽ ജീവനക്കാരനായിരുന്ന അരക്കിണർ ചാക്കിരിക്കാട് പറമ്പ് കുന്നത്ത് ദിനേശൻ(48) ആണ് മരിച്ചത്. ഫോർത് റിങ് റോഡ്…
Read More » - 22 October
ഒമാനിൽ കടലില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു
മസ്കറ്റ് : കടലില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ബര്കക്ക് സമീപം സവാദി ബീച്ചില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാർഥിയും ആറാം ക്ലാസില്‍ പഠിക്കുന്ന…
Read More » - 22 October
ഹൃദയാഘാതം ; ബഹ്റൈനിൽ മലയാളി മരിച്ചു
മനാമ ; ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ മലയാളി മരിച്ചു. റിഫ പ്രവിശ്യയിലെ അൽ അബ്ബാദ് കോൾഡ് സ്റ്റോർ ജീവനക്കാരനായിരുന്ന വില്ല്യാപ്പള്ളി കല്ലേരി തച്ചർപൊയിൽ അബ്ദുൽ ലത്തീഫ് (46)…
Read More » - 22 October
ഒമാനിൽ പ്രവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
മസ്ക്കറ്റ് : ഒമാനിൽ പ്രവാസി യുവാവിനെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. ഫയർ ട്രേഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ആലപ്പുഴ സ്വദേശി നിഖിൽ (27) ആണു മരിച്ചത്.…
Read More » - 22 October
ഇന്ത്യയിൽനിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണത്തിൽ വർദ്ധനവ്
മക്ക: ഇന്ത്യയിൽനിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണം വർധിച്ചു. ഒന്നര മാസത്തിനിടെ ഇന്ത്യയിൽനിന്ന് 72,442 തീർഥാടകരാണ് ഉംറ നിർവഹിക്കാനെത്തിയതെന്ന് ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. മക്കയിലെത്തിയ വിദേശ ഉംറ തീർഥാടകരുടെ…
Read More » - 22 October
സൗദിയില്‍ തൊഴില്‍ മേഖല പരിഷ്കാരങ്ങള്‍; പ്രവാസികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്
ദമാം: സൗദിയില്‍ എന്നും ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഉയര്‍ന്ന പരിഗണനയും സംരക്ഷണവുമാണ് ലഭിച്ച കൊണ്ടിരിക്കുന്നത്. എന്നാല്‍ സൗദിയിലെ തൊഴില്‍ മേഖലയില്‍ നടപ്പിലാക്കുന്ന പരിഷ്കാരവും ആശ്രിത ലെവിയും പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും…
Read More » - 22 October
വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗം; ശിക്ഷ കടുപ്പിച്ച് കുവൈറ്റ്
കുവൈറ്റ് സിറ്റി: വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ വാഹനം പിടിച്ചെടുക്കുകയും ഡ്രൈവർക്ക് നോട്ടിസ് നൽകുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ഗതാഗത നിയമ ലംഘനത്തിന് വാഹനങ്ങളുടെ റജിസ്ട്രേഷൻ രേഖകൾ പിടിച്ചെടുക്കേണ്ടതില്ലെന്ന്…
Read More » - 22 October
സ്വരുക്കൂട്ടിയതെല്ലാം മഴയെടുത്തു, രണ്ടരപതിറ്റാണ്ടുകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് രവിദാസ് വെറും കയ്യോടെ നാട്ടിലേക്ക്
പ്രവാസി ജീവിതം നയിച്ച് താന്‍ സമ്പാദിച്ചതെല്ലാം ഒറ്റമഴകൊണ്ട് മുങ്ങിപ്പോയതിന്റെ ഞെട്ടലിലാണ് ഖത്തറിലെ പ്രമുഖ വില്ല ഗ്രൂപ്പില്‍ അക്കൗണ്ടന്റായ രവിദാസ്. കമ്പനിയുടെ ലേബര്‍ ക്യാംപിനോടു ചേര്‍ന്ന വീട്ടിലായിരുന്നു താമസം.…
Read More » - 22 October
കനത്ത മഴയില്‍ മുങ്ങി ഖത്തര്‍
ദോഹ: കനത്ത മഴയെ തുടര്‍ന്ന് പ്രളയത്തിലകപ്പെട്ട് ഖത്തര്‍. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. ആറ് മണിക്കുറിനുളളില്‍ രാജ്യ തലസ്ഥാനമായ ദോഹയില്‍…
Read More » - 21 October
ഒമാനിലെ തുറമുഖത്തുണ്ടായ അപകടത്തിൽ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ദാരുണ മരണം
മസ്കറ്റ് : ഒമാനിലെ സലാല തുറമുഖത്തുണ്ടായ അപകടത്തിൽ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ദാരുണ മരണം. തുറമുഖ ജീവനക്കാരായ നാല് ഗുജറാത്ത് സ്വദേശികളാണ് മരിച്ചത്. കപ്പല്‍ വൃത്തിയാക്കുന്നതിനിടെ ഇവർ കപ്പലില്‍…
Read More » - 21 October
യു എ ഇയില്‍ പരിഷ്കരിച്ച വിസ നിയമം പ്രാബല്യത്തില്‍ : സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്രദം
ദുബായ് : യു.എഇയിലെ പരിഷ്കരിച്ച വിസ നിയമം പ്രാബലത്തില്‍ വന്നു. ഞായറാഴ്ച മുതലാണ് നിയമം പ്രാബല്യത്തിലായത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ആണ് ഇക്കാര്യം…
Read More » - 21 October
ഹരിവരാസനം വായിച്ച് അറബി
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധം രൂക്ഷമാകുമ്പോള്‍ ഹരിവരാസനം വയലിന് വായിക്കുന്ന അറബിയുടെ വീഡിയോ വൈറലാകുന്നു. ശബരിമല വിഷയത്തില്‍ അറബ് ലോകത്തിന്റെ പിന്തുണയാണിതെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം.…
Read More » - 21 October
യു.എ.ഇയില്‍ അടുത്ത മാസം നീണ്ട അവധി വരുന്നു
ദുബായ് : രാജ്യത്ത് അടുത്ത നീണ്ട അവധിയ്ക്കായി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി യു.എ.ഇ മന്ത്രാലയം. ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പൊതു അവധി വരുന്നത് നവംബര്‍…
Read More » - 21 October
കടലില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു
മസ്ക്കറ്റ്: സവാദി ബീച്ചില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു. എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാർഥിയും ആറാം ക്ലാസില്‍ പഠിക്കുന്ന സഹോദരിയുമാണു മരിച്ചതെന്ന് ബാത്തിന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എജ്യുക്കേഷന്‍…
Read More » - 21 October
കുവൈത്ത് ഇന്ത്യന്‍ സ്കൂള്‍ 21 ലക്ഷം നല്കി
തിരുവനന്തപുരം: കുവൈത്ത് ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 ലക്ഷം രൂപ നല്കി. പ്രിന്‍സിപ്പല്‍ ഡോ. വി ബിനുമോന്, വിദ്യാര്‍ഥികളായ…
Read More » - 21 October
സ്വദേശിവൽക്കരണം; സൗദിയിൽ ജോലി നഷ്ടമായത് പത്ത് ലക്ഷത്തിലേറെ പേർക്ക്
റിയാദ്: സ്വദേശിവൽക്കരണം മൂലം സൗദിയിൽ ഒന്നര വർഷത്തിനിടെ 10 ലക്ഷത്തോളം വിദേശികൾക്ക് ജോലി നഷ്ടപ്പെട്ടതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ട്. കഴിഞ്ഞ വർഷം 4.66 ലക്ഷം…
Read More » - 21 October
ദമാമിൽ നിന്ന് ഒരാഴ്ചയ്ക്കിടെ കാണാതായത് രണ്ട് മലയാളികളെ
ദമാം: ദമാമിൽനിന്ന് ഒരാഴ്ചയ്ക്കിടെ കാണാതായത് രണ്ട് മലയാളികളെ. വിമാനത്താവളത്തിലേക്കു പോകുകയും വരികയും ചെയ്യുന്നതിനിടെ കണ്ണൂർ സ്വദേശി അഷ്റഫ്, നിലമ്പൂർ ചുള്ളിയോട് സ്വദേശി ജിഷ്ണു എന്നിവരെയാണ് കാണാതായത്. സുഹൃത്തിനെ…
Read More » - 21 October
കരുത്താർജ്ജിച്ച് മഴ; ഖത്തറിൽ മുന്നറിയിപ്പ്
ദോഹ: ദോഹയിൽ ഇന്നും ഇന്നും കാറ്റോടുകൂടി മഴയ്ക്കു സാധ്യത. ഇന്നലെ രാവിലെ മുതൽ പെയ്ത മഴയിൽ നഗരത്തിലെ ഒട്ടേറെ ഭാഗങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായിരുന്നു. ഇതോടെ പല റോഡുകളിലും…
Read More » - 21 October
ഭാരതത്തിൻറെ ആത്മീയഗുരു ശ്രീ ശ്രീ രവിശങ്കർജി യു.എ.ഇയിൽ
ദുബായ്•ആർട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻറെയും മാനുഷികമൂല്യങ്ങളുടെ അന്താരാഷട്ര സംഘടന (IAHV ) യുടെയും സ്ഥാപകനായ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർജി ഫുജൈറയിലെ ഭരണാധികാരിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച്…
Read More »