Latest NewsKuwait

കുവൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ 21 ലക്ഷം നല്‍കി

തിരുവനന്തപുരം: കുവൈത്ത് ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 ലക്ഷം രൂപ നല്‍കി. പ്രിന്‍സിപ്പല്‍ ഡോ. വി ബിനുമോന്‍, വിദ്യാര്‍ഥികളായ മോസസ് കുര്യന്‍, ഇര്‍വിന്‍, എയ്മന്‍, ജെനീസ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറി. സ്‌കൂളിലെ 8,500 കുട്ടികളെ പ്രതിനിധീകരിച്ചാണ് പ്രിന്‍സിപ്പലും നാല് വിദ്യാര്‍ഥികളും എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button