Gulf
- Oct- 2018 -27 October
ഖഷോഗി കൊലപാതകം : സൗദി കടുംപിടുത്തത്തില്‍ തന്നെ : തുര്‍ക്കിയുടെ ആവശ്യം തള്ളി
റിയാദ്: ഖഷോഗി കൊലപാതകത്തില്‍ സൗദി കടുംപിടുത്തത്തില്‍ തന്നെ . ഖഷോഗിയെ കൊന്നവരെ വിട്ടുകിട്ടണമെന്ന തുര്‍ക്കിയുടെ ആവശ്യം സൗദി തള്ളി. പ്രതികളുടെ വിചാരണ സൗദിയില്‍ നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം…
Read More » - 27 October
സൗദിയില്‍ ശക്തമായ മഴ; നാല് പേര് മരിച്ചു
ശക്തമായ മഴയെ തുടര്‍ന്ന് സൗദിയില്‍ രണ്ട് ദിവസത്തിനിടെ മരിച്ചത് നാല് പേര്. അല്‍ ബഹക്കടുത്തു അല്‍ ഹജ്റ പ്രദേശത്തുള്ള 12 വയസുകാരനായ സ്വദേശി ബാലനും, ഹായിലില്‍ നിന്നും…
Read More » - 27 October
ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി ദുബായ് പൊലീസ്
ദുബായ്: ഓൺലൈനിലൂടെ പണം തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ട് എന്തെങ്കിലും ശ്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഒട്ടും വൈകാതെ വിവരം അറിയിക്കണമെന്ന് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. തട്ടിപ്പുകള്‍ക്ക് ഇരയാവുന്നവര്‍ അക്കാര്യം പൊലീസിനെ…
Read More » - 27 October
ദുബായില്‍ മൂന്ന് വര്‍ഷം മുന്‍പ് മരിച്ചയാള്‍ ഹോട്ടലില്‍ മുറിയെടുത്തു: സംഭവം ഇങ്ങനെ
ദുബായ്: മൂന്നു വര്‍ഷം മുമ്പ് മരിച്ചായളുടെ പേരില്‍ പ്രശസ്ത ഹോട്ടലില്‍ മുറിയെടുത്ത് താമസമാക്കിയ യുവാവ് പിടിയില്‍. 27 വയസ്സുള്ള ദുബായ് സ്വദേശിയെയാണ് ആള്‍മാറാട്ടം നടത്തിയതിന് പോലീസ് അറസ്റ്റ്…
Read More » - 26 October
യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
ദുബായ് : യു.എ.ഇയില്‍ താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. യു.എ.ഇയില്‍ താമസിക്കുന്നവര്‍ ജോര്‍ദാനിലേയ്ക്ക് പോകുകയോ സന്ദര്‍ശിക്കുകയോ ചെയ്യരുതെന്നാണ് നിര്‍ദേശം. ജോര്‍ദാനിലെ കാലാവസ്ഥ മോശമായതും, വെള്ളപ്പൊക്കവും കാരണമാണ് ജോര്ദാനിലെയ്ക്ക് പോകുന്നതിന് മന്ത്രാലയം…
Read More » - 26 October
സുഷമ സ്വരാജിന്റെ ആദ്യ ഖത്തര്‍ സന്ദര്‍ശനം ഈ മാസം 28ന്
ദോഹ: കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഈ മാസം 28, 29 തീയതികളില്‍ ഖത്തറിലും 30, 31 തീയതികളില്‍ കുവൈത്തിലും സന്ദര്‍ശനം നടത്തും. ഊര്‍ജ സുരക്ഷ,…
Read More » - 26 October
യുഎഇ സഹകരണം തേടി ‘ആയുഷ്’ പ്രചാരണം അബുദാബിയില്‍
അബുദാബി: ആയുര്‍വേദ, യോഗ, നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ ആഗോള പ്രചാരണം ലക്ഷ്യമാക്കി 2019- ല്‍ നടക്കുന്ന ആയുഷ് സമ്മേളനത്തിന് മുന്നോടിയായി അബുദാബിയില്‍ നടന്ന സെമിനാറിലാണ്…
Read More » - 26 October
ശക്തമായ മഴയും ഇടിമിന്നലും; മക്കയില്‍ ഒരാള്‍ മിന്നലേറ്റ് മരിച്ചു
മക്ക: മക്കയില്‍ ഒരാള്‍ മിന്നലേറ്റ് മരിച്ചു. 38 കാരിയായ സൗദി പൗരയാണ് വാദി നുഅ്മാനില് വെച്ച് മിന്നലേറ്റ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ചയായിരുന്നു സംഭവം. പ്രദേശിക മാധ്യമങ്ങളാണ് ഇക്കാര്യം…
Read More » - 26 October
ദുബായ് ഫിറ്റ്നസ് ചലഞ്ച് ഇന്ന് ആരംഭിക്കും
ദുബായ്: ദുബായ് ഫിറ്റ്നസ് ചലഞ്ച് ഇന്ന് ആരംഭിക്കും. ജനങ്ങളുടെ ആരോഗ്യ പരിരക്ഷയും കായിക ക്ഷമതയും വര്‍ധിപ്പിക്കുന്നതിന് വേണ്ടിയും കായിക മേഖലയുടെ പ്രോത്സാഹനത്തിന് വേണ്ടിയുമാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച്…
Read More » - 25 October
യുഎഇയിൽ വാഹനാപകടം : പ്രവാസി മരിച്ചു
റാസൽഖൈമ : യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ റാസൽഖൈമ മാരീദിൽ ഗ്രോസറി ജീവനക്കാരനായ തിരൂർ മുത്തൂർ സ്വദേശി മണ്ടകത്തിങ്ങൽ സമീർ (41) ആണ് മരിച്ചത്.…
Read More » - 25 October
പ്രവാസജീവിതസമ്പാദ്യം മുഴുവൻ കുടുംബത്തിനായി ചിലവാക്കി; വെറും കൈയ്യോടെ ഷൈലജ മടങ്ങി
ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും സാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങുമ്പോൾ, ഷൈലജയുടെ മനസ്സിൽ വിഷമം നിറഞ്ഞിരുന്നു. ജീവിതകാലം മുഴുവൻ കുടുംബത്തിനായി ചെലവഴിച്ചിട്ടും, ജീവിതത്തിൽ ഒറ്റപ്പെട്ടു പോയതിന്റെ വേദന…
Read More » - 25 October
ദുബായില്‍ ഹോട്ടല്‍ ബുക്ക് ചെയ്തത് മൂന്ന് വർഷം മുൻപ് മരിച്ചയാൾ; ഒടുവിൽ സംഭവിച്ചതിങ്ങനെ
ദുബായ്: ദുബായിലെ പ്രശസ്ത ഹോട്ടലില്‍ രണ്ട് ദിവസത്തേക്ക് റൂം ബുക്ക് ചെയ്തത് മൂന്ന് വർഷം മുൻപ് മരിച്ചയാൾ. സംഭവം എന്താണെന്നല്ലേ.. രണ്ട് ദിവസത്തേക്കാണ് ഒരു യുവാവ് ഹോട്ടലിൽ…
Read More » - 25 October
കുവൈറ്റ് വാണിജ്യ കേന്ദ്രത്തിൽ വൻ തീപിടിത്തം
കുവൈറ്റ് സിറ്റി : കുവൈറ്റ് വാണിജ്യ കേന്ദ്രത്തിൽ വൻ തീപിടിത്തം. ഫർവാനിയയിലെ ദജീജ് വാണിജ്യ കേന്ദ്രത്തിലെ ഫർണിച്ചർ ഗോഡൗണിലാണ് തീപിടിത്തം. ആറ് യൂണിറ്റുകളിൽ നിന്നെത്തിയ 120 അഗ്നിശമന…
Read More » - 25 October
ഒമാനിൽ വാഹനാപകടം ; രണ്ടുമരണം
മസ്കറ്റ് : ഒമാനിലുണ്ടായ വാഹനാപകടത്തിൽ രണ്ടുമരണം. സിനാവില്‍ കാര്‍ ഒട്ടകത്തെ ഇടിച്ച് കണ്ണൂര്‍, തലശേരി സ്വദേശി പ്രവീണ്‍കുമാറും (48), സഹ പ്രവര്‍ത്തകനായ ഉത്തരേന്ത്യന്‍ സംസ്ഥാനക്കാരനുമാണ് മരിച്ചത്. ദുകം…
Read More » - 25 October
ഗള്‍ഫിലെ ഇന്ത്യന്‍ യുവാക്കളില്‍ ഹൃദ്രോഗ സാധ്യത വര്‍ധിക്കുന്നതായി പഠനം
ദുബായ്: ഇന്ത്യന്‍ യുവ തലമുറയെ ഹൃദയരോഗം പിടിമുറുക്കുന്നതായി ദുബായ് ആസ്റ്റര്‍മെഡിസിറ്റി ഹോസ്പിറ്റലില്‍ 142 രോഗികളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ക്ലിനിക്കല്‍ ഡാറ്റാ ഫലമനുസരിച്ച് യു എ ഇ…
Read More » - 24 October
അബുദാബിയിൽ വാടക നിയമം പരിഷ്കരിച്ചു
അബുദാബി: കെട്ടിട ഉടമയുടെയും വാടകക്കാരന്റെയും അവകാശങ്ങൾ സംരക്ഷിക്കുംവിധം അബുദാബിയിൽ വാടക നിയമം പരിഷ്കരിച്ചു. ഈ മാസം 14നു നിലവിൽ വന്ന വാടകക്കരാർ നിയമം കെട്ടിട ഉടമയ്ക്കു മാത്രം…
Read More » - 24 October
ഹോമിയോ മരുന്നുകള്‍ക്ക് യുഎഇ-യില്‍ വിലക്ക്
ദുബായ്: യു.എ.ഇയില്‍ ഹോമിയോ മരുന്നുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. സാമൂഹിക മാധ്യമങ്ങളും വെബ്സൈറ്റുകളും വഴി വ്യാപകമായി വിറ്റഴിക്കപ്പെടുന്ന ഹോമിയോ മരുന്നുകള്‍ക്കാണ് യുഎഇ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയത്. അണുബാധയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ്…
Read More » - 24 October
ഖഷോഗി വധം; മുഖ്യ സൂത്രധാരന്‍ സൗദി കിരീടാവകാശിയുടെ സഹായിയെന്ന് തുര്‍ക്കി
ഈസ്താംബൂള്‍/റിയാദ്: മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയെ വധിക്കാനുള്ള പദ്ധതി ആസൂത്രണംചെയ്തത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രധാന സഹായിയായ സൗദ് അല്‍ ഖതാനിയെന്ന് തുര്‍ക്കി അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.…
Read More » - 24 October
വ്യാജ രേഖകള്‍ സമര്‍പ്പിച്ച് അഞ്ച് പെട്ടി സ്വര്‍ണ്ണം മോഷ്ടിക്കാന്‍ ശ്രമം
അബുദാബി: യുഎഇ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് വ്യാജ രേഖകള്‍ സമര്‍പ്പിച്ച് അഞ്ച് പെട്ടി സ്വര്‍ണ്ണം മോഷ്ടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ ഇറാന് പൗരന്മാര് അപ്പീലുമായി കോടതിയില്‍. മൂന്ന്…
Read More » - 24 October
സൗദി അറേബ്യയില്‍ വന്‍തോതില്‍ വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു
റിയാദ്: ദിവസവും 1,800 വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെടുന്നുണ്ടെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഒന്നര വര്‍ഷത്തിനിടെ 10 ലക്ഷം വിദേശ തൊഴിലാളികളാണ് സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട്…
Read More » - 24 October
മലയാളികളടക്കമുള്ള വിദേശികൾക്ക് തിരിച്ചടിയായി സൗദിയിൽ കൂടുതൽ മേഖലകളിലേക്ക് സ്വദേശിവൽക്കരണം
റിയാദ്: മലയാളികളടക്കമുള്ള ആയിരക്കണക്കിന് വിദേശികൾക്ക് തിരിച്ചടിയായി സൗദിയിൽ കൂടുതൽ മേഖലകളിലേക്ക് സ്വദേശിവൽക്കരണം വ്യാപിപ്പിക്കുന്നു. വിനോദ സഞ്ചാര മേഖലകളിലാണ് ഇപ്പോൾ [പുതുതായി സ്വദേശിവൽക്കരണം നടത്തുന്നത്. തൊഴിൽ, സാമൂഹിക വികസന…
Read More » - 24 October
കുവൈറ്റിൽ തീപിടിത്തം
കുവൈറ്റ് സിറ്റി : കുവൈറ്റിലെ സുലൈബിയെ സിമന്റ് പ്ലാന്റിൽ തീപിടിത്തം. വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തിയ അഗ്നിശമന സേനയുടെ നീണ്ട പരിശ്രമത്തിനൊടുവിലാണ് കൂടുതൽ ഇടങ്ങളിലേക്ക് തീ പടരുന്നത് തടയാനായത്.…
Read More » - 24 October
മലയാളി യുവാവ് അബുദാബിയിൽ നിര്യാതനായി
അബുദാബി: കണ്ണൂർ മാട്ടൂൽ സിദ്ദീഖാബാദ് സ്വദേശിയായ യുവാവ് അബുദാബിയിൽ നിര്യാതനായി. അബുദാബിയിൽ ഗ്രോസറി ജീവനക്കാരനായ കെ.വി.ഫാറൂഖ് (38) ആണ് മരിച്ചത്. ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി മോർച്ചറിയിലുള്ള…
Read More » - 24 October
സൗദിയിൽ കൊല്ലപ്പെട്ട ജമാല്‍ ഖഷോഗിയുടെ ശരീരാവശിഷ്ടം കണ്ടെത്തിയതായ് റിപ്പോർട്ട്
ലണ്ടന്‍ : ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സൗദി കോണ്‍സല്‍ ജനറലിന്റെ വീട്ടിലും പൂന്തോട്ടത്തിലുമായാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയതെന്ന് ബ്രീട്ടിഷ്…
Read More » - 23 October
അകാലത്തിൽ മരണമടഞ്ഞ ബാലഭാസകറിന്റെ ഓർമ്മകൾ നിറഞ്ഞ നവയുഗം സംഗീതസദസ്സ് അവിസ്മരണീയമായി
ദമ്മാം: അകാലത്തിൽ മരണമടഞ്ഞ പ്രശസ്ത വയലിനിസ്റ്റും, സംഗീതസംവിധായകനുമായ ബാലഭാസ്കറിന്റെ ഓർമ്മകളിൽ നവയുഗം കലാവേദി സംഘടിപ്പിച്ച അനുസ്മരണ സംഗീതസദസ്സ്, ആ സംഗീതപ്രതിഭയ്ക്ക് കിഴക്കൻ പ്രവിശ്യയിലെ പ്രവാസലോകം നൽകിയ വികാരനിർഭരമായ…
Read More »