Latest NewsKuwait

കുവൈറ്റിൽ വാഹനാപകടം പ്രവാസി മലയാളി മരിച്ചു

കുവൈറ്റ് : വാഹനാപകടം പ്രവാസി മലയാളിക്ക് ദാരുണമരണം. റിഗ്ഗയി റമദ ഹോട്ടൽ ജീവനക്കാരനായിരുന്ന അരക്കിണർ ചാക്കിരിക്കാട് പറമ്പ് കുന്നത്ത് ദിനേശൻ(48) ആണ് മരിച്ചത്.  ഫോർത് റിങ് റോഡ് മുറിച്ചുകടക്കുന്നതിനിടെ ദിനേശൻ അപകടത്തിൽപെടുകയായിരുന്നു. ഭാര്യ: ലതിക. മക്കൾ: ആദർശ്, അശ്വന്ത്, ദേവിക

shortlink

Related Articles

Post Your Comments

Related Articles


Back to top button