മസ്കറ്റ് : കടലില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ബര്കക്ക് സമീപം സവാദി ബീച്ചില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാർഥിയും ആറാം ക്ലാസില്‍ പഠിക്കുന്ന സഹോദരിയുമാണു മരിച്ചതെന്ന് ബാത്തിന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എജ്യുക്കേഷന്‍ അറിയിച്ചു. കൂടാതെ വാദി ഹുഖൈനിലെ വാദിയില്‍ വീണു 12–ാം ക്ലാസ് വിദ്യാർഥി മരിച്ചതായും റിപ്പോർട്ടുണ്ട്.
Post Your Comments