Gulf
- Jan- 2019 -16 January
എണ്ണമേഖല സമ്പുഷ്ടമാക്കാന്‍ ഒരുങ്ങി ബഹ്റൈന്‍
ബഹറൈന്‍: ബഹറൈനില്‍ എണ്ണ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ മന്ത്രിസഭാ തീരുമാനം.എണ്ണ മേഖലയില്‍ മുപ്പത് ദശലക്ഷം ഡോളറിന്റെ നിക്ഷേപ പദ്ധതി ആരംഭിക്കാന്‍ ഇറ്റാലിയന്‍ കമ്പനിയുമായി സര്‍ക്കാര്‍ കഴിഞ്ഞ…
Read More » - 16 January
ലോകത്ത് മികച്ചതൊഴില്‍ സാഹചര്യങ്ങള്‍ ഉള്ള രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഈ ഗള്‍ഫ് രാഷ്ട്രം നാലാം സ്ഥാനത്ത്
ദുബായ്: ലോകത്ത് മികച്ചതൊഴില്‍ സാഹചര്യങ്ങള്‍ ഉള്ള രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ യു.എ.ഇ. നാലാം സ്ഥാനം നിലനിര്‍ത്തി. എച്ച്.എസ്.ബി.സി. യുടെ എക്സ്പാറ്റ് എക്സ്പ്ലോറര്‍ സര്‍വേയില്‍ മൂന്നാംതവണയാണ് യു.എ.ഇ. നാലാംസ്ഥാനത്തെത്തുന്നത്.…
Read More » - 15 January
ക്യാൻസർ മൂലം സൗദിയിൽ നിന്നും മടങ്ങിയ പ്രവാസിയ്ക്ക് നവയുഗത്തിന്റെ ചികിത്സസഹായം കൈമാറി
അൽകോബാർ/ആലപ്പുഴ: ക്യാൻസർ രോഗബാധിതയായ കാരണം പ്രവാസം അവസാനിപ്പിച്ചു മടങ്ങേണ്ടി വന്ന പ്രവാസി വനിതയ്ക്ക്, നവയുഗം സാംസ്ക്കാരികവേദി ചികിത്സധനസഹായം കൈമാറി. ചേർത്തല അരൂകുറ്റി സ്വദേശിനി ശ്രീമതി ജയന്തിയുടെ ചികിത്സയ്ക്കാണ്…
Read More » - 15 January
യുഎഇയില്‍ യുവതിക്ക് അയച്ച സന്ദേശം യുവാവിനെ കുടുക്കിയതിങ്ങനെ
അബുദാബി: വാട്സ്ആപിലൂടെ മേസേജ് അയച്ച് പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാവിനെതിരെ അബുദാബി കോടതിയില്‍ വിചാരണ. തന്റെ നമ്പര്‍ എങ്ങനെ ഇയാള്‍ക്ക് ലഭിച്ചുവെന്ന് അറിയില്ലെന്നും എന്നാല്‍ മെസേജ് അയച്ച്…
Read More » - 15 January
റണ്‍വേയില്‍ അനധികൃത വാഹനം; വിമാനം വൈകിയത് എട്ട് മണിക്കൂർ
ദുബായ്: റണ്‍വേയില്‍ അനധികൃതമായി വാഹനം പ്രവേശിച്ചത് കാരണം എമിറേറ്റ്സ് വിമാനം എട്ട് മണിക്കൂര്‍ വൈകിയതായി അധികൃതര്‍ അറിയിച്ചു. കെയ്റോയില്‍ നിന്ന് ദുബായിലേക്ക് വരേണ്ടിയിരുന്ന വിമാനമാണ് വൈകിയത്. ടേക്ക്…
Read More » - 15 January
എയര്‍പോര്‍ട്ടില്‍ നിന്ന് ലഗേജ് മോഷ്ടിക്കുന്ന യുവതിയടക്കമുളള സംഘത്തെ ദുബായ് കസ്റ്റംസ് കുടുക്കിയത് ഇങ്ങനെ
ദുബായ് : ദുബായ് എയര്‍പോര്‍ട്ടിലെ ആഗമന ഇടത്തില്‍ നിന്ന് ലഗേജുകള്‍ മോഷ്ടിക്കുന്ന യുവതി ഉള്‍പ്പെടുന്ന രണ്ടംഗ സംഘത്തെ കസ്റ്റംസ് ഇല്യൂഷന്‍ തെഫ്റ്റ് എന്ന സ്റ്റിങ്ങ് ഓപ്പറേഷനിലൂടെ പിടികൂടി ദുബായ്…
Read More » - 15 January
പറന്നുയർന്ന് അരമണിക്കൂറിനകം വിമാനം തിരിച്ചിറക്കി
മാഞ്ചസ്റ്റർ : പറന്നുയർന്ന് അരമണിക്കൂറിനകം എത്തിഹാദ് വിമാനം തിരിച്ചിറക്കി. തിങ്കളാഴ്ച മാഞ്ചസ്റ്റർ വിമാനത്താവളത്തിലായിരുന്നു സംഭവം. EY22 വിമാനം രാത്രി ഏഴരയോടെയാണ് അബുദാബിയിലേക്ക് പറന്നുയർന്നത്. എന്നാൽ കൃത്യം അരമണിക്കൂറുകൾക്ക്…
Read More » - 15 January
യുഎഇയില്‍ തീപിടുത്തം
ഉമ്മുല്‍ഖുവൈന്‍: യുഎഇയില്‍ തീപിടുത്തം. ഉമ്മുല്‍ ഖുവൈന്‍ ഓള്‍ഡ് ഇന്‍ഡ്രസ്ട്രിയല്‍ ഏരിയയിലെ ഒരു ഗോഡൗണില്‍ തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്. പ്രദേശത്ത് നിന്ന് 80 പേരെ ഒഴിപ്പിച്ചു.…
Read More » - 15 January
യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ കുവൈറ്റ് സന്ദർശനം മാറ്റിവെച്ചു
കുവൈറ്റ് സിറ്റി: യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ കുവൈറ്റ് സന്ദർശനം മാറ്റിവെച്ചു. ഭാര്യാപിതാവിന്റെ നിര്യാണത്തെ തുടർന്നാണ് മൈക് പോംപിയോ അറബ് മേഖലാ സന്ദർശനം വെട്ടിച്ചുരുക്കി നാട്ടിലേക്ക് മടങ്ങിയത്. സ്റ്റേറ്റ്…
Read More » - 15 January
അബുദാബിയില്‍ യുവാവ് ഭാര്യയെ കുത്തിക്കൊന്നു
അബുദാബി: ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയതിന് യുവാവ് അറസ്റ്റിലായി. അബുദാബിയിലെ കുറ്റാന്വേഷണ വിഭാഗമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുവാവ് ഭാര്യയുടെ മരണം ഉറപ്പാക്കും വരെ നിരവധി തവണ കുത്തിയതാണ് റിപ്പോര്‍ട്ട്. കേസിന്റെ…
Read More » - 15 January
ദുബായിൽ എട്ടുവയസുകാരിയെ സ്കൂള്‍ ബസില്‍ വെച്ച് പീഡിപ്പിച്ചു
ദുബായ്: ദുബായിൽ എട്ടുവയസുകാരിയെ സ്കൂള്‍ ബസില്‍ വെച്ച് ഡ്രൈവര്‍ പീഡനത്തിനിരയാക്കി. 33 കാരനായ പാകിസ്ഥാന് പൗരനെതിരെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അല്‍ റാഷിദിയ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.…
Read More » - 15 January
രാത്രി സമയം നിര്‍മാണ ജോലി വേണ്ടെന്ന് മസ്കത്ത്
രാത്രി സമയങ്ങളില്‍ നിര്‍മാണ ജോലികള്‍ അനുവദിക്കാനാകില്ലെന്ന് മസ്കത്ത് നഗരസഭയുടെ മുന്നറിയിപ്പ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നഗരസഭാ നിയമത്തിന്റെ ലംഘനമാണിത്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നഗരസഭാ ഹോട്ട്ലൈനിലോ റോയല്‍…
Read More » - 15 January
50,000 ദിര്‍ഹത്തിനും സ്വര്‍ണ നെക്ലേസിനും വേണ്ടി മകളുടെ കന്യകാത്വം വില്‍പ്പനയ്ക്ക് വെച്ചു; അമ്മയ്ക്ക് ശിക്ഷ വിധിച്ച് കോടതി
ഷാര്‍ജ: പ്രായപൂര്‍ത്തിയാകാത്ത മകളുടെ കന്യകാത്വം വില്‍പ്പനയ്ക്ക് വെച്ച ലൈംഗിക തൊഴിലാളിയായ അമ്മയ്ക്ക് യുഎഇ കോടതി ഒരു വര്‍ഷം ശിക്ഷ വിധിച്ചു. വില്‍പ്പനയ്ക്ക് ഇടനിലനിന്ന മറ്റ് മൂന്ന് സ്ത്രീകളെയും…
Read More » - 15 January
17 കാരിയുടെ കന്യകാത്വം വില്‍പ്പനയ്ക്ക് വെച്ചു; മാതാവിന് കോടതി വിധിച്ചത്
ഷാര്‍ജ: 17 കാരിയായ മകളുടെ കന്യകാത്വം വില്‍പ്പനയ്ക്ക് വെച്ച സ്ത്രീക്ക് കോടതി ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. വില്‍പ്പനയ്ക്ക് ഇടനിലക്കാരായി നിന്ന മറ്റ് മൂന്ന് സ്ത്രീകള്‍ക്കും…
Read More » - 15 January
ഖത്തര്‍ വന്‍ നിക്ഷേപം നടത്തും
ദോഹ: അമേരിക്കയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ഖത്തര്‍. മേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ സന്ദര്‍ശനത്തിനിടെ ഇതിനായുള്ള കരാര്‍ ഉറപ്പിച്ചതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം എണ്‍പത്തിയേഴര…
Read More » - 15 January
പുതുമകളുമായി സൗദി അരാംകോ പെട്രോള്‍ ബങ്കുകള്‍
ചില്ലറ വില്‍പ്പന മേഖലകളില്‍ ഏറെ പുതുമകളോടെ സൗദി അരാംകോയുടെ പെട്രോള്‍ ബങ്കുകള്‍ വരുന്നു. ഉപഭോക്താക്കള്‍ക്ക് സ്വയം സേവന സംവിധാനം ഉള്‍പ്പെടെയുണ്ടാകും പുതിയ പമ്പുകളില്‍. ചില്ലറ വില്പന മേഖലയില്‍…
Read More » - 15 January
യമനില്‍ സമാധാനം പുന:സ്ഥാപിക്കണമെന്ന് മൈക് പോംപിയോ
യമനില്‍ പ്രശ്ന പരിഹാരം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തടഞ്ഞ് സമാധാനം പുനസ്ഥാപിക്കണമെന്ന് സൗദിയിലെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. ഇറാനെതിരായ നീക്കം, ഖശോഗിയുടെ കൊലപാതകം, ഖത്തറുമായുള്ള അകല്‍ച്ച…
Read More » - 15 January
ദുബായില്‍ ആരോഗ്യരംഗത്ത് ചില മാറ്റങ്ങള്‍ വരുത്തി ആരോഗ്യ മന്ത്രാലയം
ദുബായ്: ദുബായില്‍ ആരോഗ്യരംഗത്ത് ചില മാറ്റങ്ങള്‍ വരുത്തി ആരോഗ്യ മന്ത്രാലയം . രണ്ട് വര്‍ഷത്തേക്ക് വിസിറ്റിങ് ഡോക്ടര്‍ക്ക് ലൈസന്‍സിന് അനുമതി നല്കി. ദുബായ് ഹെല്‍ത്ത് കെയര്‍ അതോറിറ്റിയാണ്…
Read More » - 15 January
രാത്രികാല നിര്‍മ്മാണജോലികള്‍ക്ക് വിലക്ക്
മസ്കത്ത്: രാത്രി സമയങ്ങളില്‍ നിര്‍മാണ ജോലികള്‍ അനുവദിക്കാനാകില്ലെന്ന് മസ്കത്ത് നഗരസഭ മുന്നറിയിപ്പ് നല്കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നഗരസഭാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രാത്രികാലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്…
Read More » - 15 January
സൗദിയില്‍ നിന്നും ഒരു വര്‍ഷത്തിനുള്ളില്‍ ജോലിയില്‍ നിന്നും വിരമിക്കുന്നത് എട്ട് ലക്ഷത്തിലധികം പേര്
റിയാദ് :സൗദിയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ഒരു വര്‍ഷത്തിനകം ജോലിയില്‍ നിന്നും വിരമിക്കാനിരിക്കുന്നത് എട്ടര ലക്ഷത്തോളം പേരാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച ഇത്തവണ കൂടുതലാണ്. ജനറല്‍ ഒര്ഗനൈസേഷന്…
Read More » - 14 January
പാര്‍ക്കിങ് സ്ഥലത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം; സംഘട്ടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
സൗദി : പാര്‍ക്കിങ് സ്ഥലത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മക്കയിയിലാണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റതായുംറിപ്പോര്ട്ട്. സൗദി പൊലീസ് വക്താവാണ് ഈ കാര്യം അറിയിച്ചത്. ആറ് പേരെ…
Read More » - 14 January
സൗദി അറേബ്യയില്‍ ഒരു മാസത്തിനകം 65 ഭീകരർ പിടിയിലായതായി റിപ്പോർട്ട്
റിയാദ് : ഒരു മാസത്തിനകം സൗദി അറേബ്യയില്‍ പിടിയിലായത് 65 ഭീകരർ. ഇതില്‍ 46 പേര് സ്വദേശികളാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്നലെ സുരക്ഷാ സേനക്ക് നേരെ…
Read More » - 14 January
യുഎഇയില്‍ ഫ്ലാറ്റില്‍ അഗ്നിബാധ ; 3 വയസുകാരിയെ മാതാവ് രണ്ടാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞു; പിന്നീട് നടന്നത്
അല്നെെമിയ : ഞായറാഴ്ച രാത്രിയില്‍ അല്നെെമിയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് കുട്ടിയ രക്ഷിക്കുന്നതിനായി മാതാവ് ഫ്ലാറ്റിന്റെ രണ്ടാം നിലയില്‍ നിന്ന് വലിച്ചറിഞ്ഞു. തുടര്‍ന്ന് 3 വയസുകാരിയായ കുട്ടി…
Read More » - 14 January
യുഎഇയില്‍ 6 മാസത്തെ താത്കാലിക വിസ നിര്‍ത്തലാക്കി
ദുബായ് : യുഎഇയില്‍ 6 മാസത്തെ താത്കാലിക വിസ നിര്‍ത്തലാക്കി. ഡിസംബര്‍ 31 ന് ഇതിന്റെ കാലാവധി അവസാനിച്ചുവെന്ന് ബന്ധപ്പെട്ട അധികാരികള്‍ വ്യക്തമാക്കി. പൊതുമാപ്പിന്റെ കാലാവധി അവസാനിച്ചതോടെയാണ്…
Read More » - 14 January
അജ്മാനില്‍ അനുമതിയില്ലാതെ യുവതികളുടെ ദൃശ്യം പകര്‍ത്തിയയാള്‍ക്ക് 5000 ദിര്‍ഹം പിഴ
അജ്മാന് : ഷോപ്പിംഗ് മാളില്‍വെച്ച് അനുമതിയില്ലാതെ യുവതികളുടെ ചിത്രം പകര്‍ത്തിയയാള്‍ക്ക് 5000 ദിര്‍ഹം പിഴ വിധിച്ചു. അജ്മാനിലെ ചൈനാ മാളിലാണ് സംഭവം. മാള്‍ സന്ദര്‍ശിക്കുകയായിരുന്ന തങ്ങളുടെ ദൃശ്യം…
Read More »