Gulf
- Mar- 2019 -2 March
തൊഴില്‍ നിയമലംഘനം; ഒമാനില്‍ നിരവധി പ്രവാസികള്‍ അറസ്റ്റില്‍
മസ്കത്ത്: ഒമാനില്‍ കഴിഞ്ഞ മാസം മാത്രം 574 പ്രവാസികളെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഒമാനിലെ മാന്‍പവര്‍ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. തൊഴില്‍ നിയമ ലംഘനങ്ങളുടെ പേരിലാണ് പ്രവാസികളെ…
Read More » - 2 March
യു.എ.ഇ തീരത്ത് കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത
ദുബായ്•ശക്താമായ വടക്കുപറിഞ്ഞാറന്‍ കാറ്റിന്റെ ഫലമായി അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മിറ്റീറോളജി മുന്നറിയിപ്പ് നല്കി. മണിക്കൂറില്‍ 60 കിലോമീറ്റര്‍…
Read More » - 2 March
ഒസാമ ബിന്‍ലാദന്റെ മകന്റെ പൗരത്വം റദ്ദാക്കി
റിയാദ്: അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദന്റെ പൗരത്വം സൗദി അറേബ്യ റദ്ദാക്കി. ഇന്നലെ ഹംസ ബിന്‍ ലാദനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക്…
Read More » - 2 March
ഈ രാജ്യത്ത് സ്വദേശി തൊഴില്‍ക്ഷാമം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്
കുവൈത്തില്‍ സ്വദേശികളായ തൊഴിലന്വേഷകരുടെ എണ്ണം കൂടി വരുന്നതായി റിപ്പോര്‍ട്ട്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി ബഹുമുഖ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുമ്പോഴും തൊഴിലന്വേഷകരുടെ എണ്ണത്തില്‍ 27 ശതമാനം വര്ദ്ധനയുള്ളതായാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.സര്‍ക്കാര്‍…
Read More » - 2 March
അന്താരാഷ്ട്ര സഖ്യസേന ഐ.എസ് തീവ്രവാദികളെ പിടികൂടി; കുവൈത്ത് പൗരന്മാര് ഉള്‍പെട്ടിട്ടില്ലെന്നു റിപ്പോര്‍ട്ട്
സിറിയയില്‍ അന്താരാഷ്ട്ര സഖ്യസേന പിടികൂടിയ ഐ.എസ് തീവ്രവാദികളില്‍ കുവൈത്ത് പൗരന്മാര് ഉള്‍പെട്ടിട്ടില്ലെന്നു റിപ്പോര്‍ട്ട്. സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ…
Read More » - 2 March
പുണ്യനാളിനെ വരവേല്‍ക്കാന്‍ മക്കയില്‍ നടപടികള്‍ ആരംഭിച്ചു
മക്കയില്‍ റമദാനെ വരവേല്‍ക്കാന്‍ നടപടികള്‍ ആരംഭിച്ചു. തീര്‍ഥാടകരുടെ സേവനം അപാകതയില്ലാതാക്കാനുള്ള നടപടികള്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കും. ഉംറ സീസണില്‍ തീര്‍ഥാടകര്‍ക്ക് നല്കുന്ന സേവനങ്ങള്‍ പരിശോധിക്കണമെന്ന് ബന്ധപ്പെട്ട…
Read More » - 2 March
രാജ്യത്തിനകത്തു തന്നെ സൈനിക ആവശ്യങ്ങള്‍ക്കുള്ള ആയുധങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ഈ രാജ്യം
സൗദിയിലെ സൈനിക ആവശ്യങ്ങള്‍ക്കായി രാജ്യത്തിനകത്ത് തന്നെ ആയുധങ്ങള്‍ നിര്‍മ്മിക്കുമെന്ന് പ്രതിരോധ മന്ത്രാലയം. ഇതിനായി പ്രാദേശിക കമ്പനികളുമായി പങ്കാളിത്തം ഉറപ്പാക്കും. രാജ്യത്തെ സ്വദേശിവല്‍ക്കരണ ചട്ടങ്ങള്‍ പാലിക്കുന്ന വിദേശ നിക്ഷേപകരുമായി…
Read More » - 2 March
ഒമാൻ വ്യോമമേഖലയിലൂടെ കടന്നുപോകുന്ന വിമാനങ്ങളുടെ എണ്ണത്തില്‍ വര്‍ധന
മസ്കറ്റ്: ഒമാൻ വ്യോമമേഖലയിലൂടെ കടന്നുപോകുന്ന വിമാനങ്ങളുടെ എണ്ണത്തില്‍ വര്‍ധന. മുപ്പത് ശതമാനം അധിക വിമാനങ്ങളാണ് ഒമാന്‍ വ്യോമമേഖല ഉപയോഗിക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു. ഒമാന്‍ വ്യോമമേഖലയുടെ…
Read More » - 1 March
യുഎഇയിൽ പ്രവാസികൾക്ക് റിട്ടയർമെന്റ് പദ്ധതികൾ നടപ്പാക്കിയേക്കും
ദുബായ്: യുഎഇയിൽ പ്രവാസികൾക്ക് റിട്ടയർമെന്റ് പദ്ധതികൾ പരിഗണനയിൽ. കഴിഞ്ഞദിവസം ദുബായിൽ നടന്ന വർക്കേഴ്സ് ഇൻസെന്റീവ്സ് ആൻഡ് എൻഡ് ഓഫ് സർവീസ് ബെനിഫിറ്റ്സ് സമ്മേളനത്തിലാണ് (ഡബ്ല്യൂഐഇഒഎസ്ബി) ഇക്കാര്യത്തെക്കുറിച്ച് നിർദേശം…
Read More » - 1 March
VIDEO – കണ്ട് നിന്നവരില്‍ സന്തോഷമുണര്‍ത്തി അബുദാബി രാജകുമാരനും കൊച്ചുമക്കളുമൊത്തുളള നിമിഷങ്ങള്‍
വാസോങ്: മീറ്റീങ്ങിനിടെ തടസമുണ്ടാക്കിയ യുവതിയോടുളള ഹിസ്ഹെെനസ് ഷേക്ക് മുഹമ്മദിന്റെ പ്രതികരണം കണ്ട് നിന്നവരുടെ മനസിലും മുഖത്തും ഒരു പുഞ്ചിരി പടര്‍ത്തി. നോര്‍ത്ത് കൊറിയയിലെ സാംസങ്ങ് കമ്പനിയുടെ ഒരു…
Read More » - 1 March
കുവൈറ്റ് ദേശീയ ദിനാഘോഷം; പത്തിലേറെ ഇന്ത്യക്കാർക്ക് ജയിൽമോചനം
കുവൈറ്റ്: കുവൈറ്റ് ദേശീയ ദിനാഘോഷത്തിന്റെയും ഇറാഖ് അധിനിവേശത്തില്‍ നിന്നും രാജ്യം മോചിതമായതിന്റെ 28-ാം വാര്‍ഷികത്തിന്റെയും ഭാഗമായി മോചിപ്പിക്കപ്പെട്ടവരിൽ 16 ഇന്ത്യക്കാരും. കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അല്‍…
Read More » - 1 March
യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു
റാസ് അല്ക്കയ്മ : യുഎഇയിലെ ഇരു സ്ഥലങ്ങളിലായുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജിസിസി രാജ്യത്ത് നിന്നുളള ഒരാളാണ് മരിച്ചത്.പരിക്കേറ്റ മറ്റൊരാള്‍ 30 കാരനായ…
Read More » - 1 March
ഒമാനില്‍ അവസരം
സുൽത്താനേറ്റ് ഓഫ് ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ. സ്കൂളിൽ പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (ഫിസിക്സ്) നിയമനത്തിന് ഉദ്യോഗാർത്ഥികളിൽ നിന്നും ഒ.ഡി.ഇ.പി.സി. അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെ…
Read More » - 1 March
ഇസ്ലാമിക രാഷ്ട്ര സംഘടന ഒഐസിയുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ സുഷമ സ്വരാജ് യുഎഇയിൽ
അബുദാബി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇസ്ലാമിക രാഷ്ട്ര സംഘടന ഒഐസിയുടെ (ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്) 46-ാം സമ്മേളനത്തിൽ പങ്കെടുക്കാൻ യുഎഇയിൽ എത്തി. ആദ്യമായാണ് ഒഐസി…
Read More » - 1 March
സൗദിയിൽ ബിനാമി ബിസിനസ് നടത്തിയ കേസിൽ വിദേശിക്ക് ശിക്ഷ വിധിച്ചു
റിയാദ്: സൗദിയിലെ സക്കാക്കയിൽ ബിനാമിയായി റെസ്റ്റോറന്റ് നടത്തിയ കേസിൽ വിദേശിക്ക് ശിക്ഷ വിധിച്ചു. ജോർദാൻകാരനെയാണ് മൂന്നു മാസത്തെ തടവിന് കോടതി ശിക്ഷിച്ചത്. ശിക്ഷാ കാലാവധി കഴിഞ്ഞാൽ നാട്…
Read More » - 1 March
ബാങ്കുകളുടെ ലയനം ഉടന്‍ പൂര്‍ത്തിയാക്കും
സൗദിയിലെ പ്രധാന ബാങ്കുകളായ സൗദി ബ്രിട്ടീഷ് ബാങ്കും, അല്‍ അവ്വല്‍ ബാങ്കും തമ്മിലുള്ള ലയനം ഉടനെയുണ്ടാകും. ഈ വര്‍ഷം ആദ്യ പകുതിയില്‍ തന്നെ ലയനം പൂര്‍ത്തിയാക്കും. ലയനം…
Read More » - 1 March
സാങ്കേതികവിദ്യയില്‍ പുത്തന്‍ നേട്ടം കൈവരിച്ച് ഖത്തര്‍
ഫൈവ് ജി സാങ്കേതിക വിദ്യയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനം കൈവരിച്ച് ഖത്തര്‍. ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം…
Read More » - 1 March
ഭക്ഷ്യസുരക്ഷയ്ക്കായി ഹൈടെക് പദ്ധതികളുമായി ഈ രാജ്യം
റിയാദ്: സൗദിയില്‍ ഭക്ഷ്യ സുരക്ഷക്കായി ഹൈടെക് പദ്ധതികളാവിഷ്കരിക്കും. ജി 20 ഉച്ചകോടിയുടെ തയ്യാറെടുപ്പ് പരിപാടിയില്‍ സൗദി കൃഷിമന്ത്രിയാണ് ഈ കാര്യം അറിയിച്ചത്. അടുത്ത വര്‍ഷം റിയാദിലാണ് പതിനഞ്ചാമത്…
Read More » - 1 March
അബുദാബിയിൽ സ്വർണ്ണ കവർച്ച : മൂന്നംഗസംഘം അറസ്റ്റിൽ
അബുദാബി : സ്വർണ്ണ കവർച്ച നടത്തിയ മൂന്നംഗസംഘം അറസ്റ്റിൽ.ബനിയാസ് ഗോൾഡ് മാർക്കറ്റിൽനിന്നായിരുന്നു മോഷണം. ബനിയാസ് ഗോൾഡ് മാർക്കറ്റിലാണ് ഇവർ കവർച്ച നടത്തിയത്. അബുദാബിയിലെ വാണിജ്യമേഖലയിലുള്ള ഒരു താമസകേന്ദ്രത്തില്‍…
Read More » - Feb- 2019 -28 February
സ്പോൺസർ എയർപോർട്ടിൽ ഉപേക്ഷിച്ച വീട്ടുജോലിക്കാരി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: സ്പോൺസർ പറഞ്ഞു പറ്റിച്ച് എയർപോർട്ടിൽ ഉപേക്ഷിച്ചതിനാൽ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെട്ട ഇന്ത്യക്കാരി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും, ഇന്ത്യൻ എംബസ്സി വോളന്റീർ ടീമിന്റെയും സഹായത്തോടെ നാട്ടിലേയ്ക്ക്…
Read More » - 28 February
പാകിസ്ഥാനിലേക്കുള്ള വിമാന സർവീസുകള്‍ റദ്ദാക്കി ഈ ഗൾഫ് രാജ്യം
റിയാദ് : പാകിസ്ഥാനിലേക്കുള്ള വിമാന സർവീസുകള്‍ റദ്ദാക്കി സൗദി അറേബ്യ. ഇന്ത്യയുമായുള്ള പ്രശ്നം രൂക്ഷമായതോടെ ആഭ്യന്തര-അന്താരാഷ്ട്ര വ്യോമപാതകൾ പാകിസ്ഥാൻ അടച്ചതായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനമെന്നു അധികൃതർ അറിയിച്ചു.…
Read More » - 28 February
പാകിസ്താനിലേക്കുള്ള സർവീസ് റദ്ദാക്കി ഈ ഗള്‍ഫ് വിമാന കമ്പനി
കുവൈറ്റ് സിറ്റി : ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷ സാഹചര്യം കണക്കിലെടുത്ത് പാക് സർവീസ് റദ്ദാക്കിയതായി അറിയിച്ച് കുവൈത്ത് എയർവേയ്സ്. ഇസ്ലാമാബാദ്, ലഹോർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിവച്ചത്.
Read More » - 28 February
സൗദിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു
റിയാദ്: സൗദിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. വിദേശിയില്‍ ആണ് വൈറസ് ബാധ കണ്ടെത്തിയത്. മക്കയില്‍ കന്നുകാലികളുമായി അടുത്തിടപഴകിയ വിദേശിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പരിശോധനയില്‍ ഇയാളുടെ ആരോഗ്യ…
Read More » - 28 February
സൗദിയില്‍ വന്‍കിട റെയില്‍വേ പദ്ധതി ;ലോകോത്തര കമ്പനികളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു
സൗദിയില്‍ വന്‍കിട റെയില്‍വേ പദ്ധതിക്കായി ലോകോത്തര കമ്പനികളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. യാമ്പുവിനെ റിയാദുമായും ദമ്മാമുമായും ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിക്കാണ് ടെണ്ടര്‍ ക്ഷണിച്ചത്. റിയാദിനേയും ജിദ്ദയേയും ബന്ധിപ്പിക്കുന്ന…
Read More » - 28 February
മാര്‍ച്ചിലെ ഇന്ധന വില പ്രഖ്യാപിച്ച് യു.എ.ഇ
അബുദാബി : മാര്‍ച്ചിലെ ഇന്ധന വില പ്രഖ്യാപിച്ച് യു.എ.ഇ. ഇന്ധന വിലയില്‍ മാറ്റം വന്നിട്ടുണ്ട്. ഇതോടെ പെട്രോളിനും ഡീസലിനും നിരക്കില്‍ നേരിയ വര്‍ധനയുണ്ടായി. യു.എ.ഇ ഇന്ധന വിലനിര്‍ണയ…
Read More »