Gulf
- Mar- 2019 -5 March
ഈ ഗള്‍ഫ് രാജ്യത്ത് സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷ്വറന്‍സ്
കുവൈറ്റ് : കുവൈറ്റില്‍ സന്ദര്‍ശന വിസകളിലെത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. തൊഴില്‍ വിസക്കാരുടേതിന് സമാനമായ രീതിയില്‍ സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശമാണ് നീണ്ട ഇടവേളക്കു ശേഷം…
Read More » - 5 March
പാസ്പോർട്ട് സേവനങ്ങൾക്ക് ഓൺലൈൻ സംവിധാനമേർപ്പെടുത്തി ഒമാൻ
മസ്ക്കറ്റ്: ഒമാനിലും ഇനി മുതൽ ഓൺലൈനായി പാസ്പോർട്ട് സംവിധാനങ്ങൾ. പാസ്പോർട്ട് സേവനങ്ങൾക്ക് ഓൺലൈൻ സംവിധാനമേർപ്പെടുത്തി ഒമാനും . ഇന്ത്യൻ എംബസിയിൽ പാസ്പോർട്ട് സേവനങ്ങൾക്ക് ഓൺലൈൻ സംവിധാനം നിലവിൽ…
Read More » - 5 March
ഏതാനും സന്നദ്ധ സംഘടനകളെ വിലക്കി കുവൈത്ത്; സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് വിലക്ക്
കുവൈത്ത് സിറ്റി: ഏതാനും സന്നദ്ധ സംഘടനകളെ വിലക്കി കുവൈത്ത്; സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയിരിയ്ക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത്തരം സന്നദ്ധ സംഘടനകൾക്ക് സാമൂഹ്യക്ഷേമ…
Read More » - 5 March
എയർ ഇന്ത്യയുടെ റിയാദ്-കൊച്ചി വിമാനം സർവ്വീസ് യന്ത്രത്തകരാർ മൂലം വൈകി
റിയാദ്: എയർ ഇന്ത്യയുടെ റിയാദ്-കൊച്ചി വിമാനം സർവ്വീസ് യന്ത്രത്തകരാർ മൂലം വൈകി . യന്ത്രതകരാർ മൂലം റിയാദിൽ നിന്നുള്ള എയർ ഇന്ത്യ കൊച്ചി വിമാനം മൂന്നുമണിക്കൂറാണ് വൈകിയത്.…
Read More » - 4 March
യുഎഇയില്‍ 2018 ലെ ട്രാഫിക് ചട്ട ലംഘന പിഴ – ഈ നിര്‍ദ്ദേശം പാലിച്ചാല്‍ 50 ശതമാനം കിഴിവ് നല്‍കുമെന്ന് പോലീസ്
അജ്മാന് : യുഎഇയില്‍ 2018 വര്‍ഷങ്ങളില്‍ ട്രാഫിക് ചട്ട ലംഘനം നടത്തിയവര്‍ക്ക് അവര്‍ക്ക് ചുമത്തിയ പിഴയില്‍ കിഴിവ് നല്കാന് ഒരുങ്ങി അജ്മാന് പോലീസ്. 6 മാസ കാലത്തേക്ക്…
Read More » - 4 March
സ്ത്രീയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി പീഡനത്തിന് ശ്രമിച്ചയാള്‍ പിടിയില്‍
ദുബായ്: സ്ത്രീയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത വിദേശിയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. 47കാരനായ ജോര്‍ദാന്‍ പൗരന്, പരാതിക്കാരിയായ സ്ത്രീ താമസിച്ചിരുന്ന…
Read More » - 4 March
അബുദാബിയിൽ കോടിപതിയായത് ആലപ്പുഴ സ്വദേശി
അബുദാബി: അബുദാബിയിൽ കോടിപതിയായത് ആലപ്പുഴ സ്വദേശി. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ആലപ്പുഴ ജില്ലക്കാരന് റോജി ജോര്‍ജിനാണ് 1.2 കോടി ദിര്‍ഹത്തിന്റെ (ഏകദേശം 23 കോടിയിലധികം ഇന്ത്യന്‍ രൂപ)…
Read More » - 4 March
ഈ രാജ്യത്ത് വിദ്യാസമ്പന്നരായ വിദേശ തൊഴിലാളികളുടെ എണ്ണം കുറയുന്നു
ഒമാനിലെ വിദ്യാസമ്പന്നരായ വിദേശ തൊഴിലാളികളുടെ എണ്ണം കുറയുന്നു. സെക്കന്‍ഡറി തലത്തിന് മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ള വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതായി ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ…
Read More » - 4 March
കുവൈറ്റില്‍ ഈ മേഖലയില്‍ സ്വദേശിവത്ക്കരണം
കുവൈറ്റ് : കുവൈറ്റില്‍ ഈ മേഖലയില്‍ സ്വദേശിത്ക്കരണം ശക്തമാക്കി. എന്‍ജിനീയര്‍ തസ്തികകളില്‍ സ്വദേശി എന്‍ജിനീയര്‍മാരെ നിയമിക്കാന്‍ കരാര്‍ കമ്പനികള്‍ക്ക് പൊതുമരാമത്ത് മന്ത്രാലയം നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. സ്വകാര്യമേഖലയില്‍…
Read More » - 4 March
ലോക വന്‍ശക്തി രാഷ്ട്രങ്ങളില്‍ ആദ്യ പത്തില്‍ ഈ രാജ്യം
ലോകത്തിലെ വന്‍ശക്തി രാജ്യങ്ങളുടെ പട്ടികയില്‍ ഗള്‍ഫ് രാഷ്ട്രമായ സൗദിയും. ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടിയാണ് സൗദി കരുത്തുറ്റ രാജ്യമാണെന്ന് തെളിയിച്ചിരിക്കുന്നത്. സൗദി അറേബ്യയും. യു.എസ് ന്യൂസ്…
Read More » - 3 March
നവയുഗം സെവൻസ് ഫുട്ബോൾ ടൂർണമെന്റ്: സോക്കോ ഇരിക്കൂർ എഫ്.സി ചാമ്പ്യന്മാർ
ദമ്മാം: കാൽപന്തുകളിയുടെ മനോഹാരിത വിളിച്ചോതിയ ആക്രമണകേളിശൈലിയിലൂടെ സോക്കോ ഇരിക്കൂർ എഫ്.സി നവയുഗം സാംസ്ക്കാരികവേദി കായികവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ജേതാക്കളായി. ഫൈനൽ മത്സരത്തിൽ സോക്കർ…
Read More » - 3 March
ഇമ്രാൻ ഖാനും നരേന്ദ്രമോദിക്കും ഉറുദു-ഹിന്ദി ഭാഷകളിൽ സന്ദേശവുമായി അബുദാബി കിരീടാവകാശി
അബുദാബി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഹിന്ദിയിലും ഉറുദുവിലും സന്ദേശങ്ങൾ അയച്ച് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ്…
Read More » - 3 March
ഒമാനിൽ ശക്തമായ മഴ പെയ്തു
മസ്ക്കറ്റ് : ഒമാനിൽ ശക്തമായ മഴ പെയ്തു. കസബ്, ദിബ്ബ, സുഹാർ, ഖൽഹത്ത്, ഹംറ, മുദൈബി, ഇബ്ര എന്നിവിടങ്ങളിൽ കനത്ത പെയ്തെന്നാണ് റിപ്പോർട്ട്. മുസന്ദം, ബാത്തിന ഗവർണറേറ്റുകളിലായിരുന്നു…
Read More » - 3 March
പ്രവാസി മലയാളികളുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്ന പദ്ധതി: എതിർ പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമെന്ന് നോർക്ക
തിരുവനന്തപുരം : ഗൾഫിൽ മരണപ്പെടുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം നോർക്ക മുഖാന്തിരം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് 2019-2020 ബഡ്ജറ്റിൽ അവതരിപ്പിച്ച പദ്ധതിയെക്കുറിച്ച് ചില കേന്ദ്രങ്ങളിൽ നിന്നുള്ള എതിർ…
Read More » - 3 March
യുഎഇയില്‍ ഭാഗ്യസമ്മാനമായി ഓഡി കാര്‍ സ്വന്തമാക്കി പ്രവാസി
ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് സര്‍പ്രെെസ് ഡ്രോയിലൂടെ പുത്തന്‍ ഓഡി കാര്‍ സ്വന്തമാക്കി പ്രവാസി. മുനീര്‍ ജമില്‍ ഖോറി എന്ന ബ്രിട്ടീഷ് പൗരനെയാണ് കാര്‍ ഭാഗ്യ…
Read More » - 3 March
ഒരു ലാപ്ടോപ് മാത്രം ഉപയോഗിച്ച് ദുബായിലുള്ള ഈ പ്രവാസി യുവാവ് പ്രതിമാസം സമ്പാദിക്കുന്നത് 58 ലക്ഷത്തോളം രൂപ
ദുബായ്: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്നുള്ള ഒരു ഓണ്‍ലൈന്‍ സംരംഭകന് തന്റെ ലാപ്ടോപ്പ് മാത്രം ഉപയോഗിച്ച് ഒരു മാസത്തില്‍ നേടുന്നത് 316,000 ദിര്‍ഹം അഥവാ 120,000 ഓസ്ട്രേലിയന്‍ ഡോളറാണ്.…
Read More » - 3 March
ഉഭയകക്ഷി ബന്ധം ശക്തമാക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി
ഒമാന്‍ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദുമായി കൂടികാഴ്ച നടത്തി. ബൈത്തുല്‍ ബര്‍ക്ക കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച.ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദവും…
Read More » - 3 March
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂകമ്പം: സുനാമി ഭീഷണിയില്ലെന്ന് ഒമാന്‍
മസ്ക്കറ്റ്•ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ ഭൂചലനത്തെത്തുടര്‍ന്ന് ഒമാന്‍ സുനാനി ഭീഷണിയില്ലെന്ന് പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (പിഎസിഎ) അറിയിച്ചു. ഒവന് ഫ്രാക്ചര്‍ സോണ്‍ മേഖലയില്‍ ശനിയാഴ്ച രാവിലെ 5.17…
Read More » - 3 March
ദേശീയ തൊഴിൽ റിക്രൂട്ട്മെന്റ് കേന്ദ്രം സ്ഥാപിച്ച് ഈ രാജ്യം
മസ്കറ്റ്: ഒമാനില്‍ ദേശീയ തൊഴിൽ റിക്രൂട്ട്മെന്റ് കേന്ദ്രം സ്ഥാപിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തുവിട്ടത്. മന്ത്രിസഭാ കൗൺസിലുമായി സംയോജിച്ചാകും…
Read More » - 3 March
സൗദിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ : പുതുതായി 60 ഫാക്ടറികള്‍ ആരംഭിയ്ക്കുന്നു
റിയാദ് : സൗദിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍. ജിദ്ദയിലെ വിവിധ പ്രദേശങ്ങളില്‍ പുതുതായി ഫാക്ടറികള്‍ ആരംഭിക്കുന്നു. ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്. ആദ്യ ഘട്ടത്തില്‍…
Read More » - 3 March
സൗദിയില്‍ ഇനി മുതല്‍ ഈവന്റ് വിസ : സ്റ്റേജ് ഷോകളും ഈവന്റ് പരിപാടികളും സംഘടിപ്പിയ്ക്കാം : വിശദവിവരങ്ങള്‍ ഇങ്ങനെ
റിയാദ് : സൗദിയില്‍ ഇനി മുതല്‍ ഈവന്റ് പരിപാടികളും സ്റ്റേജ് ഷോകളും സംഘടിപ്പിയ്ക്കാം. സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പ്രത്യേക ഇനം വിസ നല്കാന് തീരുമാനമായി. മന്ത്രിസഭ…
Read More » - 3 March
സ്കൂളുകളിലെ ഫീസ് വര്‍ധന : വ്യവസ്ഥകള്‍ കര്‍ശനമാക്കി ഖത്തര്‍
ദോഹ സ്വകാര്യ സ്കൂളുകളിലെ ഫീസ് വര്‍ധനയ്ക്കുള്ള വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കി ഖത്തര്‍. സ്കൂളുകള്‍ക്ക് ഇനി തോന്നും പോലെ ഫീസ് വര്‍ധിപ്പിയ്ക്കാന്‍ സാധ്യമല്ല. ഫീസ് വര്‍ധനയ്ക്കുള്ള വ്യവസ്ഥകള്‍ കൂടുതല്‍…
Read More » - 2 March
സൗദിയില്‍ രണ്ട് ഇന്ത്യക്കാരുടെ തലവെട്ടി
റിയാദ്•കൊലപാതകക്കേസില്‍ പ്രതികളായ രണ്ടു ഇന്ത്യക്കാരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പിലാക്കി. ഇന്ത്യക്കാരനായ ആരിഫ് ഇമാമുദീനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഹർജിത് സിംഗ് റാമിനെയും കുമാർ പ്രകാശിനെയുമാണ് ഇന്നലെ…
Read More » - 2 March
ദുബായ് മല്‍സ്യ മാര്‍ക്കറ്റില്‍ മിന്നല്‍ റെയ്ഡ് – പിടിച്ചെടുത്തത് 1.7 ടണ്‍ സ്രാവുകള്‍
ദുബായ്: ദുബായ് വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റില്‍ അധികൃതരും ഉദ്ധ്യോദസ്ഥരും സംയുക്തമായി നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 1.7 ടണ്‍ അനധികൃതമായി വില്‍പ്പനക്കായി വെച്ചിരുന്ന മല്‍സ്യങ്ങള്‍.പരിസ്ഥിതി കാലാവസ്ഥ വകുപ്പ് മന്ത്രാലയവും…
Read More » - 2 March
ശിരോവസ്ത്രം ഒഴിവാക്കാത്തതിന്റെ പേരില്‍ യുവതിക്ക് ജോലി നഷ്ടമായി; നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് കോടതി
മനാമ: ശിരോവസ്ത്രം ഉപേക്ഷിക്കാത്തതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട യുവതിക്ക് സ്ഥാപനം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. ബഹ്റൈനിലെ ലേബര്‍ കോടതിയാണ് യുവതിക്ക് നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടത്.…
Read More »