സൗദി; നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന വിദേശികളെ മക്കയിലേക്ക് മാറ്റുന്നു. സൗദി കിഴക്കന്‍ പ്രവിശ്യയിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന മുഴുവന്‍ വിദേശികളെയുമാണ് മക്കയിലേക്ക് മാറ്റാന്‍ പദ്ധതി. സൗദി ജയില്‍ അതോറിറ്റി മേധാവിയാണ് ഇക്കാര്യം പുറത്ത് വിട്ടത് .
ഇവിടെ കിഴക്കന്‍ പ്രവിശ്യയിലെ ജയിലുകളില്‍ കഴിഞ്ഞിരുന്ന തടവുകാരെ ദിവസങ്ങള്‍ക്ക് മുമ്ബ് ജിദ്ദയിലേക്ക് മാറ്റിയിരുന്നു.ദമ്മാം നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന പുരുഷന്‍മാരായ അന്തേവാസികളെയാണ് മക്കയിലെ ഷുമൈസിലേക്ക് മാറ്റുന്നത്.
കൂടാതെ സാമ്ബത്തിക ബാധ്യതകളിലെ വീഴ്ച കാരണം ജയിലില്‍ കഴിയുന്ന സ്വദേശികളെ ഇതര തടവുകാരില്‍ നിന്നും വേര്‍തിരിക്കുന്നതിനും ഇവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ അനുവദിക്കുന്നതിന്റെയും ഭാഗമായാണ് മാറ്റം.
Post Your Comments