900 വ്യാജ സർട്ടിഫിക്കറ്റുകൾ 1വർഷത്തിനിടെ സൗദിയിൽ പിടികൂടി . സൗദിയില്‍ തൊള്ളായിരത്തോളം വ്യാജ എഞ്ചിനീയറിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഒരു വര്‍ഷത്തെ മാത്രം ക
ണക്കാണിത്.
സ്ഥാപനങ്ങളിൽ നിന്നും അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതെ ഈ മേഖലയില്‍ ജോലി ചെയ്താല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കികഴിഞ്ഞു. സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്സ് ആണ് വ്യാജ എഞ്ചിനീയറിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം കണ്ടെത്തിയത്. കൗണ്‍സിലിലെ അംഗത്വത്തിന് അപേക്ഷിച്ചവരുടെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് അംഗീകാരമില്ലാത്ത നൂറുകണക്കിന് ഡിപ്ലോമകളും സര്‍ട്ടിഫിക്കറ്റുകളും കണ്ടത്. കഴിഞ്ഞ വര്‍ഷം മാത്രം തൊള്ളായിരം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഇത്തരത്തിൽ കണ്ടെത്തി.
Post Your Comments