Gulf
- Mar- 2019 -19 March
ജനങ്ങളെ ദുരിതത്തിലാഴ്ത്തി യു.എ.ഇയില്‍ മഴയും പൊടിക്കാറ്റും
ദുബായ്: ജനങ്ങളെ ദുരിതത്തിലാക്കി യു.എ.ഇയില്‍ മഴയും പൊടിക്കാറ്റും. വെള്ളിയാഴ്ച തുടങ്ങിയ മഴയ്ക്ക് ഇതുവരെ ശമനമായില്ല. മഴയ്ക്കൊപ്പംം മഞ്ഞും ശീതക്കാറ്റും ഉണ്ടായത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കി. . റാസല്‍ഖൈമ…
Read More » - 19 March
എണ്ണ ഉല്‍പ്പാദന നിയന്ത്രണം : തീരുമാനത്തില്‍ മാറ്റമില്ലെന്ന് സൗദി അറേബ്യ
റിയാദ് : എണ്ണ ഉല്‍പ്പാദന നിയന്ത്രണത്തില്‍ മാറ്റമില്ലെന്ന് സൗദി അറേബ്യ. എണ്ണ ഉല്‍പ്പാദന നിയന്ത്രണം ഈ വര്‍ഷം അവസാനം വരെ തുടരും.വിപണിയില്‍ ആവശ്യത്തിലധികം എണ്ണ സ്റ്റോക്കുള്ള സാഹചര്യത്തിലാണ്…
Read More » - 19 March
സംസ്ഥാനത്ത് മധ്യവേനലവധി തുടങ്ങാനിരിയ്ക്കെ വിമാനയാത്രക്കാരെ ദുരിതത്തിലാക്കി വിമാനകമ്പനിയുടെ തീരുമാനം
അബുദാബി : വിമാനയാത്രക്കാരെ വലച്ച് വിമാനകമ്പനിയുടെ തീരുമാനം. അബുദാബിയില്‍ നിന്നും എല്ലാ സര്‍വീസുകളും ജെറ്റ് എയര്‍വെയ്സ് നിര്‍ത്തി. സാങ്കേതിക കാരണത്തെ തുടര്‍ന്നാണ് തിങ്കള്‍ മുതല്‍ അനിശ്ചിതകാലത്തേയ്ക്ക് സേവനം…
Read More » - 18 March
പ്രവാസി മലയാളി ഒമാനിൽ മരിച്ചു
സലാല : ഒമാനിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. അൽ ഫൈറൂസ് കമ്പനി ജീവനക്കാരനായിരുന്ന പാലക്കാട് ചെർപ്പുളശേരി പന്ന്യംകുറിശി സ്വദേശി റാശിദ് മൻസിൽ ഉമ്മർ (56)…
Read More » - 18 March
പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ തലയ്ക്ക് പരിക്ക്; ഒടുവിൽ സംഭവിച്ചത്
പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ തലയ്ക്ക് പരുക്കേറ്റ യുവതി കുഞ്ഞിന് ജന്മം നൽകി. മുന അബ്ദലാവൽ (36) എന്ന എറിത്രിയൻ സ്വദേശിനിക്കാണ് വിമൻസ് വെൽനെസ് ആൻഡ് റിസർച്ച്…
Read More » - 18 March
പുതിയ ലുലു എക്സ്പ്രസ് ഈ ഗൾഫ് രാജ്യത്ത് ആരംഭിച്ചു
ദോഹ : ലുലു എക്സ്പ്രസ് ശാഖ ഖത്തറിൽ ആരംഭിച്ചു. ബി. റിങ് റോഡിലെ ബിൻ ദിർഹം പ്ലാസയിലാണ് ലുലു ഹൈപ്പർ മാർക്കറ്റിന്റെ എട്ടാമതു ശാഖ തുറന്നത്. മൻസൂറ,…
Read More » - 18 March
ലോകത്തിലെ വിലയേറിയ സുഗന്ധദ്രവ്യം ദുബായിയില്‍
ദുബായ്: വജ്രങ്ങളും മുത്തുകളും സ്വര്‍ണവും പതിപ്പിച്ച് ഒരു സുഗന്ധദ്രവ്യം. ലോകത്തിലെ ഏറ്റവും വിലയേറിയ പെര്‍ഫ്യൂമാണ് ഇത്. ‘സ്പിരിറ്റ് ഓഫ് ദുബായ്’ എന്ന വിശേഷണത്തോടെ ദുബായില്‍ നിര്‍മിച്ച ‘ഷുമുഖ്’…
Read More » - 18 March
കുവൈത്ത് ഉപതെരഞ്ഞെടുപ്പില്‍ ഇസ്ലാമിസ്റ്റ് സഖ്യത്തിന് പരാജയം
കുവൈത്തില്‍ ശനിയാഴ്ച നടന്ന പാര്‍ലിമെന്റ് ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സംഖ്യമായ ഇസ്ലാമിസ്റ്റിന് പരാജയം. വാശിയേറിയ മത്സരത്തിനൊടുവില്‍ രണ്ടാം മണ്ഡലത്തില്‍ നിന്ന് ബദര്‍ അല്‍ മുല്ലയും മൂന്നാം മണ്ഡലത്തില്‍ അബ്ദുല്ല…
Read More » - 18 March
വിദേശികളുടെ 30 ശതമാനം സ്ഥാപനങ്ങള്‍ പൂട്ടി
റിയാദ് : സൗദിയില്‍ വിദേശികള്‍ നടത്തിയിരുന്ന 30 ശതമാനം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ബിനാമി സ്ഥാപനങ്ങളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പ്രത്യേക പരിശോധനയിലൂടെയാണ് നിയമലംഘകരെ കണ്ടെത്തുന്നത്. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി നടത്തിവരുന്ന…
Read More » - 18 March
പെട്രോള്‍ പമ്പുകള്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി സൗദി മന്ത്രാലയം
റിയാദ് : പെട്രോള്‍ പമ്പുകള്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി സൗദി മന്ത്രാലയം. പെട്രോള്‍ പമ്പുകളില്‍ വിലവിവരം പ്രദര്‍ശിപ്പിക്കണമെന്ന് തദ്ദേശ ഭരണ മന്ത്രാലയം ഉത്തരവിട്ടു. . നഗരത്തിന് അകത്തും പുറത്തുമുള്ള…
Read More » - 17 March
നാരീശക്തിപുരസ്ക്കാര ജേതാവ് മഞ്ജു മണിക്കുട്ടന് പ്രവാസലോകത്തിന്റെ ആദരം.
ദമ്മാം: 2018 ലെ “നാരീശക്തി”പുരസ്ക്കാരം ഇന്ത്യൻ പ്രസിഡന്റിന്റെ കൈയ്യിൽ നിന്നും ഏറ്റുവാങ്ങി മടങ്ങിയെത്തിയ നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടനെ ആദരിയ്ക്കാനായി നവയുഗം സാംസ്ക്കാരികവേദി…
Read More » - 17 March
ഉംറ തീർഥാടനത്തിനിടെ മലയാളി മക്കയിൽ മരിച്ചു
മക്ക : ഉംറ തീർഥാടനത്തിനിടെ മലയാളി മക്കയിൽ മരിച്ചു. മൂലക്കൽ തൊമ്മിൽ പടിഞ്ഞാറെ നാലകത്ത് മുഹമ്മദ് ബാവ (65)യാണ് മരിച്ചത്. കബറടക്കം മക്കയിൽ. ഭാര്യ: സുഹറ. മക്കൾ:…
Read More » - 17 March
ലെെംഗീകബന്ധം നിഷേധിച്ചു ; മസാജ് പാര്‍ലറില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു
അല്‍ റഫാ : പ്രണയിച്ച് വഞ്ചിച്ചതിന് യുവതിയെ ബംഗ്ലാദേശിയായ 30 കാരന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദുബായ് കോടതി വാദം കേട്ടു. അല്റഫയിലെ ഒ രു…
Read More » - 17 March
സൗദിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ തീപിടിത്തം
റിയാദ് : യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന ബസ്സിൽ തീപിടിത്തം. റിയാദിലെ ചേംബര്‍ ഓഫ് കൊമേഴ്സ് ആസ്ഥാനത്തിന് മുന്നിൽ സൗദി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്ബനി അഥവാ സാപ്ത്കോയുടെ ബസ്സിലാണ് തീപിടിത്തമുണ്ടായത്.…
Read More » - 17 March
സൗദി രാജകുമാരി അന്തരിച്ചു
റിയാദ്•കിംഗ് ഖാലിദ് ചാരിറ്റബിള്‍ ഫൌണ്ടേഷന്റെ സി.ഇ.ഒയായ രാജകുമാരി അല്‍-ബന്ദാരി ബിന്ത് അബ്ദുല്‍ റഹ്മാന് അല്‍-ഫൈസല്‍ അന്തരിച്ചു. സൗദി റോയല്‍ കോര്‍ട്ടിന്റെ പ്രസ്താവന പ്രകാരം വെള്ളിയാഴ്ചയാണ് രാജകുമാരി അന്തരിച്ചത്.…
Read More » - 17 March
പ്രവാസികളോട് ഇന്ത്യന്‍ ഏംബസിയുടെ മുന്നറിയിപ്പ് – കരുതിയിരിക്കുക
ദോഹ: ഖ ത്തറിലെ പ്രവാസികളോടാണ് ഫോണ്‍ മുഖാന്തിരമുണ്ടാകുന്ന തട്ടിപ്പുകളോട് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ ഏംബസി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിരവധി പേരുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഖത്തറിലെ ഇന്ത്യന്‍…
Read More » - 17 March
യുഎഇയിൽ തുടർച്ചയായി ട്രാഫിക് നിയമം ലംഘിച്ച യുവാവിനു കോടികണക്കിന് രൂപ പിഴ
റാസൽഖൈമ : തുടർച്ചയായി ട്രാഫിക് നിയമം ലംഘിച്ച യുവാവിനു കോടികണക്കിന് രൂപ പിഴ. റാസൽഖൈമയിൽ 1251 തവണ ട്രാഫിക് നിയമം ലംഘിച്ച 23 വയസ്സുള്ള എമിറാത്തി യുവാവിനാണു…
Read More » - 17 March
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ജാഗ്രതാ നിർദേശവുമായി കുവൈറ്റ് ഇന്ത്യൻ എംബസി
കുവൈറ്റ്: ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന നിർദേശവുമായി കുവൈറ്റ് ഇന്ത്യൻ എംബസി. എംബസിയുടെ വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ നിരവധി…
Read More » - 17 March
ഖത്തറിലെ പ്രവാസികള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്
ദോഹ: ഖത്തറിലെ പ്രവാസികള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ് .ഇന്ത്യന്‍ എംബസിയില്‍ നിന്നെന്ന വ്യാജേന പ്രവാസികളെ ഫോണില്‍ വിളിച്ച് നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി…
Read More » - 17 March
ന്യൂസിലാന്‍ഡ് ഭീകരാക്രമണം; വംശീയ അതിക്രമങ്ങള്‍ക്കെതിരെ നിയമങ്ങള്‍ ശക്തമാക്കണമെന്ന് സൗദി അറേബ്യ
ജനീവ : ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തിനെതിരെ ശക്തമായി അപലപിച്ച് സൗദി അറേബ്യ രംഗത്ത്. മുസ്ലീങ്ങള്‍ക്കെതിരെ നടക്കുന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരെ നിയമങ്ങള്‍ ശക്തമാക്കണമെന്ന സൗദി പറഞ്ഞു. ജനീവയില്‍ മനുഷ്യാവകാശ കൗണ്‍സില്‍…
Read More » - 17 March
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സില്‍ ലോകരാഷ്ട്രങ്ങളെ പിന്നിലാക്കി ദുബായ് കുതിയ്ക്കുന്നു
ദുബായ് : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സില്‍ ലോകരാഷ്ട്രങ്ങളെ പിന്നിലാക്കി ദുബായ് കുതിയ്ക്കുന്നു. സ്മാര്‍ട് മുന്നേറ്റം തുടരുന്ന ദുബായ് നഗരം ഇനി ലോകത്തിന്റെ ‘നിര്‍മിതബുദ്ധി കേന്ദ്രം’. റോബട്ടിക്സിലും നിര്‍മിതബുദ്ധിയിലും (എഐ)…
Read More » - 17 March
വ്യാജ ഉത്പ്പന്നങ്ങള്‍ക്ക് വ്യാപകപ്രചാരണം
റിയാദ്: വ്യാജ ഉത്പന്നങ്ങള്‍ വിപണനം നടത്തുന്നതിന് വ്യാജപ്രചാരണം നടത്തിയ നിരവധി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് പൂട്ടുവീണു. 18 സോഷ്യല്‍മീഡിയാ അക്കൗണ്ടുകളാണ് സൗദി വാണിജ്യമന്ത്രാലയം മരവിപ്പിച്ചത്. സൗന്ദര്യവര്‍ധകവസ്തുക്കള്‍, അമിതവണ്ണം…
Read More » - 17 March
ഹജ്ജ് – ഉംറ തീര്‍ത്ഥാടനത്തിനിടെ വഴിതെറ്റുന്നവര്‍ക്ക് സഹായകവുമായി പുതിയ പദ്ധതി
മക്കയിലും മദീനയിലും വഴി തെറ്റുന്ന ഹജ്ജ്-ഉംറ തീര്‍ത്ഥാടകരെ താമസ സ്ഥലങ്ങളില്‍ എത്തിക്കുന്നതിന് പ്രത്യേകം കമ്പനികളെ ചുമതലപെടുത്തുന്നു. ഇരുപത്തി നാല് മണിക്കൂറും ഇവരുടെ സേവനം ലഭ്യമാവും. ഹജ്ജ്, ഉംറ…
Read More » - 17 March
വിമാന യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന;ഏറ്റവും കൂടുതല്‍ പേര് സഞ്ചരിച്ചത് ഈ വിമാനത്താവളം വഴി
സൗദിയില്‍ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഏറ്റവും കൂടുതല്‍ പേര് സഞ്ചരിച്ചത്.മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു എട്ടു ശതമാനം വര്‍ദ്ധനവാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.ജനറല്‍…
Read More » - 17 March
ബസ്സിന് തീപിടിച്ചു; ആര്‍ക്കും പരിക്കില്ല
റിയാദ് : സൗദിയിലെ റിയാദില്‍ യാത്രാ ബസ്സിന് തീപിടിച്ചു. ബസ്സില്‍ നിന്നും പുക ഉയര്‍ന്നതോടെ യാത്രക്കാരെ മാറ്റിയതിനാല്‍ ആളപായം ഉണ്ടായില്ല. സൗദി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്പനി അഥവാ…
Read More »