Gulf
- Mar- 2019 -20 March
കുവൈറ്റിലെ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി
കുവൈറ്റ്: ഹോളി പ്രമാണിച്ച് കുവൈറ്റിലെ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി. വിവിധ ആവശ്യങ്ങള്‍ക്കായി എംബസിയില്‍ എത്തുന്നവര്‍ക്ക് നാളെ എംബസിയിലെ സേവനങ്ങള്‍ ലഭ്യമാകില്ല.
Read More » - 20 March
ദുബായിലെ ലൗ ലേയ്ക്കിലെ ചെെനീസ് വധൂവരന്മാരുടെ വിവാഹത്തില്‍ അപ്രതീക്ഷിതമായി അതിഥിയായെത്തി ഏവരേയും വിസ്മയിപ്പിച്ച് ദുബായ് ഭരണാധികാരി
അബുദാബി : ദുബായിലെ അല്‍ ക്വാഡയിലെ ഒരു മനോഹര ദ്വീപുണ്ട്.. ആ ദ്വീപിന്റെ പേരാണ് ദുബായ് ലൗ ലേയ്ക്ക് ( ദുബായ് സ്നേഹ തീരം)… ആ…
Read More » - 20 March
അംഗപരിമിതർക്ക് ആരുടേയും സഹായമില്ലാതെ പ്രവർത്തിപ്പിക്കാനാകുന്ന രീതിയിൽ പുതിയ എ.ടി.എം
ദുബായ്: കാഴ്ചപരിമിതിയുള്ളവര്‍ക്കും വീല്‍ചെയറുകളില്‍ എത്തുന്നവര്‍ക്കും ആരുടെയും സഹായമില്ലാതെ സേവനം ലഭ്യമാക്കുന്ന തിയ എ.ടി.എം. ദുബായില്‍ പ്രവര്‍ത്തനം തുടങ്ങി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്…
Read More » - 20 March
ഈ ടാല്‍കം പൗഡറിനെതിരെ മുന്നറിയിപ്പുമായി യു.എ.ഇ
ദുബായ്•പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ടാല്‍ക്കം പൗഡറിന്റെ രണ്ട് ബാച്ചുകള്‍കള്‍ക്കെതിരെ മുന്നറിയിപ്പുമായി യു.എ.ഇ ആരോഗ്യ മന്ത്രാലയം. പൗഡറില്‍ വലിയ തോതില്‍ ബാക്ടീരിയ ഉള്ളതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. യു.എ.ഇയിലെ അജ്മല്‍ പെര്‍ഫ്യൂം…
Read More » - 20 March
ന്യൂസിലാന്റ് ഭീകരാക്രമത്തെ അഭിനന്ദിച്ച് കുറിപ്പ്… യുഎഇയില്‍ ഒരാളെ നാടുകടത്തി
അബുദാബി : ന്യൂസിലാന്റ് ഭീകാരാക്രമത്തെ അനുമോദിച്ച് ഫേസ് ബുക്കില്‍ ത്രീവ്രവികാരമുണര്ത്തുന്ന കുറിപ്പിട്ടതിന് യുഎഇയില്‍ ഒരു ജീവനക്കാരനെ നാടുകടത്തി. യുഎഇയിലെ ട്രാന്‍സ് ഗാര്‍ഡ് ഗ്രൂപ്പ് എന്ന കമ്പനിയിലെ ജീവനക്കാരനെയാണ്…
Read More » - 20 March
യു എ ഇയിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറഞ്ഞേക്കും
ദുബൈ: കുറഞ്ഞ നിരക്കില്‍ ഇന്ത്യ – യു എ ഇ യാത്രാ സൗകര്യമൊരുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഇന്ത്യയിലെ യു എ ഇ സ്ഥാനപതി ഡോ. അഹമ്മദ് അല്‍…
Read More » - 20 March
വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതില്‍ മാറ്റം
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് എട്ടു ദിനാര്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള തീരുമാനം മരവിപ്പിച്ചു. വാണിജ്യ വ്യവസായ മന്ത്രി ഖാലിദ് അല്‍ റൗദാന് ആണ് വ്യോമയാന…
Read More » - 20 March
മേഖലയിലെ രാജ്യങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുകയെന്നതാണ് ഒമാന്റെ നയമെന്ന് വിദേശകാര്യ മന്ത്രി
മസ്കത്ത്: ഒമാനും അയല്‍ രാഷ്ട്രങ്ങളും തമ്മില്‍ തര്‍ക്കങ്ങളില്ലെന്നും മേഖലയില്‍ സമാധാന സംസ്ഥാപനമാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല. ഇസ്രായേല്‍-ഫലസ്തീന് പ്രശ്ന…
Read More » - 20 March
ഇന്ത്യന്‍ രൂപയ്ക്ക് കരകയറ്റം; ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ ഇടിവ്
ഡോളറിനെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപ കരുത്താര്‍ജിക്കാന്‍ തുടങ്ങിയതോടെ ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ ഇടിവ്. പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ ഇനി കൂടുതല്‍ തുക ചെലവാക്കേണ്ടി വരും. ഏഴ്…
Read More » - 20 March
ഗ്രീന്സിറ്റിയാകാനൊരുങ്ങി റിയാദ് നഗരം
റിയാദ്:ലോകത്തിലെ ഏറ്റവും വലിയ ഗ്രീന്‍ സിറ്റിയാകാനൊരുങ്ങുകയാണ് തലസ്ഥാന നഗരം. സൗദി തലസ്ഥാനമായ റിയാദ് നഗരത്തിന്റെ മുഖച്ഛായ മാറുന്നു. സൗദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ…
Read More » - 20 March
എണ്ണ ഉല്‍പ്പാദന നിയന്ത്രണം ഈ വര്‍ഷം അവസാനം വരെയെന്ന് സൗദി ഊര്‍ജ്ജ മന്ത്രി
റിയാദ് : എണ്ണ ഉല്‍പ്പാദന നിയന്ത്രണം ഈ വര്‍ഷം അവസാനം വരെയെന്ന് വ്യക്തമാക്കി സൗദി ഊര്‍ജ്ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹ് . വിപണിയില്‍ ആവശ്യത്തിലധികം…
Read More » - 20 March
വരവായ് ഈത്തപ്പഴ കാലം
ദമ്മാം: സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ തോട്ടങ്ങള്‍ നല്ല മധുരമുള്ള ഈത്തപ്പഴങ്ങള്‍ വിളയിച്ചെടുക്കാന്‍ ഒരുങ്ങി. ഇതിന്റെ പ്രധാന കേന്ദ്രം ലോക കമ്പോളങ്ങളില്‍ തന്നെ ഏറെ ആവശ്യക്കാരുള്ള മികച്ച ഈത്തപ്പഴങ്ങള്‍…
Read More » - 20 March
ഭർത്താവിന് സർപ്രൈസൊരുക്കാൻ യുവതിയുടെ പ്ലാസ്റ്റിക് സർജറി; വിവാഹമോചനം നേടി ഭർത്താവ്
അല്‍ഐന്‍: കുരുക്കായി പ്ലാസ്റ്റിക് സർജറി. സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും ഭര്‍ത്താവിന് സർപ്രൈസൊരുക്കാനും വേണ്ടി പ്ലാസ്റ്റിക് സര്‍ജറി ചെയ്ത യുവതിക്ക് ഒടുവില്‍ വിവാഹമോചനംനേടേണ്ടിവന്നു. ഭർത്താവാകട്ടെ തന്റെ അനുവാദമില്ലാതെ ഭാര്യ ചെയ്ത…
Read More » - 20 March
ബിറ്റ് കോയിന് വാങ്ങുന്നതിന് ഇനി ഡിജിറ്റല്‍ കിയോസ്കും
ദുബായ്: ഇനി മുതൽ ദുബൈയില്‍ ബിറ്റ് കോയിന് വാങ്ങുന്നതിന് ഇനി ഡിജിറ്റല്‍ കിയോസ്കും.ബിറ്റ് കോയിന് ആര്‍ക്ക് വേണമെങ്കിലും പ്രയാസമേതുമില്ലാതെ വാങ്ങാവുന്ന എടിഎം മെഷീന് ഇതാദ്യമാണ് യുഎഇയില്‍. കൂടാതെമെഷീനില്…
Read More » - 20 March
ഒമാനിൽ രണ്ട് വർഷത്തിനിടെ ജോലി നഷ്ട്ടമായത് 582 നഴ്സുമാര്‍ക്ക്
മസ്കത്ത്: 582 പ്രവാസി നഴ്സുമാര്ക്ക്ക ഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ജോലി നഷ്ടമായതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ ഇക്കാലയളവില്‍ ഇവര്‍ക്ക് പകരമായി 449 ഓളം സ്വദേശികളെ…
Read More » - 20 March
ഫോർമുല വൺ കാർ റെയ്സ്; ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ ഒരുക്കങ്ങൾ പൂർത്തിയായി
മനാമ: ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്ക്യൂട്ടില്മാര്ച്ച് 28 മുതല്‍ 31 വരെ ബഹ്റൈനില്‍ അരങ്ങേറുന്ന ഫോര്‍മുലാ വണ്‍ കാര്‍ റെയ്സിന് ഒരുക്കങ്ങളായി. കൂടാതെ വിസയ്ക്കുള്ള അപേക്ഷകള്ഇതിന്റെ ഭാഗമായി ഇന്നലെ…
Read More » - 19 March
സൗജന്യ മൊബൈല്‍ ആപ്പുകളുമായി സൗദി എയർലൈൻസ്
റിയാദ്: യാത്രക്കാര്‍ക്കായി സൗജന്യ മൊബൈല്‍ ആപ്പുകളുമായി സൗദി എയർലൈൻസ്. ഇന്‍സ്റ്റാഗ്രാം, വി ചാറ്റ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ സൗജന്യമായി ഉപയോഗിക്കാന്‍ യാത്രക്കാർക്ക് കഴിയും. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഐ മെസേജ്…
Read More » - 19 March
രണ്ട് വനിതകളെ ജഡ്ജായി നിയമിച്ച് യുഎഇ ഭരണാധികാരിയുടെ ഉത്തരവ്
അബുദാബി: രണ്ട് വനിതകളെ ഫെഡറല്‍ നീതിന്യായ വ്യവസ്ഥയിലെ ജഡ്ജുമാരായി നിയമിച്ച് യുഎഇ ഭരണാധികാരി ഹിസ് ഹെെനസ് ഷേക്ക് ഖലീഫ ബിന്‍ സെയ്ദ് അല്‍ നഹ്യാന്…
Read More » - 19 March
മസ്കറ്റില്‍ മലയാളി ബാലികമാര്‍ പനി ബാധിച്ച് മരിച്ചു
മസ്കറ്റ്: മസ്ക്കറ്റില്‍ പനിയെ തുടര്‍ന്ന് രണ്ട് ബാലികമാര്‍ മരിച്ചു. തൃശൂര്‍ പാടൂര്‍ തൊയക്കാവ് പണിക്കവീട്ടില്‍ ഷിജാസിന്റെ മകള്‍ രണ്ടര വയസുള്ള ഇഷ , തൃശൂര്‍ കൊടുങ്ങല്ലൂര്‍ കോതപറമ്ബ്…
Read More » - 19 March
സാമ്പത്തിക പ്രതിസന്ധി; സർവീസുകൾ നിർത്തിവെച്ച് ജെറ്റ് എയര്‍വേയ്സ്
അബുദാബി: സാമ്പത്തിക പ്രതിസന്ധി മൂലം അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും നിർത്തിവെച്ച് ജെറ്റ് എയർവേയ്സ്. നടത്തിപ്പുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് സേവനം അവസാനിപ്പിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.…
Read More » - 19 March
യുഎഇയില്‍ പെണ്‍വേഷം കെട്ടിയ യുവാവിനെതിരെ കേസ്
അബുദാബി: യുഎഇയില്‍ പെണ്‍വേഷം കെട്ടുകയും അതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവവിനെതിരെ യുഎഇയില്‍ കേസ്. പുരുഷന് പെണ്‍വേഷം ധരിക്കുന്നത് യുഎഇയില്‍ കുറ്റകരമാണ്. യുവാവ് സ്വയം…
Read More » - 19 March
ദുബായില്‍ ‘യുഎഇ തൊഴില്‍ മേള ‘ നടക്കുന്നു
ദുബായ് : യുഎഇ പൗരന്മാര്ക്ക് തൊഴിലവസരം പ്രാപ്താമാക്കുന്നതിനായി ദുബായില്‍ തൊഴില്‍ മേള സംഘടിപ്പിക്കപ്പെടുന്നു. എമിറാത്തിവല്ക്കരണത്തിന്റെ ഭാഗമായാണ് മേള സംഘടിപ്പിക്കപ്പെടുന്നത്. 3 ദിവസങ്ങളിലായാണ് മേള നടക്കപ്പെടുന്നത്. ഇന്ന് ആരംഭിച്ച…
Read More » - 19 March
സൗദി എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത
റിയാദ്: സൗദി എയര്‍ലൈന്‍സില്‍ യാത്രകാര്‍ക്കായി ഒരു കിടിലന്‍ സംഭവമാണ് വിമാനകമ്പനി ഒരുക്കിയിരിക്കുന്നത്.വിമാനത്തിലെ യാത്രക്കാര്‍ക്ക് ഇനി യഥേഷ്ടം മൊബൈല്‍ ആപ്പുകള്‍ ഉപയോഗിയ്ക്കാം എന്നതാണ് കാര്യം . യാത്രക്കാര്‍ക്ക് വിമാനത്തില്‍…
Read More » - 19 March
കാര്‍ യാത്രികരായ ചെറിയ കുട്ടികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി ഈ രാജ്യം
ഖത്തറില്‍ കാറില്‍ യാത്ര ചെയ്യുന്ന ചെറിയ കുട്ടികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു.
Read More » - 19 March
ഭീകരവാദത്തെ ഇല്ലാതാക്കാന്‍ സൗദിയില്‍ വിവിധ പദ്ധതികള്‍
റിയാദ് : രാജ്യത്തു നിന്ന് ഭീകരവാദത്തെ തുടച്ചുമാറ്റുന്നതിനായി സൗദിയില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നു. രാജ്യത്ത് ഭീകരത, തീവ്രവാദം, വംശീയത, അക്രമം തുടങ്ങിയവക്കെതിരായ സംസ്കാരം വളര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം..…
Read More »