ദോഹ: ഖ ത്തറിലെ പ്രവാസികളോടാണ് ഫോണ്‍ മുഖാന്തിരമുണ്ടാകുന്ന തട്ടിപ്പുകളോട് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ ഏംബസി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിരവധി പേരുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഖത്തറിലെ ഇന്ത്യന്‍ ഏംബസി പ്രവാസികളോട് മുന്‍കരുതല്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് .
എംബസി ഒരിക്കലും ഒരു വ്യക്തിയുടെ സ്വകാര്യ വിവരം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയില്ലെന്നും സ്വകാര്യ വിവരങ്ങള്‍ ലഭ്യമാക്കണമെന്നുളള ഫോണ്‍ മുഖാന്തിരമുളള ആവശ്യ വ്യാജമാണെന്നും ഏംബസി വ്യക്തമാക്കി.
Post Your Comments