
മസ്ക്കറ്റ്•വീടുകളില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ 6 പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു.
വാതിലും ജനാലകളും തകര്‍ത്ത് ഏഴ് വീടുകളില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലാണ് നാല് പേരെ അറസ്റ്റ് ചെയ്തതെന്ന് മസ്ക്കറ്റ് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.
ALSO READ: 205 യാത്രക്കാരുമായി പറന്നുയർന്ന ഒമാന്‍ എയര്‍ വിമാനം അടിയന്തരമായി തിരിച്ചിറക്കി
മറ്റൊരു കേസില്‍, ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലാണ് രണ്ട് പ്രവാസി യുവതികളെ അറസ്റ്റ് ചെയ്തതെന്നും പോലീസ് അറിയിച്ചു.
Post Your Comments