Gulf
- Aug- 2019 -29 August
സൗദിയിൽ വിമാനത്തവാളത്തിനു നേരെ ഹൂതികളുടെ ഷെല്ലാക്രമണം
ജിദ്ദ : സൗദിക്കു നേരെ വീണ്ടും ഹൂതികളുടെ ആക്രണ ശ്രമം. സൗദി അറേബ്യയിലെ അബ്ഹ അന്താരാഷ്ട്ര വിമാനത്തവാളത്തിനു നേര്‍ക്ക് ആണ് ഹൂതികൾ ഷെല്ലാക്രമണം നടത്തിയത്. ആക്രമണത്തില്‍ ആര്‍ക്കും…
Read More » - 29 August
യുഎഇയില്‍ സെപ്റ്റംബറിലെ പെട്രോള്‍ വില പ്രഖ്യാപിച്ചു
അബുദാബി : യുഎഇയില്‍ സെപ്റ്റംബറിലെ പെട്രോള്‍ വില പ്രഖ്യാപിച്ചു. രാജ്യത്ത് ഇന്ധന വില നിശ്ചയിക്കുന്ന സമിതിയാണ് സെപ്റ്റംബറിലെ പുതുക്കിയ പെട്രോള്‍ വില പ്രഖ്യാപിച്ചത്. സപുതുക്കിയ വില പ്രകാരം…
Read More » - 29 August
പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി
ഷാർജ : പ്രവാസി മലയാളിയെ മലയാളി മരിച്ച നിലയിൽ കണ്ടെത്തി. നിസാൻ ഷോറൂമിലെ സർവീസ് മാനേജറായിരുന്ന അമനകര തറയിൽ (ശ്രീഭവൻ) വിനോജ് രാമകൃഷ്ണനെ (49) ആണ് ഷാർജയിൽ…
Read More » - 29 August
ഇസ്ലാമിക പുതുവര്‍ഷ അവധി ഈ ദിവസമാകാന്‍ സാധ്യത
ദുബായ്•ഹിജ്റി പുതുവര്‍ഷ മാസപ്പിറവി യു.എ.ഇയില്‍ ആഗസ്റ്റ് 31, ശനിയാഴ്ച ദൃശ്യാകണ് സാധ്യത. അങ്ങനെയെങ്കില്‍ മുഹറം ഒന്ന് , സെപ്റ്റംബര്‍ 1 ഞായറാഴ്ചയായിരിക്കും. മുഹറം ഒന്നിന് നേരത്തെ യു.എ.ഇയില്‍…
Read More » - 29 August
നബിയുടെ കാല്‍പ്പാടുകള്‍, അനുഗ്രഹം തേടിയെത്തുന്നത് ആയിരങ്ങള്‍; ഒടുവില്‍ സൗദി അധികൃതര്‍ ചെയ്തത്
സൗദി അറേബ്യയിലെ യാമ്പുവില്‍ നബിയുടേതെന്ന് വിശ്വസിച്ചിരുന്ന കാല്പ്പാദ അടയാളങ്ങള്‍ അധികൃതര്‍ പൊളിച്ചു നീക്കി. നിരവധിപ്പേര്‍ അനുഗ്രഹം തേടിയെത്തിയിരുന്ന കാല്പാദ അടയാളം നബിയുടേതല്ല എന്ന് തിരിച്ചറിഞ്ഞതോടെയാണ് പൊളിച്ചു നീക്കിയത്.
Read More » - 29 August
പ്രതീക്ഷകൾ തകിടം മറിച്ച് തുഷാർ വെള്ളാപ്പള്ളിക്ക് യുഎഇയിൽ തിരിച്ചടി
ദുബായ്: യുഎഇ സ്വദേശിയുടെ പാസ്പോര്‍ട്ട് ജാമ്യം നല്കി തുഷാർ വെള്ളാപ്പള്ളി നാട്ടിലേക്ക് മടങ്ങാന്‍ നടത്തിയ ശ്രമം അജ്മാൻ കോടതി തള്ളി. പാസ്പോര്‍ട്ട് ജാമ്യം നല്കിയ സ്വദേശി കേസിന്റെ…
Read More » - 28 August
മലയാളി യുവാവ് ദുബായില്‍ അപകടത്തില്‍ മരിച്ചു
ദുബായ്• തലശ്ശേരി സ്വദേശി ദുബായില്‍ അപകടത്തില്‍ മരിച്ചു. ജോലിക്കിടെയുണ്ടായ അപകടത്തിലാണ് ലശ്ശേരി കോടിയേരി സ്വദേശി റഷിത്ത് കാട്ടിൽ മുല്ലോളി (29) മരിച്ചത്. സ്വകാര്യ കമ്പനിയിൽ ലിഫ്റ്റ് ടെക്നീഷ്യനായി…
Read More » - 28 August
തുഷാര്‍ കേസില്‍ ഇനി യൂസഫലി ഇടപെടില്ല
ദുബായ് : തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട ചെക്ക് കേസിലെ ഇടപെടൽ സംബന്ധിച്ച് വിശദീകരണവുമായി ലുലു ഗ്രുപ്പ് ചെയര്മാന് എം.എ.യൂസഫലി. ഈ കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യത്തുക നല്കി…
Read More » - 28 August
ലൈംഗിക ബന്ധത്തിനു മോഹിപ്പിച്ച ശേഷം കവർച്ച; ദുബായിൽ വ്യാപാരിക്ക് സംഭവിച്ചത്
ദുബായിൽ ലൈംഗിക ബന്ധത്തിനായി വ്യാപാരിയെ ഫ്ലാറ്റിലേക്ക് ക്ഷണിച്ച് പണം കവർന്നു. സന്ദർശന വിസയിൽ ഏപ്രിൽ ആദ്യം ദുബായിലെത്തിയ വ്യാപാരിയുടെ 60,000 ദിർഹം ആണ് ആഫ്രിക്കൻ വംശജരായ യുവതികൾ…
Read More » - 28 August
ഖത്തറിൽ ഗതാഗത പിഴ തുക സംബന്ധിച്ച് പ്രചരിക്കുന്ന ചിത്രം : സത്യാവസ്ഥയിങ്ങനെ
ദോഹ : ഗതാഗത പിഴ തുക സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രത്തിനു പിന്നിലെ സത്യാവസ്ഥ വ്യക്തമാക്കി ഖത്തർ ഗതാഗത വകുപ്പ്. വാട്സ് അപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെടെ…
Read More » - 28 August
യുഎഇയിൽ കോടതിയിൽ നിന്നും തുഷാർ വെള്ളാപ്പള്ളിക്ക് വലിയ തിരിച്ചടി
ദുബായ് : ചെക്ക് കേസില്‍ ബിഡിജെസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് വീണ്ടും കനത്ത തിരിച്ചടി. യാത്ര വിലക്ക് മാറില്ല. കേസ് കഴിയുന്നത് വരെ യുഎഇയിൽ തുടരേണ്ടി വരും.…
Read More » - 28 August
സൗദിയിലേക്ക് തൊടുത്തുവിട്ട ബോംബ് ഘടിപ്പിച്ച ഡ്രോണുകൾ തകർത്തു
റിയാദ് : സൗദിയിൽ ജനവാസ കേന്ദ്രത്തിലേക്ക് വീണ്ടും ഡ്രോൺ ആക്രമണ ശ്രമം. യെമനിൽനിന്നു ഹൂതികൾ ഖമീസ് മുഷൈതിനെയും അൽ ജൗഫിനെയും ലക്ഷ്യമാക്കി തൊടുത്തു വിട്ട 2 ഡ്രോണുകളാണ്…
Read More » - 28 August
ഗോകുലം ഗോപാലന്റെ മകന് ഗള്‍ഫ് രാജ്യത്ത് അറസ്റ്റില്‍
ദുബായ്•പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ മകന് ബൈജു ഗോപാലന് സാമ്പത്തിക കുറ്റകൃത്യത്തിന് യു.എ.ഇയില്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശി രമണി നല്കിയ ചെക്ക് കേസിലാണ് അറസ്റ്റ്. വന്‍ തുകയുടെ…
Read More » - 28 August
മഞ്ഞുമൂടിയ കാലവസ്ഥ; യുഎഇയിലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ
അബുദാബി: മഞ്ഞുമൂടിയ കാലാവസ്ഥയെ തുടര്‍ന്ന് യുഎഇയിലെ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയായി കുറഞ്ഞതെന്നും മഞ്ഞ് കണക്കിലെടുത്ത് ഗതാഗത…
Read More » - 28 August
ഇന്ത്യയിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം; പുതിയ ഓഫറുമായി എയര്‍ ഇന്ത്യ
ഗള്‍ഫ് മേഖലയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനയാത്രകള്‍ക്ക് പുതിയ ഓഫറുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. 269 ദിര്‍ഹം മുതല്‍ യാത്രാ ടിക്കറ്റുകള്‍ ലഭ്യമാകും. മൂന്ന് ദിവസത്തേക്കാണ് ഈ ഓഫര്‍.…
Read More » - 28 August
യുഎഇ വിസ കാലാവധി തീരുകയാണോ…ടെന്‍ഷനടിക്കേണ്ട കൃത്യമായ വിവരങ്ങള്‍ ഇതാ
നിങ്ങളുടെ യുഎഇ റസിഡന്‍സ് വിസ കാലഹരണപ്പെടാന്‍ പോകുകയാണോ? വിസയുടെ രീതി അനുസരിച്ച് ഓരോ രണ്ട് വര്‍ഷത്തിലൊരിക്കലോ മൂന്ന് വര്‍ഷത്തിലൊരിക്കലോ യുഎഇ നിവാസികള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നമാണിത്.…
Read More » - 28 August
കുവൈത്തിലെ താമസസ്ഥലത്ത് മലയാളി വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍
കുവൈത്തിലെ അബ്ബാസിയയിലെ ഫ്ലാറ്റില്‍ ഒന്‍പതു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ പുലിയൂര് പെരിശേരി സ്വദേശി രാജേഷ്, കൃഷ്ണപ്രിയ ദമ്പതികളുടെ മകളായ തീര്‍ത്ഥയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
Read More » - 27 August
വർഷങ്ങൾ നീണ്ട ദുരിതങ്ങൾക്ക് പരിഹാരമായി; നവയുഗത്തിന്റെ സഹായത്തോടെ രമണമ്മ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: നവയുഗം സാംസ്ക്കാരികവേദിയുടെയും, സൗദി അധികൃതരുടെയും നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായി, ആന്ധ്രക്കാരിയായ രമണമ്മയുടെ വർഷങ്ങൾ നീണ്ട ദുരിതപൂർണ്ണമായ അനുഭവങ്ങൾക്ക് ഒടുവിൽ പരിഹാരമായി. ആന്ധ്രാപ്രദേശ് കടലി സ്വദേശിനിയായ വെങ്കട്ട…
Read More » - 27 August
സൗദി അറേബ്യയിലെ ജനവാസകേന്ദ്രങ്ങൾക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണത്തിനു ശ്രമം
റിയാദ് : സൗദിയിൽ ജനവാസകേന്ദ്രങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം. യെമനിലെ സനായില്‍ നിന്ന് സൗദിയിലെ ഖമീസ് മുശൈത്തിന് നേരെയാണ് ആക്രമണശ്രമമുണ്ടായത്. സ്ഫോടനം നടത്തുന്നതിന്…
Read More » - 27 August
പ്രവാസികൾക്ക് സന്തോഷിക്കാം : ഈ ഗൾഫ് രാജ്യത്തു നിന്ന് ഇന്ത്യയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം കുറഞ്ഞ നിരക്കിൽ
അബുദാബി : പ്രവാസികൾക്ക് ഇനി സന്തോഷിക്കാം. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമൊരുക്കി എയർ ഇന്ത്യാ എക്സ്പ്രസ്. ഇന്നു മുതൽ…
Read More » - 27 August
സഹോദരനെപ്പോലെ വിശ്വസിച്ച ജോലിക്കാരനെ സ്ഥാപനമേല്‍പ്പിച്ച് അവധിക്ക് വന്നു, തിരിച്ചെത്തിയപ്പോള്‍ ജയില്‍വാസവും സാമ്പത്തിക ബാധ്യതയും; മലയാളി വ്യവസായിക്ക് സംഭവിച്ചത്
തൊഴിലാളികളിലുള്ള അമിത വിശ്വാസം മൂലം ഉടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. സഹോദരനെപ്പോലെ വിശ്വസിച്ച ജോലിക്കാരനെ സ്ഥാപനമേല്‍പ്പിച്ച് അവധിക്കെത്തിയ ഉടമ തിരികെയെത്തിയപ്പോള്‍ കണ്ടത് പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളാണ്. ഉടമ നാട്ടിലായിരിക്കെയാണ്…
Read More » - 27 August
ഇദ്ദേഹത്തെയാണ് നമ്മൾക്ക് ലോക നേതാവെന്ന് വിളിക്കാൻ തോന്നുന്നത്, ഇന്ത്യയുടെ ധീര നായകനെ പരമോന്നത ബഹുമതി നൽകി ആദരിച്ചത് ആറ് ഇസ്ലാമിക രാജ്യങ്ങൾ; ചരിത നേട്ടവുമായി നരേന്ദ്ര മോദി
ചരിത്രത്തിൽ ആദ്യമായി ആറ് ഇസ്ലാമിക രാജ്യങ്ങളുടെ പരമോന്നത ബഹുമതി നേടുന്ന ഇന്ത്യൻ പ്രധാന മന്ത്രിയെന്ന ഖ്യാതി ഇനി നരേന്ദ്ര മോദിക്ക് സ്വന്തം.
Read More » - 26 August
ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റ് : പ്രവാസിക്ക് കോടതി വിധിച്ച ശിക്ഷയിങ്ങനെ
ദോഹ: ജോലിയുടെ ആവശ്യത്തിനായി ഖത്തറിൽ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ പ്രവാസിക്ക് ശിക്ഷ വിധിച്ചു. ഏഷ്യക്കാരനായ പ്രതിക്ക് മൂന്ന് വര്‍ഷം തടവും പിഴയുമാണ് ദോഹ ക്രിമിനല്‍ കോടതി…
Read More » - 26 August
തൊഴില്‍ വിസ ഓണ്‍ലൈനിലൂടെ ലഭ്യമാക്കാനൊരുങ്ങി ഈ ഗൾഫ് രാജ്യം
മസ്ക്കറ്റ് : തൊഴില്‍ വിസ ഓണ്‍ലൈനിലൂടെ ലഭ്യമാക്കാനൊരുങ്ങി ഒമാൻ. തൊഴില്‍ വീസയിലും ഇ–വീസാ സംവിധാനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും, ഓണ്‍ലൈന്‍ വീസാ സൗകര്യം ഏറെ ഗുണം ചെയ്യുമെന്നും…
Read More » - 26 August
മുഹറം: പൊതു അവധി പ്രഖ്യാപിച്ച് ഗള്‍ഫ് രാജ്യം
മസ്ക്കറ്റ്•ഹിജ്റി പുതുവര്‍ഷത്തിന്റെ ആദ്യദിനം ഒമാനില്‍ അവധിയായിരിക്കും. ഇസ്ലാമിക പുതുവര്‍ഷത്തിലെ ആദ്യ ദിനമായ മുഹറം ഒന്നിന് അവധിയായിരിക്കുമെന്ന് ധര്മ്മദാന-മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറവി ദൃശ്യമാകുന്നതനുസരിച്ച് സെപ്റ്റംബര്‍ ഒന്നിനോ രണ്ടിനോ…
Read More »