മനാമ: ബഹ്റൈനില്‍ രണ്ട് ദിവസത്തെ ആശൂറഃ അവധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയാണ് സർക്കുലർ പുറത്തിറക്കിയത്. സെപ്തംബര്‍ 9, 10 ദിവസങ്ങളിലാണ് അവധി. രാജ്യത്തെ മന്ത്രാലയങ്ങള്‍, ഡയറക്ടറേറ്റുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും.
Post Your Comments