Gulf
- Apr- 2020 -22 April
പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി സൗദി
റിയാദ്: പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി സൗദി. നിലവില്‍ എക്സിറ്റ് റീ എന്‍ട്രി, എക്സിറ്റ് വിസ കയ്യിലുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താനാകുന്ന രീതിയിൽ ‘ഔദ’ എന്ന പേരിലുള്ള…
Read More » - 22 April
കോവിഡ് 19 : രണ്ടു പ്രവാസികൾ കൂടി ഗൾഫ് രാജ്യത്ത് മരിച്ചു
കുവൈറ്റ് സിറ്റി : രണ്ടു ഇന്ത്യൻ പ്രവാസികൾ കൂടി കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് മരിച്ചവരുടെ എണ്ണം പതിനൊന്നായി. മരിച്ച ഇന്ത്യക്കാരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ…
Read More » - 22 April
ഒമാനിൽ 106 പേര്‍ക്ക് കൂടി കോവിഡ് 19 : വൈറസ് ബാധിതരായ വിദേശികളുടെ എണ്ണവും ഉയരുന്നു
മസ്ക്കറ്റ് : ഒമാനിൽ 106 പേര്‍ക്ക് കൂടി കോവിഡ് 19 ഇന്ന് ( ബുധനാഴ്ച്ച) സ്ഥിരീകരിച്ചു.ഇതോടെ ഒമാനിൽ രോഗം ബാധിച്ചവരുടെ എണ്ണം 1614 ആയെന്ന് ഒമാൻ ആരോഗ്യ…
Read More » - 22 April
ഖത്തറിൽ ആശങ്ക, കോവിഡ് ബാധിതരുടെ എണ്ണം 6000 കടന്നു
ദോഹ : ഖത്തറിനെ ആശങ്കയിലാഴ്ത്തി കോവിഡ് ബാധിതരുടെ എണ്ണം 6000 കടന്നു. 518 പേര്‍ക്ക് ചൊവാഴ്ച്ച രോഗം സ്ഥിരീകരിച്ചതോടെ ,രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 6,533ലെത്തി. 59…
Read More » - 22 April
വ്യാജ മാസ്കുകളും ഹാൻഡ് സാനിറ്റൈസറുകളും വിൽക്കാൻ ശ്രമം : പ്രവാസി അറസ്റ്റിൽ
ഷാർജ : വ്യാജ മാസ്കുകളും ഹാൻഡ് സാനിറ്റൈസറുകളും വിൽക്കാൻ ശ്രമിച്ച പ്രവാസി അറസ്റ്റിൽ. വിൽക്കാനുള്ള സാധനങ്ങൾ മുറിയിൽ എത്തിച്ചപ്പോഴാണ് ഏഷ്യക്കാരനെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തത്. Also…
Read More » - 22 April
ദുബായിയിൽ വൻ തീപിടിത്തം
ജബല്‍ അലി : ദുബായിയിൽ വൻ തീപിടിത്തം.ജബല്‍ അലിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ ചൊവ്വാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീ…
Read More » - 22 April
1511 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി യുഎഇ
ദുബായ് : റമസാനോടനുബന്ധിച്ച് 1511 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി യുഎഇ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ് ഇത് സമ്പന്ധിച്ച് ഉത്തരവിട്ടത്. ഇന്ത്യക്കാർ ഉൾപ്പടെ…
Read More » - 22 April
വാഹനാപകടത്തിൽ അഗ്നിശമന സേനാംഗത്തിന് ദാരുണാന്ത്യം
ഷാർജ : വാഹനാപകടത്തിൽ അഗ്നിശമന സേനാംഗത്തിന് ദാരുണാന്ത്യം.യുഎഇയിലെ ഷാർജ അൽ ഖാൻ പാലത്തിൽ ഫയർ എഞ്ചിൻ മറിഞ്ഞ് ദേശീയ അണുനശീകരണ യജ്ഞത്തിൽ പങ്കെടുക്കുകയായിരുന്ന 31 വയസുള്ള ഫുജൈറ…
Read More » - 22 April
കോവിഡ് ബാധിതരുടെ എണ്ണം 11000 പിന്നിട്ടു, ആറു പേർ കൂടി മരിച്ചു : കടുത്ത ആശങ്കയിൽ സൗദി
റിയാദ് : കടുത്ത ആശങ്കയിൽ സൗദി അറേബ്യ,കോവിഡ് ബാധിതരുടെ എണ്ണം 11000 പിന്നിട്ടു. ചൊവ്വാഴ്ച 1147പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, ആറു പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ…
Read More » - 22 April
കോവിഡ് പ്രതിരോധം : നിയമവിരുദ്ധമായി ജോലി ചെയ്ത പ്രവാസികള്‍ പിടിയിൽ
മസ്ക്കറ്റ് : നിയമവിരുദ്ധമായി ജോലി ചെയ്ത പ്രവാസികള്‍ ഒമാനിൽ പിടിയിൽ. തെക്കൻ അൽ ശർഖിയ ഗവർണറേറ്റിലെ ജലൻ ബാനി ബു അലിയില്‍ സുപ്രീംകമ്മിറ്റിയുടെ തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ച…
Read More » - 22 April
യുഎഇയിൽ മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
ഷാർജ : യുഎഇയിൽ മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ. കണ്ണൂർ കൂത്തുപറമ്പ് കിളിയന്തറ സ്വദേശി ഷാനി ദേവസ്യ പുന്നക്കലിന്റെയും ഷീബ കളിത്തിക്കാട്ടിലിന്റെയും മകനും ആറാം ക്ലാസ് വിദ്യാർത്ഥിയുമായ…
Read More » - 22 April
ഗൾഫ് രാജ്യത്ത് 490 പേർക്ക് കൂടി കോവിഡ് ബാധ : മൂന്ന് മരണം
ദുബായ് : യുഎഇയിൽ മൂന്ന് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 490പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചുവെന്നു രോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ…
Read More » - 22 April
സൗദിയില്‍ പാചകവാതകം ചോര്‍ന്ന് സ്ഫോടനം; ആറു പേര്‍ക്ക് പരിക്ക്
അറാര്‍: സൗദിയില്‍ പാചകവാതകം ചോര്‍ന്നുണ്ടായ സ്ഫോടനത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഫൈസലിയ ഡിസ്ട്രിക്ടിലെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ റെഡ് ക്രസന്റ്…
Read More » - 21 April
കോവിഡ് 19: ഒരു വിദേശികൂടി ഗൾഫ് രാജ്യത്ത് മരണപ്പെട്ടു
മസ്ക്കറ്റ് : ഒരു വിദേശികൂടി ഒമാനിൽ കോവിഡ് 19 ബാധിച്ച് മരിച്ചു. 53 വയസുള്ള വിദേശിയാണ് മരണപ്പെട്ടതെന്നും, ഇതോടെ ഒമാനിലെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായെന്നും…
Read More » - 21 April
തറാവീഹ് നമസ്കാരം പള്ളികളില്‍ വേണ്ട, കൊറോണ ബാധിതരും ആരോഗ്യ പ്രവര്‍ത്തകരും നോമ്പെടുക്കേണ്ട; മതനിയമം പുറപ്പെടുവിച്ച് ഫത്വ കൗണ്‍സില്‍
അബുദാബി: മതനിയമം പുറപ്പെടുവിച്ച് യുഎഇ ഫത്വ കൗണ്‍സില്‍. അഞ്ച് നിര്‍ദേശങ്ങളാണ് ഉത്തരവിലുടെ പുറപ്പെടുവിച്ചിരിക്കുക്കുന്നത്. റമദാന് മാസത്തിലെ രാത്രി നമസ്കാരമായ തറാവീഹ് നമസ്കാരം പള്ളികളില്‍ നിര്‍വഹിക്കരുതെന്നും പകരം വീടുകളില്‍…
Read More » - 21 April
കോവിഡ് 19 : ഒരു മലയാളി കൂടി മരണപ്പെട്ടു : യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം 10ആയി
ദുബായ് : ഒരു പ്രവാസി മലയാളി കൂടി ദുബായിൽ കോവിഡ് 19 ബാധിച്ച് മരിച്ചു. കാസർകോട് കുമ്പള മന്നിപ്പാടി സ്വദേശി മുഹമ്മദിന്റെ മകൻ ഹമീദ് ബാവാരിക്കല്ല് (38)…
Read More » - 21 April
വിശുദ്ധ റംസാനെ വരവേല്‍ക്കാനൊരുങ്ങി ലോകത്തിലെ ഇസ്ലാംമത വിശ്വാസികള്‍ : വ്രതാരംഭം എന്നു മുതലാണെന്ന് മുസ്ലിം മതപണ്ഡിതരുടെ അറിയിപ്പ്
ജിദ്ദ: ലോമെങ്ങും പടരുന്ന കോവിഡ് ഭീതിയ്ക്കിടയിലും വിശുദ്ധ റംസാനെ വരവേല്‍ക്കാനൊരുങ്ങി ലോകത്തിലെ ഇസ്ലാംമത വിശ്വാസികള്‍ ഉംറയും സിയാറത്തും നിലച്ചു പോയ ഈ വര്‍ഷത്തെ റംസാന് മാസാചരണം മുസ്ലിം…
Read More » - 21 April
കോവിഡ് ബാധിതരും ആരോഗ്യ പ്രവര്‍ത്തകരും നോമ്പെടുക്കണോ? മത നിയമം പുറപ്പെടുവിച്ചു
കോവിഡ് ബാധിതരും ആരോഗ്യ പ്രവര്‍ത്തകരും നോമ്പെടുക്കേണ്ടതില്ലെന്ന് മത നിയമം പുറപ്പെടുവിച്ചു. യുഎഇ ഫത്വ കൗണ്‍സില്‍ ആണ് നിയമം പുറപ്പെടുവിച്ചത്. നിലവിലെ സ്ഥിതിക്ക് മാറ്റമില്ലെങ്കില്‍ പള്ളികളിലെ പെരുന്നാള്‍ നമസ്കാരം…
Read More » - 21 April
കുവൈറ്റില്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം : പൊതു അവധി നീട്ടി : പുതിയ ഉത്തരവ് പുറപ്പെടുവിച്ച് മന്ത്രാലയം
കുവൈറ്റ്: കുവൈറ്റില്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം. കര്‍ഫ്യൂ സമയം പതിനാറ് മണിക്കൂറായി വര്‍ദ്ധിപ്പിച്ചു. വൈകിട്ട് നാല് മുതല്‍ രാവിലെ എട്ട് മണി വരെയാണ് പുതിയ കര്‍ഫ്യൂ സമയം.…
Read More » - 21 April
ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി സൗദിയില്‍ മരിച്ചു.
റിയാദ് : പ്രവാസി മലയാളി സൗദിയില്‍ മരിച്ചു. ജിദ്ദ ഗുലൈല്‍ മഹ്ജര്‍ സൗത്ത് മാളിന് സമീപം അല്‍ ഖൈര്‍ എന്ന പേരില്‍ കട നടത്തി വരികയായിരുന്ന മലപ്പുറം…
Read More » - 21 April
കോവിഡ് 19 : കുവൈറ്റിൽ ഇന്ത്യക്കാരനുൾപ്പെടെ രണ്ടു പേർ മരിച്ചു. 80 പേർക്ക് കൂടി രോഗ ബാധ
കുവൈറ്റ് സിറ്റി : ഇന്ത്യക്കാരനുൾപ്പെടെ രണ്ടു പേർ കൂടി തിങ്കളാഴ്ച്ച കുവൈറ്റിൽ കോവിഡ്-19 ബാധിച്ച് മരിച്ചു. ബംഗ്ലാദേശി പൗരനാണ് മരിച്ച രണ്ടാമത്തെയാൾ. മരിച്ചവരുടെ എണ്ണം ഒൻപതായി. .…
Read More » - 20 April
സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം പിന്നിട്ടു : ആറ് വിദേശികൾ കൂടി മരിച്ചു
റിയാദ് : സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം പിന്നിട്ടു. തിങ്കളാഴ്ച് 1122 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ, രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 10484…
Read More » - 20 April
കോവിഡ് ബാധക്കിടെയും ഗൾഫ് രാജ്യത്ത് കവർച്ച ശ്രമം : മൂന്ന് പേർ പിടിയിൽ
റിയാദ് : കോവിഡ് ബാധക്കിടെയും സൗദിയിൽ കവർച്ച ശ്രമം, മൂന്ന് പേർ പിടിയിൽ. റിയാദ് നഗരത്തിന് വടക്കുഭാഗമായ അല്‍സഹാഫ ജില്ലയില്‍ ഒരു വീട്ടില്‍ കവര്‍ച്ചക്കെത്തിയ മൂന്ന് സൗദി…
Read More » - 20 April
യുഎഇയില്‍ ഒരുങ്ങുന്നത് ഒരുകോടി ജനങ്ങള്‍ക്ക് ആശ്വാസം : രാജ്യത്ത് ഇതുവരെ ഇല്ലാത്ത വമ്പന്‍ പദ്ധതി
ദുബായ്: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കോവിഡ് പടര്‍ന്നുപിടിച്ചതോടെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന നടപടികളാണ് ജിസിസി രാഷ്ട്രങ്ങള്‍ കൈക്കൊള്ളുന്നത്. റംസാന് മാസത്തില്‍ യുഎഇയില്‍ ഒരുങ്ങുന്നത് ഒരുകോടി ജനങ്ങള്‍ക്ക് ആശ്വാസം…
Read More » - 20 April
യുഎഇയിൽ 484 പേർക്ക് കൂടി കോവിഡ്, രോഗികളുടെ എണ്ണം 7000പിന്നിട്ടു : രണ്ടു മരണം
ദുബായ് : യുഎഇയിൽ 484 പേർക്ക് കൂടി കോവിഡ്-19 . ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 7,265ആയി. രണ്ടു പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 43…
Read More »