Latest NewsNewsBahrainGulf

ബഹ്‌റൈനില്‍, അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

മനാമ : ബഹ്‌റൈനില്‍, അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കാസര്‍കോട് നീലേശ്വരം പൂവാലംകൈയിലെ രാജേന്ദ്രന്‍(57)ആണ് മരിച്ചത്.

Also read : കോവിഡ് : സൗദിയിൽ മൂന്ന് പ്രവാസികളുള്‍പ്പെടെ അഞ്ച് പേര്‍ കൂടി മരണപ്പെട്ടു. 1000ത്തിലധികം പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു

ബഹ്‌റൈനിലെ ബിഡിഎഫ് ആശുപത്രിയില്‍. മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു. കുഞ്ഞിരാമന്റെയും പരേതയായ മാധവിയുടെയും മകനാണ്. ഭാര്യ: മിനി, മക്കള്‍: നമിത, അഭിലാഷ്, തരുണ്‍, താര മരുമകന്‍: മിഥുന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button