Gulf
- Apr- 2020 -26 April
കര്‍ഫ്യൂ ലംഘിച്ചു, പ്രവാസികളുൾപ്പെടെ 10 പേര് ഗൾഫ് രാജ്യത്ത് പിടിയിൽ
കുവൈറ്റ് സിറ്റി : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയ കര്‍ഫ്യൂ ലംഘിച്ചതിന് പ്രവാസികളുൾപ്പെടെ 10 പേര് കുവൈറ്റിൽ അറസ്റ്റിൽ. ഫര്‍വാനിയ, ഹവല്ലി ഗവര്‍ണറേറ്റുകളില്‍ നാല് പേര്…
Read More » - 26 April
ഗൾഫ് രാജ്യത്ത് 929 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 10,000 പിന്നിട്ടു
ദോഹ : രോഗികളുടെ എണ്ണം 10,000 പിന്നിട്ടതോടെ ഖത്തറിലെ ആശങ്ക വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,584 പേരില്‍ നടത്തിയ പരിശോധനയില്‍ 929പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ…
Read More » - 26 April
യുഎഇയിൽ ഏഴുപേർ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു, പുതുതായി രോഗം സ്ഥിരീകരിച്ചത് 532 പേർക്ക്
ദുബായ് : ഏഴുപേർ കൂടി യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ചു. പുതുതായി 532 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 71ഉം,…
Read More » - 26 April
കോവിഡ് : ഒരു മലയാളി കൂടി ഗൾഫിൽ മരിച്ചു
ദുബായ് : ഒരു മലയാളി കൂടി ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചു. ദുബായിൽ ഹോട്ടൽ മാനേജരായി പ്രവർത്തിച്ചു വരികയായിരുന്ന കണ്ണൂര്‍ കാടാച്ചിറ മമ്മാക്കുന്ന് സ്വദേശിയായ പാലക്കൽ അബ്ദു…
Read More » - 26 April
യുഎഇയ്ക്ക് പിന്നാലെ മറ്റൊരു ഗള്‍ഫ് രാഷ്ട്രത്തിലും കര്‍ഫ്യൂവിന് ഇളവുകള്‍
ദമാം: യുഎഇയ്ക്ക് പിന്നാലെ മറ്റൊരു ഗള്‍ഫ് രാഷ്ട്രത്തിലും കര്‍ഫ്യൂവിന് ഇളവുകള്‍ പ്രഖ്യാപിച്ചു. സൗദി അറേബ്യയാണ് കോവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവില്‍ ഇളവുകള്‍ നല്കാന് തീരുമാനമെടുത്തത്. മക്കയിലെ ചില…
Read More » - 26 April
ഇന്ത്യയ്ക്കെതിരായ പാകിസ്ഥാൻ അനുകൂല സൈബര്‍ ആക്രമണം; ഒമാന്‍ രാജകുടുംബാംഗത്തിന്റെ പേരില്‍ വ്യാജ ട്വീറ്റ് പ്രചരിപ്പിച്ചതിൽ മലയാളിയും പങ്കാളി
കൊച്ചി: ഇന്ത്യയ്ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഒമാന്‍ രാജകുടുംബാംഗത്തിന്റെ പേരില്‍ വ്യാജ ട്വീറ്റ് പ്രചരിപ്പിച്ചതിൽ പങ്കാളിയായത് മലയാളിയും . വടകര എടവന ഫൗലാദാണ് മൂന്നു ലക്ഷത്തോളം പേര് അംഗങ്ങളായുള്ള…
Read More » - 26 April
ക്യാന്‍സറിന് വിദഗ്ധ ചികിത്സ; അഞ്ച് വയസുകാരിയെ കുവൈറ്റില്‍ നിന്നും വ്യോമസേനാ വിമാനത്തിൽ ദില്ലിയിലെത്തിച്ചു
ദില്ലി: ലോക്ക് ഡൗണിനിടെ അടിയന്തര ചികിത്സ ആവശ്യമുള്ള അഞ്ച് വയസുകാരിയെ കുവൈറ്റില്‍ നിന്നും ദില്ലിയിലെത്തിച്ചു. കുവൈത്തില്‍ വൈദ്യപരിശീലനം നല്കി തിരിച്ചുവന്ന ഇന്ത്യന്‍ മെഡിക്കല്‍ സംഘത്തിനൊപ്പം വ്യോമസേനയുടെ വിമാനത്തില്‍…
Read More » - 26 April
കുവൈത്തിൽ മരണ സംഖ്യ ഉയരുന്നു; മരിച്ചവരിൽ ഒരു ഇന്ത്യക്കാരനും
കോവിഡ് ബാധിച്ച് കുവൈത്തിൽ മരണ സംഖ്യ ഉയരുന്നു. പുതുതായി ഒരു ഇന്ത്യക്കാരനുൾപ്പെടെ നാല് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കുവൈത്തിലെ കൊവിഡ് മരണ സംഖ്യ പത്തൊമ്പതായി.
Read More » - 26 April
കുവൈറ്റിൽ ഇന്ത്യക്കാരനുൾപ്പെടെ നാല് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു : 278 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു
കുവൈറ്റ് സിറ്റി : ഇന്ത്യക്കാരനുൾപ്പെടെ നാല് പേർ കൂടി കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇന്ത്യൻ പ്രവാസിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇതോടെ കുവൈറ്റിലെ കോവിഡ്…
Read More » - 26 April
കോവിഡ് 19 : ബഹ്റൈനിൽ പുതുതായി 70 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു,കൂടുതൽ പേരും വിദേശ തൊഴിലാളികൾ
മനാമ : ബഹ്റൈനിൽ പുതുതായി 70 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 51 പേർ വിദേശ തൊഴിലാളികളാണ്. ഇതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 2588ലെത്തി.…
Read More » - 25 April
സൗദിയില്‍ ശക്തമായ മഴ തുടരുന്നു ; മുന്നറിയിപ്പ്
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. റിയാദ് നഗരം ഉള്‍പ്പെടെ മധ്യപ്രവിശ്യയിലും കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം, ദഹ്റാന്‍, ഖോബാര്‍, ഖത്വീഫ് തുടങ്ങിയ മേഖലകളിലും…
Read More » - 25 April
കോവിഡ് : ഒമാനിൽ 115 പേര്‍ക്ക് കൂടി കോവിഡ് 19,ഒരു മരണം
മസ്ക്കറ്റ് : ഒമാനിൽ 115 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 67 പേര് വിദേശികളും 48 പേര് ഒമാന്‍ സ്വദേശികളുമാണ്. രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം…
Read More » - 25 April
സൗദിയിൽ വിദേശികൾ ഉൾപെടെ 9 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു : പുതുതായി 1197 പേർക്ക് വൈറസ് ബാധ
റിയാദ് :സൗദിയിൽ 9 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു, ഇതിൽ ഏഴു പേർ വിദേശികളാണ്.. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 136ലെത്തിയെന്നു അധികൃതർ അറിയിച്ചു. പുതുതായി…
Read More » - 25 April
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അനുമതി നൽകി കേന്ദ്രം : പുതിയ ഉത്തരവിങ്ങനെ
ന്യൂഡൽഹി : പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി. ഇത് സമ്പന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറക്കി. ഇവിദേശകാര്യമന്ത്രാലയത്തിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെയും അനുമതിയോടെ മൃതദേഹം കൊണ്ടു വരാമെന്നും, നിയമങ്ങള്‍…
Read More » - 25 April
കോവിഡ് രോഗികളുടെ എണ്ണം 9000 കടന്നു, ആശങ്കയിൽ ഖത്തർ
ദോഹ : ഖത്തറിൽ കോവിഡ് രോഗികളുടെ എണ്ണം 90000 കടന്നു. 833 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെകോവിഡ് ബാധിതരുടെ എണ്ണം 9,358 എത്തിയെന്നു അധികൃതർ അറിയിച്ചു. 24…
Read More » - 25 April
വിമാന സർവീസുകൾ റദ്ദാക്കൽ : കൂടുതൽ ദിവസത്തേക്ക് നീട്ടി എത്തിഹാദ്
ദുബായ് : കോവിഡ് 19 വ്യാപനത്തെ തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കിയത് കൂടുതൽ ദിവസത്തേക്ക് നീട്ടി യുഎഇയിൽ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എത്തിഹാദ് എയർ ലൈൻസ്. …
Read More » - 25 April
ഒമാനിൽ ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു
മസ്ക്കറ്റ് : ഒമാനിൽ ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 74 വയസ്സുള്ള ഒമാന്‍ സ്വദേശിയാണ് മരിച്ചതെന്നും,രാജ്യത്ത് മരിച്ചവരുടെ എണ്ണം പത്തായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മൂന്ന് ഒമാന്‍…
Read More » - 25 April
റമദാന് : യു.എ.ഇയില്‍ സ്വകാര്യ മേഖലയിലെ പ്രവൃത്തി സമയത്തില്‍ മാറ്റം
അബുദാബി • യുഎഇയിലെ എല്ലാ സ്വകാര്യമേഖല തൊഴിലാളികൾക്കും റമദാൻ മാസത്തിൽ പതിവ് പ്രവൃത്തി സമയം രണ്ട് മണിക്കൂർ കുറച്ചതായി മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. Ministerial…
Read More » - 25 April
അബുദാബിയില്‍ ബസ് സര്‍വീസുകള്‍ ഇന്നുമുതല്‍
അബുബാബി • അബുദാബിയിലെ പൊതു ബസ് സർവീസ് ശനിയാഴ്ച രാവിലെ ആറിന് പുനരാരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി – ഗതാഗത വകുപ്പ് അറിയിച്ചു. കോവിഡ് -19 പകർച്ചവ്യാധിയുടെ വെളിച്ചത്തിൽ അബുദാബിയിലെ…
Read More » - 25 April
യുഎഇയില്‍ കോവിഡ് വ്യാപനത്തിനെതിരായ കര്‍ശന നിയന്ത്രണങ്ങളില്‍ റമസാന്‍ പ്രമാണിച്ച് ഇളവ് : പൊതുഗതാഗതത്തിലും ഇളവ് : വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം
ദുബായ് : യുഎഇയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ റമസാന്‍ പ്രമാണിച്ച് ഇളവ്. ഇളവുകള്‍ സംബന്ധിച്ചുളള വിശദാംശങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടു. സര്‍ക്കാര്‍ ഓഫീസുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും.…
Read More » - 25 April
സൗദിയിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി
റിയാദ്: പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി.പത്തനംതിട്ട പന്തളം സ്വദേശി പരീത്കുഞ്ഞു ജസീന് (58) ആണ് സൗദിയിൽ താമസ സ്ഥലത്ത് മരിച്ചത്. ബത്ഹയില്‍ മുറിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന…
Read More » - 24 April
ഒമാനില്‍ 74 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
മസ്ക്കറ്റ് : ഒമാനില്‍ കോവിഡ് ബാധിക്കുന്ന വിദേശികളുടെ എണ്ണം വർദ്ധിക്കുന്നു. ഇന്ന് 74 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ 39 പേർ വിദേശികളും 35 പേർ…
Read More » - 24 April
യുഎഇയിൽ 525പേർക്ക് കൂടി കോവിഡ് ബാധ : 8 മരണം
ദുബായ് : യുഎഇയിൽ 525പേർക്ക് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു, 8പേർ കൂടി മരിച്ചു ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 9,281ഉം, മരണസംഖ്യ 64ഉം ആയതായി ആരോഗ്യ–രോഗപ്രതിരോധ…
Read More » - 24 April
ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കെതിരെ വ്യാജപ്രചാരണം; ഒമാന്‍ രാജകുമാരിയുടെ പേരില്‍ ഐഎസ്ഐ നിര്‍മ്മിച്ച വ്യാജ അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്റ് ചെയ്തു: ഇതിനെ പിന്തുണച്ച ഇന്ത്യക്കാർ നിരീക്ഷണത്തിൽ
ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനായി പാകിസ്താന് ചാര സംഘടനയായാ ഇന്റര്‍സര്‍വ്വീസസ് ഏജന്‍സി ഉപയോഗിച്ച വ്യാജ അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്റ് ചെയ്തു. ഒമാന്‍ രാജകുമാരി മോന…
Read More » - 24 April
ഗൾഫ് രാജ്യത്ത് 1172പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതോടെ, രോഗികളുടെ എണ്ണം 15000പിന്നിട്ടു : 6 പേർ കൂടി മരിച്ചു
റിയാദ് : സൗദിയിൽ രോഗികളുടെ എണ്ണം 15000പിന്നിട്ടു. 1172പേർക്ക് കൂടി വെള്ളിയാഴ്ച്ച കോവിഡ് 19 സ്ഥിരീകരിച്ചു, 124പേർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം…
Read More »