Gulf
- Jun- 2020 -22 June
ഖത്തറിൽ കോവിഡ് വിമുക്തരുടെ എണ്ണം 70000ത്തിലേക്ക്, പ്രതിദിന രോഗസംഖ്യ വീണ്ടും ആയിരം കടന്നു : ഒരു മരണം
ദോഹ : ഖത്തറിൽ ഒരാൾ കൂടി തിങ്കളാഴ്ച് കോവിഡ് ബാധിച്ച് മരിച്ചു, 60 വയസുള്ളയാളാണ് മരിച്ചത്. 3,778 പേരില്‍ നടത്തിയ പരിശോധനയിൽ 1,034 പേര്‍ക്ക് പുതുതായി രോഗം…
Read More » - 22 June
മലയാളി നഴ്സ് ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചു
റിയാദ് : മലയാളി നഴ്സ് സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു. എറണാകുളം കോതമംഗലം കീരൻപാറ തെക്കേകുടി കുടുംബാംഗം ബിജി ജോസ് (52) ആണ് മരിച്ചത്. അൽഅഹ്സയിലെ കിങ്…
Read More » - 22 June
കുവൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചവർ 40000കടന്നു : നാല് മരണം
കുവൈറ്റ് സിറ്റി : 3216പേരിൽ കൂടി നടത്തിയ കോവിഡ് പരിശോധനയിൽ 641പേർക്ക് കൂടി തിങ്കളാഴ്ച്ച രോഗം സ്ഥിരീകരിച്ചു. ഇതിൽ 383പേർ കുവൈറ്റികളും, 258പേർ വിദേശികളുമാണ്. നാല് പേർ…
Read More » - 22 June
കോവിഡ് : സൗദിയിൽ കഴിഞ്ഞ ദിവസം മരിച്ചത് അഞ്ചു മലയാളികൾ
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചത് അഞ്ചു മലയാളികൾ. കൊല്ലം തെന്മല ഒറ്റക്കൽ സ്വദേശി ആർദ്രം വീട്ടിൽ സുനിൽ കുമാർ പുരുഷോത്തമൻ (43),…
Read More » - 22 June
ഒമാനിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്, കൂടുതലും പ്രവാസികൾ : ആറു മരണം കൂടി
മസ്ക്കറ്റ് : ഒമാനിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 1,605പേർക്ക് തിങ്കളാഴ്ച്ച രോഗം സ്ഥിരീകരിച്ചു. ഇതിൽ 684പേര് സ്വദേശികളും, 921പേർ വിദേശികളുമാണ്. ആറു പേർ…
Read More » - 22 June
കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു
മസ്ക്കറ്റ് : കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി ഒമാനിൽ മരിച്ചു. ഗൾഫാർ പ്ലാന്റ് ഡിപ്പാർട്ട്മെൻറിൽ സീനിയർ മാനേജറായി ജോലി ചെയ്തിരുന്ന തൃശൂർ സ്വദേശി വലപ്പാട്…
Read More » - 22 June
പ്രവാസി മലയാളികളെ പിടികൂടിയിരിക്കുന്ന കോവിഡ് ഭയം അപകടകരം : ഏറെ പേരും മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്ന് : ആരോഗ്യമേഖലയെ ആശങ്കയിലാഴ്ത്തി റിപ്പോര്‍ട്ട്
കുവൈറ്റ്: പ്രവാസി മലയാളികളെ പിടികൂടിയിരിക്കുന്ന കോവിഡ് ഭയം അപകടകരമായ അവസ്ഥയിലേയ്ക്ക് മാറുന്നു. ഗള്‍ഫ് നാടുകളില്‍ ഏറെ പേരും മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്ന് . കുവൈറ്റിലാണ് കോവിഡിനൊപ്പം ഹൃദയാഘാതം…
Read More » - 22 June
ഷൈലജ ടീച്ചർക്കെതിരെ മുല്ലപ്പള്ളിയുടെ പരാമർശങ്ങളും, സിസ്റ്റർ ലിനിയുടെ ഭർത്താവിനെതിരെയുള്ള കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധപ്രകടനവും സാംസ്ക്കാരികകേരളത്തിന് അപമാനം: നവയുഗം വനിതാവേദി
ദമ്മാം: കേരളത്തിന്റെ ആരോഗ്യമന്ത്രി ഷൈലജ ടീച്ചർക്കെതിരെ കോണ്‍ഗ്രസ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ സ്ത്രീത്വത്തിന് നേരെയുള്ള ആക്രമണമാണെന്ന് നവയുഗം വനിതാവേദി ആരോപിച്ചു.…
Read More » - 21 June
കുവൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 40000ത്തിലേക്ക് അടുക്കുന്നു : രോഗമുക്തരുടെ എണ്ണത്തിലും വർദ്ധനവ്
കുവൈറ്റ് സിറ്റി : 505 പേർക്ക് കൂടി ഞായറാഴ്ച കുവൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 231പേർ കുവൈറ്റികളും, 274പേർ വിദേശികളുമാണ്. ഏഴ് പേർ കൂടി മരിച്ചു. ഇതോടെ…
Read More » - 21 June
സൗദിയിൽ കോവിഡ് ബാധിച്ച് മൂന്ന് പ്രവാസി മലയാളികൾ കൂടി മരണപ്പെട്ടു
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് മൂന്ന് പ്രവാസി മലയാളികൾ കൂടി മരണപ്പെട്ടു. കൊല്ലം തെന്മല ഒറ്റയ്ക്കല്‍ സ്വദേശി പി. സുനില്‍ ദമ്മാമിലും, കോഴിക്കോട് കൊടുവള്ളി പാലക്കുറ്റി…
Read More » - 21 June
സൗദിയിൽ കോവിഡ് വിമുക്തരുടെ എണ്ണം ഒരു ലക്ഷം കടന്നു
റിയാദ് : സൗദിയിൽ കോവിഡ് വിമുക്തരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഞായറാഴ്ച 2213 പേർ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗ വിമുക്തരുടെ എണ്ണം 101130ആയി ഉയർന്നു.…
Read More » - 21 June
റാസല്‍ഖൈമയിലെ ഭരണാധികാരിയുടെ സന്ദേശം കണ്ട് ആശ്ചര്യപ്പെട്ട് തൊഴിലാളികള്‍
റാസല്‍ഖൈമ : റാസല്‍ഖൈമയിലെ ഭരണാധികാരിയുടെ സന്ദേശം കണ്ട് ആശ്ചര്യപ്പെട്ട് തൊഴിലാളികള്‍. എന്റെ സഹോദരി സഹോദരന്മാരെ നിങ്ങളുടെ ജോലികളിലേയ്ക്ക് വീണ്ടും സ്വാഗതം. യുഎഇയില്‍ കോവിഡ് 19നെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളില്‍…
Read More » - 21 June
കോവിഡിനെതിരായ പോരാട്ടം ശക്തമാക്കി യുഎഇ : പ്രതിദിന രോഗമുക്തരുടെ എണ്ണം ഉയർന്നു തന്നെ
അബുദാബി : കോവിഡിനെതിരായ പോരാട്ടം ശക്തമാക്കി യുഎഇ .661പേർ കൂടി ഞായറാഴ്ച്ച സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ ആകെ എണ്ണം 32415ആയി ഉയർന്നു. 392പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു,…
Read More » - 21 June
ഖത്തറിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് : നാല് പേർ കൂടി മരിച്ചു
ദോഹ : ഖത്തറിൽ കോവിഡ് ബാധിച്ച് നാലുപേർ കൂടി ഞായറാഴ്ച്ച മരിച്ചു. 37, 55, 61, 69 വയസുള്ളവരാണ് മരിച്ചത്. 881പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഏറെ…
Read More » - 21 June
കോവിഡ് : സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. കൊല്ലം തെന്മല ഒറ്റയ്ക്കല്‍ സ്വദേശി പി. സുനില്‍ ആണ് ദമാമില്‍ മരിച്ചത്. കൂടുതൽ…
Read More » - 21 June
കോവിഡ് : ഒമാനിൽ മരണസംഖ്യ 130കടന്നു : പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്നു തന്നെ
മസ്കറ്റ് : ഒമാനിൽ കോവിഡ് ബാധിച്ച മൂന്ന്പേർ കൂടി ഞായറാഴ്ച മരിച്ചു. 24മണിക്കൂറിനിടെ 2,804പേരിൽ നടത്തിയ പരിശോധനയിൽ 905പേർക്ക് രോഗം സ്ഥിരീകരിച്ചു, ഇതിൽ 403പേർ ഒമാൻ സ്വദേശികളും,503പേർ…
Read More » - 21 June
വാഹനാപകടം : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
അബുദാബി : യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. പുതുനഗരം സ്വദേശി നിയാസാണ് (34) മരിച്ചത്.. കഴിഞ്ഞ ബുധനാഴ്ച യുഎഇയിലെ ഫുജൈറയിലായിരുന്നു അപകടം. 10 വർഷമായി യുഎഇയിലായിരുന്നു…
Read More » - 21 June
കോവിഡ് ബാധിച്ച് ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരിച്ചു
മനാമ : കോവിഡ് ബാധിച്ച് ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. സൗദിയില്‍ ചികിത്സയിലായിരുന്ന കൊടുവള്ളി പാലക്കുറ്റി സ്വദേശിയായ ഷൈജല്‍ (34) , ബഹ്റൈനില്‍ കണ്ണുര്‍ ഏഴോത്ത്…
Read More » - 21 June
ഗൾഫിൽ നിന്നും നാളെ നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി മരിച്ചു
റിയാദ് : സൗദി അറേബ്യയിൽ നിന്നും തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം ഇരുമ്പുഴി വടക്കുംമുറി സ്വദേശി അബ്ദുസമദ് പൂളക്കല്‍ (58)…
Read More » - 21 June
അവധിക്ക് പോയി കോവിഡിൽ നാട്ടിൽ കുടുങ്ങിയ ആരോഗ്യ പ്രവർത്തകർ ഇന്ന് ഒമാനിൽ തിരിച്ചെത്തും
മസ്കത്ത് : കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗണിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ ആരോഗ്യപ്രവർത്തകർ ഇന്ന് ഒമാനിൽ തിരിച്ചെത്തും. കൊച്ചിയില്‍ നിന്ന് മസ്കത്തിലേക്ക് 42,800 രൂപ മുതലുള്ള നിരക്കിലാണ്…
Read More » - 21 June
ലഹരിമരുന്ന് കടത്ത് : പ്രവാസികള്‍ പിടിയിൽ
മസ്ക്കറ്റ് : ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പ്രവാസികൾ ഒമാനിൽ പിടിയിൽ. ഖുറിയത്ത് തുറമുഖത്തിന് സമീപം ബോട്ടില്‍ മയക്കുമരുന്ന് കടത്തുകയായിരുന്ന മൂന്നംഗ സംഘത്തെ കോസ്റ്റ്ഗാര്‍ഡ് ബോട്ടുകള്‍ പിടികൂടുകയായിരുന്നുവെന്നു റോയൽ…
Read More » - 21 June
സൗദിയിൽ കോവിഡ് സ്ഥിരീകരിച്ചരുടെ എണ്ണം 1.5ലക്ഷം കടന്നു, മരണനിരക്കും ഉയർന്നു തന്നെ : ആശങ്ക
റിയാദ് : സൗദിയിൽ കോവിഡ് ആശങ്ക ഒഴിയുന്നില്ല, 46പേർ കൂടി ശനിയാഴ്ച മരിച്ചു. റിയാദ്, മക്ക, ജിദ്ദ, ബുറൈദ, ഹുഫൂഫ്, ത്വാഇഫ്, അറാർ, നാരിയ എന്നിവിടങ്ങളിലാണ് മരണങ്ങൾ…
Read More » - 20 June
കോവിഡ് : രണ്ടു പ്രവാസി മലയാളികൾ കൂടി ചികിത്സയിലിരിക്കെ മരിച്ചു
റിയാദ് : കോവിഡ് ബാധിച്ച് സൗദിയിൽ രണ്ടു പ്രവാസി മലയാളികൾ കൂടി മരിച്ചു . പാലക്കാട് ഒറ്റപ്പാലം സ്വദേശി ചലവറ ശ്രുതിലയത്തിൽ ദയശീലൻ (65), കൊല്ലം കരുനാഗപ്പള്ളി…
Read More » - 20 June
കോവിഡ് : ഖത്തറിൽ പ്രതിദിന രോഗവിമുക്തരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്
ദോഹ : ഖത്തറിൽ പ്രതിദിന രോഗവിമുക്തരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,354 പേര് കൂടി സുഖം പ്രാപിച്ചതോടെ, രോഗവിമുക്തരായവരുടെ എണ്ണം 66,763 ആയി…
Read More » - 20 June
ഗൾഫിൽ ഇന്ത്യൻ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു
മനാമ : കോവിഡ് ബാധിച്ച് ഇന്ത്യൻ ഡോക്ടർ ബഹ്റൈനിൽ മരിച്ചു. പത്ത് വർഷത്തോളമായി അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ജനറൽ പ്രാക്ടീഷണർ ഹൈദരാബാദ് സ്വദേശി സോളമൻ വി. കുമാർ…
Read More »