
മസ്‌ക്കറ്റ് : ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പ്രവാസികൾ ഒമാനിൽ പിടിയിൽ. ഖുറിയത്ത് തുറമുഖത്തിന് സമീപം ബോട്ടില്‍ മയക്കുമരുന്ന് കടത്തുകയായിരുന്ന മൂന്നംഗ സംഘത്തെ കോസ്റ്റ്ഗാര്‍ഡ് ബോട്ടുകള്‍ പിടികൂടുകയായിരുന്നുവെന്നു റോയൽ ഒമാൻ പോലീസ് ശനിയാഴ്ച്ച വാർത്ത കുറിപ്പിലൂടെ അറിയിച്ചു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments