Gulf
- Jun- 2020 -19 June
കോവിഡ് മാറിയ കുട്ടികളില്‍ അപൂര്‍വ രോഗാവസ്ഥ കാണപ്പെടുന്നതായി മുന്നറിയിപ്പ്; ജാഗ്രത
കോവിഡ് മാറിയ കുട്ടികളില്‍ അപൂര്‍വ രോഗാവസ്ഥ കാണപ്പെടുന്നതായി ആരോഗ്യ വിദഗ്ദ്ധർ. 'മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം' എന്ന് വിളിക്കുന്ന രോഗാവസ്ഥയുമായി അഞ്ച് കുട്ടികള്‍ ചികില്‍സതേടി. യു എ ഇയിലാണ്…
Read More » - 18 June
കോവിഡ് : സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. റിയാദിൽ അൽഇദ്രീസ് പെട്രോളിയം ആൻഡ് ട്രാൻസ്പോർട്ടിങ് കമ്പനിയിൽ ജോലി ചെയ്തിരുന്ന മലപ്പുറം തുറക്കൽ സ്വദേശിയും…
Read More » - 18 June
ബഹ്റൈനിൽ പ്രവാസി ഉൾപ്പെടെ മൂന്ന് പേർ കോവിഡ് ബാധിച്ച് മരിച്ചു : രോഗം ബാധിച്ചവരുടെ എണ്ണം 20000ത്തിലേക്ക്
മനാമ : ബഹ്റൈനിൽ കോവിഡ് ബാധിച്ച് മൂന്ന് പേർ കൂടി വ്യഴാഴ്ച മരിച്ചു, 72,67 വയസുള്ള സ്വദേശിയും, 64 വയസുള്ള പ്രവാസിയുമാണ് മരിച്ചത്. 408 പേർക്ക് കൂടി…
Read More » - 18 June
പ്രവാസികളോട് നിഷേധാത്മക നിലപാട് സ്വീകരിച്ച് കേരള സർക്കാർ
മനാമ : കൊറോണവൈറസ് വിതച്ച ദുരിതം പേറുന്ന ഗൾഫ് പ്രവാസികളുടെ മുഖത്തെ കനത്ത പ്രഹരമാണ് കോവിഡ് ടെസ്റ്റ് നടത്തി രോഗം ഇല്ല എന്ന സാക്ഷ്യപത്രവുമായി മാത്രമേ കേരളത്തിലേക്ക്…
Read More » - 18 June
കോവിഡ് : സൗദിയിൽ 4000ത്തിലധികം പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, മരണസംഖ്യയിലും വർദ്ധന, ആശങ്ക
റിയാദ് : കോവിഡ് ആശങ്ക ഒഴിയാതെ സൗദി. 48പേർ കൂടി വ്യാഴാഴ്ച്ച മരിച്ചു, 4757 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ…
Read More » - 18 June
ഖത്തറിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ, രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വർദ്ധന : നാല് മരണം
ദോഹ : ഖത്തറിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ, രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വർദ്ധന. 1,470 പേര് കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തരുടെ എണ്ണം 63,642 ആയി ഉയർന്നു.…
Read More » - 18 June
ഒമാനിൽ കോവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരണപ്പെട്ടു, ആയിരത്തിലധികം പേർക്ക് രോഗമുക്തി
മസ്ക്കറ്റ് : ഒമാനിൽ കോവിഡ് ബാധിച്ച് മൂന്ന് പേർ കൂടി വ്യഴാഴ്ച മരണപ്പെട്ടു. 739 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതിൽ 302 പേര് ഒമാൻ സ്വദേശികളും…
Read More » - 18 June
പുതിയ കേസുകളില്‍ ഗണ്യമായ കുറവ് : യു.എ.ഇയിലെ പുതിയ കോവിഡ് റിപ്പോര്‍ട്ട് പുറത്ത്
പുതിയ കേസുകളില്‍ തുടര്‍ച്ചയായി കുറവ് രേഖപ്പെടുത്തി യു.എ.ഇ. വ്യാഴാഴ്ച 388 പുതിയ കേസുകളാണ് യു.എ.ഇ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, 704 പേര്‍ക്ക് രോഗം ഭേദമായതായും യു.എ.ഇ ആരോഗ്യ…
Read More » - 18 June
കുവൈറ്റിൽ ആശ്വാസത്തിന്റെ ഒരു ദിനം കൂടി : രോഗ വിമുക്തരുടെ എണ്ണം ഉയർന്നു തന്നെ
കുവൈറ്റ് സിറ്റി : ആശ്വാസത്തിന്റെ ഒരു ദിനം കൂടി, കുവൈറ്റിൽ രോഗ വിമുക്തരുടെ എണ്ണം ഉയർന്നു തന്നെ. 616പേർക്ക് കൂടി വ്യഴാഴ്ച സുഖം പ്രാപിച്ചപ്പോൾ, രോഗ വിമുക്തരുടെ…
Read More » - 18 June
കോവിഡ് : യുഎഇയിൽ ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു
ദുബായ് : യുഎഇയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ദുബായിൽ ടാക്സിഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന കല്ല്യാശ്ശേരി ഇരിണാവ് പടിഞ്ഞാറേപുരയിൽ ലത്തീഫ് (42) ആണ് മരിച്ചത്.…
Read More » - 18 June
അബുദാബിയില്‍ സാംസ്കാരിക കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി
അബുദാബി: അബുദാബിയില്‍ സാംസ്കാരിക കേന്ദ്രങ്ങള്‍ തുറക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.ഓരോ കേന്ദ്രത്തിലെയും സന്ദര്ശകശേഷിയുടെ 40 ശതമാനം മാത്രമേ അനുവദിക്കാവൂ എന്നാണ് നിർദേശം. ജീവനക്കാര്‍ സംഘമായി ജോലിചെയ്യാന്‍ പാടില്ല. വലിയ…
Read More » - 18 June
ഒമാനിൽ പുതുതായി 810 പേർക്ക് കൂടി കോവിഡ്; ആശങ്കയോടെ രാജ്യം
ഒമാനിൽ പുതുതായി 810 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര് കൂടി ഇന്നലെ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 116 ആയി ഉയർന്നു.…
Read More » - 18 June
ഇന്ന് മുതൽ കൂടുതൽ ഇളവുകൾ അനുവദിച്ച് ദുബായ്
ദുബായ്: ദുബായിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ. ഷോപ്പിങ്മാളുകളിൽ പ്രായഭേദമന്യേ എല്ലാവർക്കും ജൂൺ 18 മുതൽ പ്രവേശിക്കാമെന്ന് ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി അറിയിച്ചു. പബ്ലിക് പാർക്കുകൾ…
Read More » - 18 June
കോവിഡ് : യുഎഇയിൽ രോഗവിമുക്തരുടെ എണ്ണം 30000ത്തിലേക്ക് അടുക്കുന്നു
അബുദാബി : യുഎഇയിൽ കോവിഡ് വിമുക്തരുടെ എണ്ണം 30000ത്തിലേക്ക് അടുക്കുന്നു. 676പേർ കൂടി തിങ്കളാഴ്ച്ച സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 29537ആയി ഉയർന്നു. 39000പേരിൽ നടത്തിയ പരിശോധനയിൽ…
Read More » - 18 June
ഒമാനിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ
മസ്ക്കറ്റ് : ഒമാനിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ. കണ്ണൂര്‍ എടയന്നൂര്‍ പാളയോട് മുഹബ്ബത്ത് മന്‍സിലില്‍ മിയാദിനെ (26)ആണ് ഇബ്രയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച…
Read More » - 17 June
കോവിഡ് -19 ; എറണാകുളം സ്വദേശി യു എ ഇയിൽ മരിച്ചു
ദുബായ് : യു എ ഇയിൽ താമസിക്കുന്ന മകളെ കാണാൻ ഗൾഫിൽ എത്തിയ ആലുവ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. ആലുവ യു സി കോളേജിന് സമീപം…
Read More » - 17 June
ഉറക്കത്തിനിടെ ഹൃദയാഘാതം; എറണാകുളം സ്വദേശി റിയാദിൽ മരിച്ചു
റിയാദ് : സൗദിയിൽ ഉറക്കത്തിനിടെ പ്രവാസി മലയാളി മരിച്ചു. റിയാദിൽ ഹൗസ് ഡ്രൈവറായിരുന്ന എറണാകുളം ചെങ്ങമനാട് സ്വദേശി പുത്തൻപറമ്പിൽ പരേതനായ മുഹമ്മദ് കുഞ്ഞിെൻറ മകൻ പി.എം. നസീർ…
Read More » - 17 June
സൗദിയിൽ ആശങ്ക ഒഴിയുന്നില്ല, കോവിഡ് ബാധിക്കുന്നവരുടെ എണ്ണവും, മരണസംഖ്യയും ഉയരുന്നു
റിയാദ് : സൗദിയിൽ ആശങ്ക ഒഴിയുന്നില്ല, കോവിഡ് ബാധിക്കുന്നവരുടെ എണ്ണവും, മരണസംഖ്യയും ഉയരുന്നു . 39 പേർ ബുധനാഴ്ച്ച മരിച്ചു. ജിദ്ദ, റിയാദ്, മക്ക, ദമ്മാം, മദീന,…
Read More » - 17 June
യുഎഇയിലെ പ്രവാസികള്‍ക്ക് 60 ദിവസം അവധി : വിശദാംശങ്ങള്‍ പുറത്തുവിട്ട് യുഎഇ മന്ത്രാലയം
ദുബായ് : യുഎഇയിലെ പ്രവാസികള്‍ക്ക് 60 ദിവസം അവധി വിശദാംശങ്ങള്‍ പുറത്തുവിട്ട് യുഎഇ മന്ത്രാലയം. രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കാണ് 60 ദിവസത്തെ അവധി അനുവദിച്ചത്. 2022…
Read More » - 17 June
ഖത്തറിൽ കോവിഡ് സ്ഥിരീകരിച്ചവർ 80000കടന്നു : രണ്ടു മരണം കൂടി
ദോഹ : ഖത്തറിൽ കോവിഡ് ബാധിച്ച് രണ്ടു പേർ കൂടി ബുധനാഴ്ച മരിച്ചു. 67, 87 വയസുള്ളവരാണ് മരണമടഞ്ഞത്. 4,302 പേരില്‍ നടത്തിയ പരിശോധനയിൽ 1,097 പേർക്ക്…
Read More » - 17 June
രണ്ടാംഘട്ട ചാര്‍ട്ടഡ് വിമാനങ്ങള്‍ 17 മുതല്‍; 10,000 പ്രവാസികള്‍ നാട്ടിലേക്ക്
ഫുജൈറ : യുഎഇയില്‍ നിന്ന് രണ്ടാംഘട്ട ചാര്‍ട്ടഡ് വിമാനങ്ങള്‍ 17 മുതല്‍. കെഎംസിസിയുടെ രണ്ടാം ഘട്ട ചാര്‍ട്ടഡ് വിമാനങ്ങളാണ് 17 മുതല്‍ കേരളത്തിലേയ്ക്ക് സര്‍വീസ് നടത്തുന്നത്,. ഇതോടെ…
Read More » - 17 June
കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു
റിയാദ് : കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു. . വള്ളിക്കുന്നം പുത്തന്‍ചന്ത പറപ്പാടി വടക്കതില്‍ മോഹനന്റെ മകന് മനോജ് (40) സൗദിയിലെ റിയാദിൽ…
Read More » - 17 June
ചികിത്സക്കായി നാട്ടില്‍ പോകാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്ന മലയാളി ഷാര്‍ജയില്‍ മരിച്ചു
ഷാര്‍ജ : കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു. കണ്ണൂര്‍ ആലക്കോട് സ്വദേശി അബ്ദുല്‍ഖാദറാണ് മരിച്ചത്. ചികിത്സക്ക് നാട്ടില്‍ പോകാന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കവെയാണ് മരണം…
Read More » - 17 June
ഒമാനിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 25000കടന്നു : രണ്ടു മരണം
മസ്കറ്റ് : ഒമാനിൽ 2797 പേരിൽ നടത്തിയ പരിശോധനയിൽ 810 പേർക്ക് കൂടി ബുധനാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. 342 പേർ പ്രവാസികളും 468 പേർ സ്വദേശികളുമാണ്. രണ്ടു…
Read More » - 17 June
കുവൈത്തില്‍ 3 മരണം, 575 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്ന് 575 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 37,533 പേർക്കാണ് വൈറസ് ബാധിച്ചത്. അതേസമയം 690 പേർക്ക് ഇന്ന് രോഗം…
Read More »