Gulf
- Sep- 2020 -11 September
യുഎഇയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന , വീണ്ടും മരണം : പുതിയ കണക്കുകൾ പുറത്ത് വിട്ടു
അബുദാബി : യുഎഇയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന 930 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് പുതിയ രോഗികളുടെ എണ്ണം…
Read More » - 11 September
ഇസ്രായേലിന് ശേഷം ഖത്തറുമായുള്ള പ്രശ്നങ്ങൾ ഏതാനും ആഴ്ചകൾ കൊണ്ട് പരിഹരിക്കപ്പെടാൻ പിന്നണിയിൽ നയതന്ത്രമൊരുങ്ങുന്നു
ദോഹ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ യു.എ.ഇയും ഇസ്രായേലും തമ്മിൽ സെപ്റ്റംബര്‍ 15ന് വൈറ്റ്ഹൗസില്‍ വച്ചു നിര്‍ണായകമായ കരാർ ഒപ്പുവെക്കാനിരിക്കെ അറബ് രാജ്യങ്ങള്‍ ഖത്തറിനു മേല്‍…
Read More » - 11 September
വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
അബുദാബി: വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഇത്തിഹാദ് എയര്‍വേയ്സ് കാറ്ററിങ് സര്‍വീസസ് ജീവനക്കാരനായിരുന്ന കൊല്ലം കൊട്ടിയം സ്വദേശി രഞ്ജിത്ത് രാജേന്ദ്രന്‍പിള്ള (32) ആണ് അബുദാബിയിൽ മരിച്ചത്. Also…
Read More » - 11 September
സൗദി അറേബ്യയില്‍ വ്യോമാക്രമണം നടത്താന്‍ ലക്ഷ്യമിട്ട ഡ്രോണ്‍ വെടിവെച്ചിട്ടതായി അറബ് സഖ്യസേന
റിയാദ് : യെമനിൽ നിന്നുള്ള ഹൂതി ഡ്രോൺ ആക്രമണ ശ്രമം തകർത്ത് അറബ് സഖ്യ സേന. . ദക്ഷിണ സൗദി നഗരമായ ജസാനിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടെത്തിയ…
Read More » - 10 September
കോവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വിവാഹം ; ചടങ്ങില്‍ പങ്കെടുത്തവര്‍ക്കും സംഘടിപ്പിച്ചവര്‍ക്കുമെതിരെ നടപടി
അബുദാബി : കോവിഡ് പ്രതിരോധ മാർഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് യുഎഇയില്‍ വിവാഹം സംഘടിപ്പിച്ചവര്‍ക്കും ചടങ്ങില്‍ പങ്കെടുത്തവര്‍ക്കുമെതിരെ നിയമനടപടി. വരന്, വരന്റെ പിതാവ്, വധുവിന്റെ പിതാവ് എന്നിവര്‍ക്കെതിരെ നിയമനടപടികള്‍…
Read More » - 10 September
കുവൈത്തിൽ ഇന്ന് 740 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്ന് 740 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 92822 ആയി. ഇന്ന് 4 പേർ കൂടി കോവിഡ്…
Read More » - 10 September
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോതമംഗലം സ്വദേശി ജിദ്ദയിൽ മരിച്ചു
ജിദ്ദയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു.എറണാകുളം കോതമംഗലം നെല്ലിക്കുഴി സ്വദേശി അറയ്ക്കൽ വീട്ടിൽ ബോബൻ വർക്കി ആണ് മരിച്ചത്
Read More » - 10 September
സൗദിയിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു
നജ്റാൻ : സൗദിയിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരിച്ചു. കോട്ടയം വൈക്കം കുടവെച്ചൂര്‍ സ്വദേശിനി അമൃത മോഹന്‍ (31) ആണ് നജ്റാനില്‍ മരിച്ചത്.ഇവര്‍ ഏഴ് മാസം…
Read More » - 10 September
കോവിഡ് 19 മരണങ്ങളില്ല, ഖത്തറിന് വീണ്ടും ആശ്വാസ ദിനം
ദോഹ : 267പേർക്ക് കൂടി ഖത്തറിൽ ബുധനാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. 15 പേര് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. കോവിഡ് ബാധിച്ചുള്ള മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസമായി. ഇതോടെ…
Read More » - 10 September
ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് മദ്യ നിര്‍മാണം : എട്ട് പ്രവാസികൾ പിടിയിൽ
കുവൈറ്റ് സിറ്റി : ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് മദ്യനിർമാണം നടത്തിയ എട്ടു പ്രവാസികൾ കുവൈറ്റിൽ പിടിയിൽ. അഹ്മദി സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സലാഹ് മത്തര്‍, ഡെപ്യൂട്ടി…
Read More » - 10 September
സൗദിയിൽ 28പേർ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു : മരണസംഖ്യ നാലായിരം കടന്നു
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് 28പേർ കൂടി ബുധനാഴ്ച്ച മരിച്ചു. പുതുതായി 775 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇ തോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ…
Read More » - 10 September
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തി സൗദി രാജാവ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ്. ജി20 രാജ്യങ്ങള്‍ കൊറോണക്കെതിരെ സ്വീകരിക്കുന്ന സഹകരണ,…
Read More » - 10 September
ശിക്ഷാകാലാവധി കഴിഞ്ഞു , 12 മലയാളികള്‍ ഉള്‍പ്പെടെ 31 ഇന്ത്യൻ പ്രവാസികൾ നാളെ നാട്ടിലേക്ക്
റിയാദ് : വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ ഇന്ത്യക്കാര്‍ സൗദിയിൽ നിന്നും നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു. സൗദി കിഴക്കന്‍ പ്രവിശ്യയിലെ വിവിധ ജയിലുകളില്‍ കഴിഞ്ഞിരുന്ന 12 മലയാളികള്‍ ഉള്‍പ്പെടുന്ന…
Read More » - 10 September
യുഎഇയിൽ ഒരു കോവിഡ് രോഗിയിൽ നിന്നും രോഗം പടർന്നത് 45 പേർക്ക്: ഒരാൾ മരിച്ചു: രോഗി മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് അധികൃതർ
അബുദാബി: യുഎഇയിൽ ഒരു കോവിഡ് രോഗിയിൽ നിന്ന് 45 പേർക്ക് രോഗം ബാധിച്ചു. ഒരാള്‍ മരിക്കുകയും ചെയ്തു. രോഗി ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തതും ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പുകൾ…
Read More » - 10 September
ഒമാന്‍ എയര്‍ 12 രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നു
ഒമാന്‍ എയര്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ 12 രാജ്യങ്ങളിലെ 16 നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നു. മസ്കത്തില് നിന്നും ലണ്ടന്‍, ഇസ്താംബുള്‍, ഫ്രാങ്ക്ഫര്‍ട്ട്, കെയ്റോ, മുംബൈ, ദില്ലി, കൊച്ചി,…
Read More » - 9 September
ബഹ്റൈനില്‍ നിന്നും പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത : പ്രഖ്യാപനം ഉടനുണ്ടാകും
ദോഹ: ബഹ്റൈനില്‍ നിന്നും പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത , പ്രഖ്യാപനം ഉടനുണ്ടാകും. യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയും ബഹ്റൈനും തമ്മില്‍ എയര്‍ ബബിള്‍ കരാറില്‍ ഒപ്പിട്ടു. വിസ…
Read More » - 9 September
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഏഴ് കോടിയിലധികം രൂപയുടെ സമ്മാനം, ഇന്ത്യൻ പ്രവാസിക്ക് സ്വന്തം
ദുബായ് : കോവിഡ് ദുരിത കാലത്ത് ഭാഗ്യം വീണ്ടും ഇന്ത്യൻ പ്രവാസിക്കൊപ്പം, ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഏഴ് കോടിയിലധികം രൂപയുടെ സമ്മാനം സ്വന്തമാക്കി.…
Read More » - 9 September
വാഹനമിടിച്ച് പ്രവാസി മലയാളി സാമൂഹിക പ്രവർത്തകന് ദാരുണാന്ത്യം
റിയാദ് : സൗദിയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി സാമൂഹിക പ്രവർത്തകന് ദാരുണാന്ത്യം. കണ്ണൂർ താണ സ്വദേശി അലക്കലകത്ത് മൂസ (63) ആണ് ജിദ്ദയിൽ മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്കായിരുന്നു…
Read More » - 9 September
കോവിഡ് : ഒമാനിൽ രോഗമുക്തി നേടിയവരുടെ എണ്ണം 80000കടന്നു : ഒൻപത് മരണം കൂടി
മസ്ക്കറ്റ് : ഒമാനിൽ 349 പേര്‍ക്ക് കൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഒൻപതു പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം …
Read More » - 9 September
ബഹ്റൈനിൽ കോവിഡ് മുക്തരുടെ എണ്ണം അരലക്ഷം കടന്നു
മനാമ : ബഹ്റൈനിൽ കോവിഡ് മുക്തരുടെ എണ്ണം അരലക്ഷം കടന്നു. 334പേർ കൂടി ചൊവ്വാഴ്ച സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 51,574ആയി ഉയർന്നു. പുതുതായി 661 പേർക്ക്…
Read More » - 9 September
ആദ്യ വിമാനമെത്തി : യുഎഇയുടെ പുതിയ ബജറ്റ് എയർലൈൻ കമ്പനി ഉടൻ പ്രവര്‍ത്തനം ആരംഭിക്കും.
അബുദാബി : യുഎഇയുടെ പുതിയ ബജറ്റ് വിമാന കമ്പനി വിസ് എയര്‍ അബുദാബി പ്രവർത്തനം ആരംഭിക്കാനൊരുങ്ങുന്നു. കഴിഞ്ഞ ദിവസം അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ കമ്പനിയുടെ ആദ്യ വിമാനമെത്തി.…
Read More » - 9 September
സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു
റിയാദ് : സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ജിദ്ദയിലെ സഹാറ മെയിന്റനൻസ് കമ്പനിയിൽ കഴിഞ്ഞ 10 വർഷമായി ജോലി ചെയ്തു വരികയായിരുന്ന…
Read More » - 8 September
കുവൈത്തില്‍ 24 മണിക്കൂറിനിടയില്‍ 857 പേര്‍ക്ക് കൂടി കോവിഡ്, രണ്ട് മരണം കൂടി സ്ഥിരീകരിച്ചു
കുവൈത്തില്‍ ഇന്ന് 857 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5048 പേരെ പരിശോധനക്ക് വിധേയരാക്കിയതിലാണ് 857 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്
Read More » - 8 September
അന്താരാഷ്ട്ര വിമാന സർവിസുകൾ ഒക്ടോബർ ഒന്നുമുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ
കോവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന ഒമാനിൽനിന്നുള്ള അന്താരാഷ്ട്ര വിമാന സർവിസുകൾ പുനരാരംഭിക്കുന്നു.
Read More » - 8 September
വേതന വ്യവസ്ഥകളിലുള്ള സ്ത്രീ-പുരുഷ വിവേചനം അവസാനിപ്പിക്കാൻ യുഎഇ: ഇനി സ്ത്രീക്കും പുരുഷനും ഒരേ വേതനം
അബുദാബി: സ്വകാര്യ മേഖലയിലെ വേതന വ്യവസ്ഥകളിലുള്ള സ്ത്രീ-പുരുഷ വിവേചനം അവസാനിപ്പിക്കാനൊരുങ്ങി യുഎഇ. ഒരേ തൊഴിൽ ചെയ്യുന്നവരുടെ വേതനം ഏകീകരിക്കുമെന്ന് മാനവവിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയമാണ് അറിയിച്ചത്. ഇതോടെ ഇനി…
Read More »