Latest NewsNewsSaudi ArabiaGulf

സൗദിക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണത്തിനു ശ്രമിച്ച് ഹൂതികൾ

റിയാദ് : സൗദിയിൽ വീണ്ടും ഡ്രോണ്‍ ആക്രമണത്തിനു ശ്രമിച്ച് യെമനിലെ ഹൂതികൾ. ദക്ഷിണ സൗദിയില്‍ യെമന്‍ അതിര്‍ത്തിക്ക് സമീപത്തുള്ള ഖമീസ് മുശൈത്തിലെ ജനവാസ മേഖലകളായിരുന്നു ലക്ഷ്യമിട്ടുള്ള ആക്രമണം വിജയികരമായി പ്രതിരോധിച്ചതായി അറബ് സഖ്യസേന അറിയിച്ചു.

Also read : കോവിഡ് വാക്സിൻ കുട്ടികളിൽ പരീക്ഷിക്കാനൊരുങ്ങി ചൈന

സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നെന്ന് സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്‍ചകളായി സൗദിയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് നിരവധി ആക്രമണ ശ്രമങ്ങളാണ് ഹൂതികൾ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button