കുവൈറ്റ് സിറ്റി : പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കുവൈറ്റിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന കൊല്ലം സ്വദേശി കടയ്ക്കൽ മുളമൂട്ടിൽ വീട്ടിൽ ഷെഫീഖ് റാവുത്തർ (32) ആണ് മരിച്ചത്.
Also read : സൗദിയിലേക്ക് വരുന്നവര്‍ക്ക് പുതിയ മാനദണ്ഡങ്ങൾ; രണ്ട് തവണ കോവിഡ് ടെസ്റ്റിന് വിധേയമാകണം
വ്യാഴാഴ്ച രാവിലെ സാൽമിയയിൽ ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഫിലിപ്പീനോ സ്വദേശിയായ ഭാര്യ മരിയയും മൂന്നുമാസം പ്രായമായ മകളും കുവൈറ്റിലുണ്ട്.
Post Your Comments