മസ്‌ക്കറ്റ് : ഒമാനിൽ കൊലപാതകമെന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണങ്ങള്‍ തള്ളി റോയൽ ഒമാൻ പോലീസ്. പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. നോര്‍ത്ത് അല്‍ ബാത്തിനയിലെ ഷിനാസ് വിലായത്തിലുണ്ടായ സംഭവത്തില്‍ ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുള്ളതാണെന്നും,
Also read : പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്നും പോലീസ് അറിയിച്ചു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നടന്ന കൊലപാതകമെന്ന പേരിലായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ പ്രചരണം.
Post Your Comments