മസ്‌ക്കറ്റ് : ഒമാനിൽ 536പേർക്ക് കൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. എട്ടു മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 91,196ഉം, മരണസംഖ്യ 805ഉം ആയെന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു, 250പേർ പുതുതായി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 84,363 ആയി ഉയർന്നു,
Also read : മാസ്‌ക്കുകള്‍ എങ്ങനെ ശരിയായി ഉപയോഗിക്കാം എന്നതിനെക്കുറിച്ചു ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദേശം
92.5 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 488 ആയി. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള 179 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും മന്ത്രാലയം പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കുന്നു.
Post Your Comments