Latest NewsNewsSaudi ArabiaGulf

സൗദിയിൽ അസുഖ ബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി വനിത മരിച്ചു

റിയാദ് : മലയാളി വനിത സൗദിയി മരിച്ചു. റിയാദിലെ അല്‍അനൂഫ ക്ലീനിങ് കമ്പനിയില്‍ ജീവനക്കാരിയായിരുന്ന കോട്ടയം, മുണ്ടക്കയം, പൊന്‍കുന്നം സ്വദേശിനി വട്ടിക്കുഴിയില്‍ ബീന തോമസ് (41) ആണ് കഴിഞ്ഞ ദിവസം റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മരിച്ചത്.

Also read : ഹോം ക്വാറന്റീന്‍ ലംഘനം : ആറു പേർ പിടിയിൽ

നാല് ദിവസം മുമ്പ് അസുഖ ബാധിതായി, ഉടന്‍ ആശുപത്രീയിൽ പ്രവേശിപ്പിക്കുകയും . അന്ന് തന്നെ മരണം സംഭവിക്കുകയുമായിരുന്നു. റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ശനിയാഴ്ച ഉച്ചക്ക് ശേഷം കൊച്ചിയിലേക്ക് പുറപ്പെടുന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ കൊണ്ടുപോകും. ഒരു വർഷം മുൻപാണ് ബീന അവധിക്ക് നാട്ടിൽ പോയി മടങ്ങിയത്. ഭര്‍ത്താവ് സാബുവും രണ്ട് മക്കളും നാട്ടിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button