Latest NewsUAENewsGulf

ദുബായിലെ, നീന്തൽക്കുളത്തിൽ മലയാളി യുവാവ് മരിച്ച നിലയിൽ

ദുബായ് : മലയാളി യുവാവിനെ ദുബായിലെ നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചെങ്കള സ്വദേശി അജീർ പാണൂസാ(41) മരിച്ചതായി നാട്ടിലെ ബന്ധുക്കൾക്ക് വിവരം ലഭിച്ചു.

Also read : കോവിഡ് : ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങിയ രോഗിയെ അറസ്റ്റ് ചെയ്‍തു

ശനിയാഴ്ച് ഉച്ചയോടെയായിരുന്നു സംഭവം. നീന്തൽക്കുളത്തിലിറങ്ങിയപ്പോൾ ഹൃദയാഘാതമുണ്ടായതാണ് മരണ കാരണമെന്നാണ് വിവരം. മൃതദേഹം റാഷിദ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പരേതനായ മുഹമ്മദ് പാണൂസിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ഫർസാന. മകൾ: ഫില ഫാത്തിമ.

shortlink

Related Articles

Post Your Comments

Related Articles


Back to top button