Gulf
- Nov- 2024 -5 November
ശൈത്യകാലം അടിച്ചുപൊളിക്കാം : മൂന്നാമത് ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ ഡിസംബർ 13 ന് ആരംഭിക്കും
ദുബായ് : അബുദാബിയിലെ അൽ ദഫ്റയിലെ ലിവയിൽ വെച്ച് നടക്കുന്ന ലിവ ഇന്റർനാഷണൽ ഫെസ്റ്റിവലിന്റെ മൂന്നാമത് പതിപ്പ് ഡിസംബർ 13-ന് ആരംഭിക്കും. ലിവ 2025 എന്ന പേരിൽ…
Read More » - 4 November
ഒമാൻ്റെ ചരിത്രം വിളിച്ചോതുന്ന ‘സുർ ഇൻ ദി മെമ്മറി ഓഫ് പോസ്റ്റേജ് സ്റ്റാമ്പ്സ്’ പ്രദർശനം തുടങ്ങി
ഒമാൻ: മസ്കറ്റ് നാഷണൽ മ്യൂസിയത്തിൽ പ്രത്യേക സ്റ്റാമ്പ് പ്രദർശനം ആരംഭിച്ചു. മസ്കറ്റിലെ നാഷണൽ മ്യൂസിയത്തിൽ ‘സുർ ഇൻ ദി മെമ്മറി ഓഫ് പോസ്റ്റേജ് സ്റ്റാമ്പ്സ്’ എന്ന പേരിലാണ്…
Read More » - 3 November
തൊഴിൽ നിയമങ്ങൾ ലംഘിച്ചു : ഒരാഴ്ചക്കിടെ സൗദിയിൽ പിടിയിലായത് ഇരുപതിനായിരത്തിലധികം പേർ
റിയാദ് : രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21370 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. ഒക്ടോബർ 24 മുതൽ ഒക്ടോബർ 30…
Read More » - 2 November
അൽഐനിൽ നടക്കുന്ന സൈനിക പരേഡ് യുഎഇ നിവാസികളുടെ ആത്മാഭിമാനം ഉയർത്തും : ഒരുക്കങ്ങൾ തുടങ്ങി
ദുബായ് : ഈ വർഷം ഡിസംബറിൽ യുഎഇയിലെ അൽഐൻ നഗരത്തിൽ ‘യൂണിയൻ ഫോർട്രസ് 10’ സൈനിക പരേഡ് നടക്കും. പരേഡിൻ്റെ ഒരുക്കങ്ങൾ വെള്ളിയാഴ്ച ആരംഭിച്ചു. ഈ ഒരുക്കങ്ങളുടെ…
Read More » - 1 November
‘ഇന്ത്യയുടെ റോവിങ്ങ് അംബാസിഡർ’ ! യൂസഫലിയെ പ്രശംസിച്ച് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ
റിയാദ് : ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ പ്രവർത്തക മികവിനെ അഭിനന്ദിച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ. സൗദിയിൽ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ…
Read More » - 1 November
സൗദി അറേബ്യയുടെ ചരിത്രം വിളിച്ചോതുന്ന സ്റ്റാമ്പ് പ്രദർശനം തുടങ്ങി : ശേഖരത്തിലുള്ളത് പതിമൂവായിരത്തിലധികം സ്റ്റാമ്പുകൾ
റിയാദ് : സൗദി അറേബ്യയുടെ സമകാലീന ചരിത്രം അടയാളപ്പെടുത്തുന്ന പോസ്റ്റേജ് സ്റ്റാമ്പുകളുടെ പ്രദർശനം ആരംഭിച്ചു. റിയാദിലെ കിംഗ് അബ്ദുൽ അസീസ് പബ്ലിക് ലൈബ്രറിയിലാണ് പ്രദർശനം നടക്കുന്നത്. സൗദി…
Read More » - Oct- 2024 -20 October
- 17 October
ജോലിക്കിടെ ഹൃദയാഘാതം: മലയാളി യുവാവ് സൗദിയില് മരിച്ചു
റിയാദ്: ജോലിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്ന്ന് മലയാളി യുവാവ് സൗദിയില് മരിച്ചു.17 വര്ഷമായി പ്രവാസിയായ ഇദ്ദേഹം കുടുംബത്തോടൊപ്പം ജുബൈല് ഇന്റര്നാഷണല് ഇന്ത്യന് സ്കൂളിന്റെ സമീപത്തായിരുന്നു താമസം. Read…
Read More » - 15 October
സൗദിയില് ജയിലില് കഴിയുന്ന അബ്ദുള് റഹീമിന്റെ മോചനം: ഹര്ജി പരിഗണിക്കുന്നത് നീട്ടി
റിയാദ്: സൗദി അറേബ്യയില് ജയിലില് കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല് റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്ജി പരിഗണിക്കുന്നത് ഒക്ടോബര് 21 (തിങ്കളാഴ്ച)യിലേക്ക് മാറ്റി. Read Also: കാട്…
Read More » - 15 October
യുഎഇയിൽ ഇന്നും നാളെയും മഴ, ജാഗ്രതാ നിർദ്ദേശം: തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യത
അബുദാബി: യുഎഇയിൽ ഇന്നും നാളെയും മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളിലായിരിക്കും മഴ പെയ്യുക. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് യുഎഇയിൽ…
Read More » - 8 October
അച്ഛനും അമ്മയ്ക്കും എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതെ അഞ്ചുവയസുകാരി ആരാധ്യ, കുഞ്ഞിന്റെ മൊഴി പൊലീസുകാരെ നടുക്കി
റിയാദ്: സൗദി അല് കൊബാറില് മരിച്ച നിലയില് കണ്ടെത്തിയ മലയാളി ദമ്പതികളുടെ ശരീരം ഒന്നരമാസത്തിനുശേഷം നാട്ടിലെത്തി. കൂടെ അച്ഛനും അമ്മയ്ക്കും എന്താണ് സംഭവിച്ചത് എന്നുപോലും മനസ്സിലാകാതെ അഞ്ചുവയസുകാരി…
Read More » - 6 October
ഇന്ന് മുതൽ യുഎഇയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ഒക്ടോബര് 6 മുതല് ഒക്ടോബര് 9 ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യത
Read More » - Sep- 2024 -26 September
ഉയരങ്ങളിലേക്ക് കാലെടുത്തു വെക്കാനായി വര യു.എ .ഇ
യു.എ .ഇ യിലൂടെ മലയാളി ഡിസൈനർ കൂടായ്മയായ വര യു.എ .ഇ യൂടെ പുതിയ ടീം വര സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങൾക്കായി ലെവൽ അപ്പ് എന്ന പേരിൽ…
Read More » - 25 September
ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മലയാളി നേഴ്സ് മരിച്ചു
ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണമെന്നാണ് റിപ്പോർട്ട്
Read More » - 13 September
മലയാളി വിദ്യാര്ഥിയെ ദുബായില് കാണാതായി, പരാതിയുമായി കുടുംബം
ദുബായ്: ദുബായില് സ്കൂള് വിദ്യാര്ഥിയെ കാണാതായി. ഷാര്ജ പെയ്സ് ഇന്റര്നാഷണല് സ്കൂളിലെ പ്ലസ് വണ് വിദ്യാര്ഥിയായ അബ്ദുല് മാലിക്കിനെയാണ് (16) കാണാതായത്. Read Also: ജിം ഉടമയെ വെടിവച്ച്…
Read More » - 13 September
വിവാഹത്തിന് മുമ്പ് ജനിതക പരിശോധന നിര്ബന്ധമാക്കി ഈ രാജ്യം
അബുദാബി: വിവാഹം കഴിക്കാന് ഉദ്ദേശിക്കുന്നവര് വിവാഹത്തിന് മുമ്പ് ജനിതക പരിശോധന നടത്തണമെന്ന് അബുദാബി. ഒക്ടോബര് ഒന്ന് മുതല് വിവാഹിതരാകുന്ന യുഎഇ സ്വദേശികള് നിര്ബന്ധമായും ജനിതക പരിശോധന നടത്തണം.…
Read More » - 11 September
സൗദിയില് 34 വ്യാജ എന്ജിനീയര്മാര് പിടിയില്: കര്ശന പരിശോധന തുടര്ന്ന് ഭരണകൂടം
റിയാദ്: എന്ജിനീയറിങ് തസ്തികക്ക് നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകള് രാജ്യത്ത് ജോലി ചെയ്യുന്ന സ്വദേശി, വിദേശി എന്ജിനീയര്മാര് കര്ശനമായി പാലിക്കണമെന്ന് സൗദി കൗണ്സില് ഓഫ് എന്ജിനീയേഴ്സ് വക്താവ് എന്ജി. സ്വാലിഹ്…
Read More » - 5 September
എയര് കേരള വിമാന സര്വീസ് അടുത്ത വര്ഷം ആരംഭിക്കും; ഹരീഷ് കുട്ടി സിഇഒ
അബുദാബി: യുഎഇയിലെ ബിസിനസുകാരുടെ നേതൃത്വത്തില് രൂപീകരിച്ച സെറ്റ്ഫ്ലൈ ഏവിയേഷന് കമ്പനി ആരംഭിക്കുന്ന എയര്കേരള വിമാന സര്വീസ് യാഥാര്ഥ്യത്തിലേയ്ക്ക് ഒരു ചുവടുകൂടി വച്ചു. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്…
Read More » - 5 September
സൗദിയിൽ അതിശക്തമായ മഴ: മക്കയിലെയും, ജിദ്ദയിലെയും തെരുവുകൾ മുങ്ങി
റിയാദ്: സൗദിയിൽ അതിശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിലെ കനത്ത മഴയിൽ സൗദി അറേബ്യയിലെ ജിദ്ദയിലേയും മക്കയിലേയും തെരുവുകൾ വെള്ളത്തിൽ മുങ്ങി. നഗരത്തിലെ പല പ്രദേശങ്ങളിലും…
Read More » - Aug- 2024 -28 August
സൗദിയില് കനത്ത മഴ: വെള്ളം നിറഞ്ഞ റോഡിൽ വാഹനം ഒഴുക്കില് പെട്ടു, 4 മരണം
റിയാദ്: സൗദി അറേബ്യയിൽ തെക്കൻ പ്രവിശ്യയായ അസീറിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടില് വാഹനം മുങ്ങിയുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. സ്കൂൾ പ്രിൻസിപ്പലും ഭാര്യയും രണ്ട്…
Read More » - 20 August
നൗഫ് ബിൻത് നാസർ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരി അന്തരിച്ചു
റിയാദ്: സൗദി അറേബ്യയിലെ നൗഫ് ബിൻത് നാസർ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരി അന്തരിച്ചു. രാജ്യത്തിന് പുറത്ത് വച്ചാണ് രാജുകുമാരിയുടെ അന്ത്യം സംഭവിച്ചതെന്ന് സൗദി…
Read More » - 19 August
- 7 August
ഒമാനില് കനത്ത മഴ, മലവെള്ളപാച്ചില്: മിന്നല് പ്രളയത്തിന് സാധ്യത, ജാഗ്രതാ നിര്ദ്ദേശം പുറപ്പെടുവിച്ച് അധികൃതര്
മസ്കറ്റ്: ഒമാന്റെ വിവിധ ഗവര്ണറേറ്റുകളില് കനത്ത മഴ. മലവെള്ളപ്പാച്ചില് വാഹനം വാദിയില് പെട്ട് ഒരു കുട്ടി മരിച്ചു. ന്യൂനമര്ദത്തെ തുടര്ന്ന് തിങ്കളാഴ്ച രാവിലെ മുതല് ആരംഭിച്ച മഴ…
Read More » - 5 August
സൗദിയില് കനത്ത മഴയില് വ്യാപക നാശനഷ്ടം: മരണം മൂന്നായി
റിയാദ്: കനത്ത മഴയെ തുടര്ന്ന് സൗദി തെക്കുപടിഞ്ഞാറന് മേഖലയിലെ ജിസാനിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. വെള്ളിയാഴ്ച വൈകീട്ട് മേഖലയുടെ ചില ഭാഗങ്ങളില് ഇടതടവില്ലാതെ കോരിച്ചൊരിഞ്ഞ മഴ വലിയ…
Read More » - Jul- 2024 -9 July
കുവൈറ്റില് വാഹനാപകടം: 6 ഇന്ത്യക്കാര്ക്ക് ദാരുണാന്ത്യം, 2 മലയാളികള്ക്ക് പരിക്ക്
കുവൈറ്റ് സിറ്റി: കുവൈറ്റിലുണ്ടായ വാഹനാപകടത്തില് 6 ഇന്ത്യന് തൊഴിലാളികള് മരിച്ചു. കുവൈറ്റിലെ സെവന്ത് റിങ് റോഡിലാണ് അപകടമുണ്ടായത്. 10 പേരാണ് വാഹനത്തില് ഉണ്ടായിരുന്നത്. ഇതില് 6 പേരും…
Read More »