Gulf
- Feb- 2025 -11 February
തന്റെ സ്ഥാപനത്തിലെ ജീവനക്കാരന്റെ മയ്യത്ത് നിസ്കാരത്തില്‍ പങ്കെടുക്കുന്ന യൂസഫലിയുടെ വീഡിയോ വൈറല്‍
അബുദാബി: തന്റെ സ്ഥാപനത്തിലെ ജീവനക്കാരന്റെ മയ്യത്ത് നിസ്കാരത്തില്‍ പങ്കെടുക്കുന്ന യൂസഫലിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. അബുദാബി അല്‍ വഹ്ദ മാള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സൂപ്പര്‍…
Read More » - 10 February
സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നലുമായി ബന്ധപ്പെട്ട ട്രാഫിക് നിയമങ്ങൾ കർശനമാക്കി അബുദാബി പോലീസ്
ദുബായ് : അബുദാബി എമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നലുമായി ബന്ധപ്പെട്ട ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാൻ പോലീസ് നിർദ്ദേശം നൽകി. ഫെബ്രുവരി 9-നാണ്…
Read More » - 9 February
കറൻസി രൂപത്തിലുള്ള എല്ലാ തരം പണപ്പിരിവുകൾക്കും വിലക്കേർപ്പെടുത്തി കുവൈറ്റ്
കുവൈറ്റ് സിറ്റി : കറൻസി രൂപത്തിലുള്ള എല്ലാ തരം പണപ്പിരിവുകൾക്കും സംഭവനകൾക്കും വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് സോഷ്യൽ അഫയേഴ്സ് മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.…
Read More » - 8 February
കാൽനടയാത്രികർക്ക് പ്രാധാന്യം നൽകും : ദുബായിയിൽ ഏതാനും മേഖലകളിൽ കാറുകൾക്ക് നിയന്ത്രണം
ദുബായ് : എമിറേറ്റിലെ ഏതാനും മേഖലകളിൽ കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും ഇത്തരം മേഖലകൾ കാൽനടയാത്രികർക്ക് മാത്രമായി പരിമിതപ്പെടുത്താനും വ്യവസ്ഥ ചെയ്യുന്ന ഒരു പദ്ധതി സംബന്ധിച്ച് ദുബായ് അധികൃതർ…
Read More » - 7 February
ഒമാൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക് : ജൂലൈ വരെ പിഴ കൂടാതെ വർക്ക് പെർമിറ്റ് പുതുക്കാൻ അവസരം
മസ്ക്കറ്റ് : വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച പ്രവാസികൾക്ക് പിഴ കൂടാതെ അവ പുതുക്കുന്നതിന് ജൂലൈ മാസം വരെ അവസരം ലഭിക്കുമെന്ന് ഒമാൻ അധികൃതർ വ്യക്തമാക്കി. ഒമാൻ…
Read More » - 6 February
കഴിഞ്ഞ വർഷം അബുദാബിയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തവരുടെ എണ്ണത്തിൽ വൻ വർധന
അബുദാബി : കഴിഞ്ഞ വർഷം 29.4 ദശലക്ഷത്തോളം യാത്രികർ അബുദാബിയിലെ വിവിധ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തതായി അബുദാബി എയർപോർട്സ് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. എമിറേറ്റ്സ് ന്യൂസ്…
Read More » - 5 February
പാർക്ക് ചെയ്ത വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി പോയാൽ ജയിലിൽ കിടക്കാം : നിയമം കർക്കശമാക്കി കുവൈറ്റ്
കുവൈറ്റ് സിറ്റി : രാജ്യത്ത് പാർക്ക് ചെയ്ത വാഹനങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളെ തനിച്ചാക്കി പോകുന്നത് കുവൈറ്റിൽ ട്രാഫിക് നിയമലംഘനമായി…
Read More » - 4 February
റിയാദിൽ മോഷ്ടാക്കളുടെ കുത്തേറ്റ് മലയാളി കൊല്ലപ്പെട്ടു : മരിച്ചത് മൂവാറ്റുപുഴ സ്വദേശി
റിയാദ് : സൗദിയിലെ റിയാദിലെ ഷുമൈസിയില്‍ മലയാളിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം മൂവാറ്റുപുഴ സ്വദേശി ശമീര്‍ അലിയാര് (47) ആണ് മരിച്ചത്. ശമീര്‍ അലിയാരുടെ…
Read More » - 4 February
ദുബായിയിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണത്തിൽ വൻ വർധന
ദുബായ് : കഴിഞ്ഞ വർഷം എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 747.1 ദശലക്ഷത്തിലെത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.…
Read More » - 4 February
യുഎഇയിലെ ഉപഭോക്താക്കൾക്ക് നേരിട്ട് ഇൻഷുറൻസ് കമ്പനിയിൽ പണമടയ്ക്കാൻ സൗകര്യം
അബുദാബി : ഇടനിലക്കാരെ ഒഴിവാക്കി യുഎഇയിലെ ഉപഭോക്താക്കൾക്ക് നേരിട്ട് ഇൻഷുറൻസ് കമ്പനിയിൽ പണമടയ്ക്കാൻ സൗകര്യം. പുതിയ നിയന്ത്രണങ്ങൾ ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരും. സെൻട്രൽ…
Read More » - 3 February
ദുബായ് വേറെ ലെവൽ ! യാത്രക്കാരുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡിട്ട് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം
ദുബായ് : യാത്രക്കാരുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡിട്ട് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. 2024-ൽ 92.3 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്തുകൊണ്ട് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) 2018-ൽ…
Read More » - 2 February
റഹീമിന്റെ മോചനം: ഫെബ്രുവരി 13ന് കേസ് വീണ്ടും പരിഗണിക്കും
റിയാദ്: സൗദി ബാലന് മരിച്ച സംഭവത്തില്‍ വിചാരണ നേരിടുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ ജയില്‍മോചനവുമായി ബന്ധപ്പെട്ട കേസ് ഫെബ്രുവരി 13-ന് വീണ്ടും പരിഗണിക്കും. റിയാദ്…
Read More » - 2 February
ദുബായിയിൽ മലയാളി യുവാവ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
ദുബായ് : ദുബായ് മുഹൈസിനയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി മരിച്ചു. കണ്ണൂർ ചൊക്ലി കടുക്ക ബസാറിലെ കുനിയിൽ ആഖിബ് ആണ് മരിച്ചത്. 32 വയസ്സായിരുന്നു. ഇന്നലെ…
Read More » - 2 February
അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യ പ്രവേശനം അനുവദിച്ച് അൽ ഐനിലെ മൃഗശാല
ദുബായ് : അറുപത് വയസിന് മുകളിൽ പ്രായമുള്ള നിവാസികൾക്കും, പൗരന്മാർക്കും സൗജന്യ പ്രവേശനം അനുവദിക്കുന്നതായി അൽ ഐൻ മൃഗശാല അധികൃതർ അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം…
Read More » - 2 February
സൗദി അറേബ്യ 10000 പ്രവാസികളെ നാടുകടത്തി, 21000 പേര് പിടിയില്‍
റിയാദ്: നിയമ ലംഘകരെ തേടി ഇറങ്ങിയിരിക്കുകയാണ് സൗദി അറേബ്യയുടെ സുരക്ഷാ വിഭാഗങ്ങള്‍. കഴിഞ്ഞ ഒരാഴ്ച നടത്തിയ പരിശോധനയില്‍ ആയിരക്കണക്കിന് നിയമ ലംഘകരെയാണ് കണ്ടെത്തിയത്. ഇതില്‍ 10000 പേരെ…
Read More » - 1 February
കാഴ്ചക്കാരെ വിസ്മയിപ്പിച്ച് റിയാദ് സീസൺ : സന്ദർശകരുടെ എണ്ണം പതിനെട്ട് ദശലക്ഷം പിന്നിട്ടു
ദുബായ് : റിയാദ് സീസൺ 2024-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പതിനെട്ട് ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി. 2025 ജനുവരി 30-നാണ് റിയാദ്…
Read More » - Jan- 2025 -31 January
ഒമാനിലെ അൽ ദഹിറാഹ് ഗവർണറേറ്റിൽ കണ്ടെത്തിയത് 5000 വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ
മസ്ക്കറ്റ്: അൽ ദഹിറാഹ് ഗവർണറേറ്റിൽ നിന്ന് അയ്യായിരത്തോളം വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. ഒമാൻ ന്യൂസ്…
Read More » - 30 January
പന്ത്രണ്ടാമത് ലോക സർക്കാർ ഉച്ചകോടി ഫെബ്രുവരി 11 മുതൽ : ഇത്തവണ പങ്കെടുക്കുന്നത് മുപ്പതിലധികം രാജ്യതലവന്മാർ
ദുബായ് : പന്ത്രണ്ടാമത് ലോക സർക്കാർ ഉച്ചകോടി ഫെബ്രുവരി 11 ന് ദുബായിൽ ആരംഭിക്കും. ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. 2025-ലെ ലോക…
Read More » - 29 January
യുഎഇ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി ഡോ. എസ് ജയശങ്കർ : സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ചർച്ച ചെയ്തു
ദുബായ് : യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. ജനുവരി 28-ന്…
Read More » - 28 January
ഒമാൻ വാണിജ്യ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പീയൂഷ് ഗോയെൽ : ഉഭയകകഷി സഹകരണം മെച്ചപ്പെടുത്തും
മസ്ക്കറ്റ്: ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പീയൂഷ് ഗോയെൽ ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ വകുപ്പ് മന്ത്രി ഖൈസ് മുഹമ്മദ് അൽ യൂസഫുമായി കൂടിക്കാഴ്ച നടത്തി.…
Read More » - 27 January
ഷാർജയിൽ എഐ അധിഷ്ഠിത പാർക്കിംഗ് സംവിധാനം ആരംഭിച്ചു
ദുബായ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു പാർക്കിംഗ് സംവിധാനം ആരംഭിക്കുന്നതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. 2025 ജനുവരി 26-നാണ് ഷാർജ മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്. ഈ…
Read More » - 26 January
കുവൈറ്റിൽ ട്രാഫിക് നിയമങ്ങൾ ഭേദഗതി ചെയ്തു ; ശിക്ഷാ നടപടികൾ കർശനമാക്കി
കുവൈറ്റ് സിറ്റി : രാജ്യത്തെ ട്രാഫിക് നിയമങ്ങൾ ഭേദഗതി ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ട്രാഫിക് നിയമലംഘനങ്ങൾക്ക് കൂടുതൽ കർശനമായ ശിക്ഷാ നടപടികൾ ഉറപ്പ് വരുത്തുന്ന…
Read More » - 25 January
കഴിഞ്ഞ വർഷം ഒമാൻ സന്ദർശിച്ച പ്രവാസികളുടെ എണ്ണത്തിൽ കുറവ്
മസ്ക്കറ്റ്: രാജ്യത്തെ പ്രവാസികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം ഒരു ശതമാനം കുറവ് രേഖപ്പെടുത്തിയതായി ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്ത് വിട്ട കണക്കുകൾ…
Read More » - 25 January
റമദാന് വ്രതാരംഭം: പുണ്യമാസത്തില്‍ ദുബായില്‍ വരാനിരിക്കുന്ന മാറ്റങ്ങള്‍ അറിയാം
ദുബായ്:ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് പ്രസിദ്ധീകരിച്ച ഹിജ്റ കലണ്ടര്‍ അനുസരിച്ച്, മാര്‍ച്ച് ആദ്യം തന്നെ റമദാന് വ്രതാരംഭത്തിന് സാധ്യതയുണ്ട്. വിശുദ്ധ റമദാന് മാസത്തില്‍…
Read More » - 24 January
ഒമാൻ: നാഷണൽ ഡേ ഔദ്യോഗിക അവധി സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി
മസ്ക്കറ്റ്: ഒമാനിലെ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഔദ്യോഗിക അവധിദിനങ്ങൾ സംബന്ധിച്ച് ഭരണാധികാരി ഒരു പ്രത്യേക ഉത്തരവ് പുറത്തിറക്കി. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒമാൻ ഭരണാധികാരി…
Read More »