Oman

വിദേശികൾക്ക് ഒമാൻ പൗരത്വം: നിബന്ധനകൾ ഇതാണ്

മസ്കത്ത് : ഒമാൻ പൗരത്വത്തിനൊപ്പം മറ്റൊരു രാജ്യത്തിന്റെയും പൗരത്വം അനുവദിക്കില്ലെങ്കിലും ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശയിൽ ഭരണാധികാരിക്ക് ഇരട്ടപൗരത്വം അനുവദിക്കാം. ഒഴുക്കോടെ അറബിക് വായിക്കാനും എഴുതാനും അറിയുന്ന വിദേശികൾക്കു മാത്രമേ ഇനി പൗരത്വം ലഭിക്കൂ.

പ്രായപൂർത്തിയാകാത്തവർക്ക് പൗരത്വം നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകില്ല. 15 വർഷമെങ്കിലും സ്ഥിരമായി താമസിക്കുന്ന വിദേശികൾക്കു മാത്രമേ അർഹതയുണ്ടാകൂ. ഒരു വർഷം 90 ദിവസത്തിൽ കൂടുതൽ വിദേശത്താണെങ്കിൽ പൗരത്വം ലഭിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button