Latest NewsKeralaNewsKuwaitGulf

കുവൈറ്റിൽ സേവനമനുഷ്ഠിച്ചിരുന്ന മലയാളി നേഴ്സ് അന്തരിച്ചു

നെടുംകണ്ടം : കുവൈറ്റിൽ നിന്ന് ചികിത്സക്കായി നാട്ടിലേയ്ക്ക് മടങ്ങിയ മലയാളി നേഴ്സ് നിര്യാതയായി. നെടുങ്കണ്ടം മുക്കാട്ട് സൗമ്യ ജോസഫ്(36) ആണ് അന്തരിച്ചത്. മുബാറക് അല്‍ കബീര്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സായിരുന്നു.

Read Also: അമ്മയുടെ നിരന്തരം ഫോണ്‍ വിളി രക്ഷിച്ചത് മകന്റെ ജീവന്‍ മാത്രമല്ല ആ 25 പേരുടെ ജീവനുകളും

കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരിക്കവെയായിരുന്നു അന്ത്യം. സംസ്കാരം 15/2/2021 തിങ്കള്‍ ഉച്ചയ്ക്ക് 2:30ന് നെടുങ്കണ്ടം സെൻറ്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ വെച്ച്.

shortlink

Post Your Comments


Back to top button