Gulf
- Mar- 2021 -18 March
കുവൈറ്റിലേക്കുള്ള പ്രവാസികളുടെ വിലക്ക് തുടരും
കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് കുവൈത്തില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് സിവില്‍ ഏഴിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അറിയിക്കുകയുണ്ടായി. ഇന്ത്യ ഉള്‍പ്പെടെ 15 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്…
Read More » - 18 March
റമദാന് മാസത്തിലെ കോവിഡ് നിബന്ധനകള്‍ പ്രഖ്യാപിച്ച് ദുബായ്
ദുബൈ: റമദാന് മാസത്തില്‍ പ്രാബല്യത്തില്‍ വരുന്ന കൊറോണ സുരക്ഷാ നിബന്ധനകള്‍ പ്രഖ്യാപിച്ച് ദുബൈ ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സുപ്രീം കമ്മിറ്റിരംഗത്ത് എത്തിയിരിക്കുന്നു. റമദാനില്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍…
Read More » - 18 March
യുഎഇയില്‍ 2101 പേര്‍ക്ക് കൂടി കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 2101 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 2628 പേര്…
Read More » - 18 March
ഒമാനിൽ ഇന്ന് 577 പേര്‍ക്ക് കൂടി കോവിഡ്
മസ്കത്ത്: ഒമാനില്‍ ഇന്ന് 577 പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുട…
Read More » - 18 March
വാഹനങ്ങള്‍ വാങ്ങുന്നവരെ കബളിപ്പിച്ച് തട്ടിപ്പ്; പ്രതികൾ പിടിയിൽ
ഷാര്‍ജ: വാഹനങ്ങള്‍ വാങ്ങുന്നവരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നത് പതിവാക്കിയ മൂന്ന് അറബ് പൗരന്മാര് ഷാര്‍ജയില്‍ പോലീസ് പിടിയില്‍. ഷാര്‍ജ പൊലീസ് ജനറല്‍ കമാന്‍ഡിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പാണ്…
Read More » - 18 March
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു; യുഎഇയില്‍ പിഴ ഒഴിവാക്കാനായി ലഭിച്ചത് 84,000 അപേക്ഷകള്‍
അബുദാബി: യുഎഇയില്‍ കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ലഭിച്ച പിഴ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് ലഭിച്ചത് 84,253 അപേക്ഷകള്‍. പബ്ലിക് പ്രോസിക്യൂഷന്റെ വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ…
Read More » - 18 March
ആഴ്ചയില്‍ കുറഞ്ഞത് 4 ട്രാഫിക് നിയമലംഘനം, യുവതിക്കെതിരെ മൊത്തം 414 കേസുകള്‍ ; പിഴ അടയ്ക്കേണ്ടത് വന്‍ തുക
അജ്മാന് : ആഴ്ചയില്‍ കുറഞ്ഞത് 4 ട്രാഫിക് നിയമലംഘനമെങ്കിലും നടത്തുന്ന യുവതിയുടെ വാഹനം ഒടുവില്‍ പൊലീസ് കസ്റ്റഡിയിലായി. 414 ട്രാഫിക് കേസുകളാണ് ഇവരുടെ പേരിലുള്ളത്. 49 ലക്ഷം…
Read More » - 17 March
ഒമാനിൽ ഇന്ന് 548 പേർക്ക് കൂടി കോവിഡ്
മസ്കത്ത്: ഒമാനിൽ ഇന്ന് 548 പേർക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുട…
Read More » - 17 March
ഒമാനില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 548 പേര്‍ക്ക്
ഒമാനില്‍ 548 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടുകൂടി രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 148,558 ആയി ഉയര്‍ന്നു. കോവിഡ് ചികിത്സയിലായിരുന്ന മൂന്ന് പേർ കൂടി…
Read More » - 17 March
കോവിഡ് വ്യാപനം; രാത്രികാല വിലക്ക് നീട്ടി ഒമാൻ
മസ്കത്ത്: ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന രാത്രികാല വിലക്ക് ഏപ്രില്‍ മൂന്ന് വരെ നീട്ടാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചതായി അറിയിച്ചിരിക്കുന്നു. രാത്രി എട്ട് മണി…
Read More » - 17 March
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 393 പേർക്ക്
ജിദ്ദ: സൗദിയിൽ ഇന്ന് പുതുതായി 393 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 231 പേർ രോഗമുക്തി നേടിയിരിക്കുന്നു. ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത് തലസ്ഥാന നഗരിയായ റിയാദിലാണ്.…
Read More » - 17 March
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 2051 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ ഇന്ന് 2051 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 2741 പേര്…
Read More » - 17 March
വാക്സിൻ കുത്തിവെപ്പ് 23 ലക്ഷം ഡോസ് കഴിഞ്ഞതായി സൗദി
റിയാദ്: സൗദിയിൽ കൊവിഡ് വാക്സിൻ കുത്തിവെപ്പ് 23 ലക്ഷം ഡോസ് കടന്നിരിക്കുന്നു. കുത്തിവെപ്പെടുത്തവരിൽ രക്തം കട്ടപിടിച്ചതായ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിക്കുകയുണ്ടായി.…
Read More » - 17 March
ഖത്തറിൽ കോവിഡ് നിയമം ലഘിച്ച 355 പേര്‍ക്കെതിരെ നടപടി
ദോഹ: ഖത്തറില്‍ കൊറോണ വൈറസ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ച 355 പേര്‍ക്കെതിരെ പോലീസ് നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കാത്തതിനാണ് 341 പേര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. കാറില്‍ അനുവദനീയമായ എണ്ണത്തില്‍…
Read More » - 17 March
കേസുകളുടെ എണ്ണത്തില്‍ കുറവ്; രാജ്യത്തെ കോടതികളിൽ തിരക്ക് കുറയുന്നു
മനാമ: ബഹ്റൈൻ കോടതികളിൽ തിരക്ക് കുറയുന്നതായി റിപ്പോർട്ട്. രാജ്യത്തെ കോടതികളില്‍ പരിഗണനയ്ക്കെത്തുന്ന കേസുകളുടെ എണ്ണത്തില്‍ കുറവ്. 2018 ഫെബ്രുവരില്‍ 34124 കേസുകള്‍ പരിഗണിച്ച സ്ഥാനത്ത് ഈ വര്‍ഷം…
Read More » - 17 March
റമദാന് മുന്നോടിയായി കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട് യു.എ.ഇ
അബുദാബി: വിശുദ്ധ റമദാന് മുന്നോടിയായി കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട് യു.എ.ഇ. റമദാന് മാസത്തില്‍ പള്ളികളില്‍ തറാവീഹ് നമസ്കാരത്തിന് അനുമതി നല്‍കുകയും ചെയ്തു. രാജ്യത്തെ എല്ലാ…
Read More » - 16 March
ഒമാനിൽ വിദേശ തൊഴിലാളികൾ അറസ്റ്റിൽ
ഒമാനില്‍ അനധികൃത ഡിറ്റര്‍ജന്റ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിദേശ തൊഴിലാളികള്‍ അറസ്റ്റിൽ. അധികൃതരില്‍നിന്നുമുള്ള അനുമതി ലഭിക്കാതെയും ആരോഗ്യ-സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെയുമാണ് ഇവര്‍ ഡിറ്റര്‍ജന്റ്റ് നിര്‍മാണം നടത്തിയിരുന്നത്.…
Read More » - 16 March
മലയാളി പ്രവാസി കുഴഞ്ഞുവീണ് മരിച്ചു
മസ്കറ്റ്: ഒമാനില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കാരപ്പറമ്പ് മരക്കാംപൊയില്‍ വീട്ടില്‍ രാജേഷ്(50)ആണ് മരിച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു ഉണ്ടായത്. സംഭവസ്ഥലത്ത് തന്നെ മരിച്ചു.…
Read More » - 16 March
സൗദിയിൽ പുതുതായി 354 പേര്‍ക്ക് കൂടി കോവിഡ്
റിയാദ്: സൗദിയില്‍ പുതുതായി കൊറോണ വൈറസ് രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് തുടരുന്നു. സൗദിയിൽ പുതുതായി 354 പേര്‍ക്ക് കൂടി പുതുതായി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു.…
Read More » - 16 March
വിശുദ്ധ റമദാന് മുന്നോടിയായി കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട് യുഎഇ
അബുദാബി: വിശുദ്ധ റമദാന് മുന്നോടിയായി കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട് യുഎഇ രംഗത്ത് എത്തിയിരിക്കുന്നു. റമദാന് മാസത്തില്‍ തറാവീഹ് നമസ്കാരം പുനരാരംഭിക്കും. രാജ്യത്തെ എല്ലാ പള്ളികളിലും കര്‍ശനമായ…
Read More » - 16 March
ഒമാനില്‍ 587 പേര്‍ക്ക് കോവിഡ്
മസ്കത്ത്: ഒമാനില്‍ ഇന്ന് 587 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 258 പേര് രോഗമുക്തരായപ്പോള്‍ അഞ്ച് കൊറോണ…
Read More » - 16 March
കോവിഡ് 19: യു എ ഇയില്‍ ഇന്ന് മാത്രമായി രോഗം സ്ഥിരീകരിച്ചത് 2,018 പേര്‍ക്ക്
യു എ ഇയില്‍ 2,018 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 2,651 പേരാണ് രാജ്യത്ത് രോഗമുക്തരായത്. അതേസമയം ചികിത്സയിലായിരുന്ന 4 പേർ ഇന്ന് മരിച്ചു. 4,30,313…
Read More » - 16 March
റിയാദിൽ മദ്യവാറ്റ് കേന്ദ്രങ്ങള്‍ നടത്തിയ മലയാളികൾ അറസ്റ്റിൽ
റിയാദ് : റിയാദ് ഥുലൈം ഡിസ്ട്രിക്ടില്‍ മദ്യവാറ്റ് കേന്ദ്രങ്ങള്‍ നടത്തിയ മലയാളികളടക്കം നാലു ഇന്ത്യക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. വിതരണത്തിന് തയാറാക്കിയ 131 കുപ്പി മദ്യവും പിടികൂടി.…
Read More » - 16 March
ശ്വാസതടസത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു
റിയാദ്: റിയാദ് അൽ ഖറാവി കമ്പനിയിൽ ഒലയ ബ്രാഞ്ച് കാഷ്യറായി ജോലി ചെയ്തിരുന്ന മലപ്പുറം പൊന്നാനി തെക്കേപ്പുറം സ്വദേശി മൂസാമാക്കാനകത്ത് ഹമീദ് (52) നിര്യാതനായി. തിങ്കളാഴ്ച വൈകുന്നേരം…
Read More » - 15 March
പിസിആര്‍ സര്‍ട്ടിഫിക്കറ്റുകളിലെ കൃത്രിമം തടയാന്‍ പുതിയ സംവിധാനവുമായി കുവൈറ്റ്
കുവൈറ്റ് സിറ്റി: വിദേശ രാജ്യങ്ങളില്‍ നിന്നും കുവൈറ്റിലേയ്ക്ക് വരുന്നവര്‍ക്കുള്ള പിസിആര്‍ സര്‍ട്ടിഫിക്കറ്റുകളിലെ കൃത്രിമം തടയുന്നതിനായി കുവൈറ്റ് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ “മുന” സംവിധാനം നിലവില്‍ വന്നു. ഇന്ത്യ…
Read More »