Gulf
- Mar- 2021 -15 March
കുവൈത്തില്‍ പ്രവാസി സ്പോണ്‍സറുടെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയിൽ
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസിയെ സ്പോണ്‍സറുടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. ഖാലിദിയയിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച്…
Read More » - 15 March
കോവിഡ് 19: കുവൈറ്റിൽ ഇന്ന് ഏഴു പേർ മരിച്ചു, 1332 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് ബാധിതരുടെ എണ്ണം 210,855 ആയി. ഇന്ന് 1332 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് പുതുതായി ഏഴു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ…
Read More » - 15 March
ഏപ്രില്‍ 16 മുതല്‍ നികുതി പരിഷ്കാരം, പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
മസ്കറ്റ്: രാജ്യത്ത് മൂല്യവര്‍ദ്ധിത നികുതി ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ഒമാന്‍. ഏപ്രില്‍ 16 മുതല്‍ പുതിയ നികുതി സമ്പ്രദായം രാജ്യത്ത് കൊണ്ടുവരുമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സിയാണ് സ്ഥിരീകരിച്ചത്. വാറ്റ്…
Read More » - 15 March
യുഎഇയില്‍ ഇന്ന് 1898 പേര്‍ക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 1898 പേര്‍ക്ക് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഏറെ നാളുകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക്…
Read More » - 15 March
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 345 പേർക്ക്
ജിദ്ദ: സൗദിയിൽ ദൈനംദിന കോവിഡ് രോഗികളുടെ എണ്ണം മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് പുതുതായി 345 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കുകയും 223 പേർ രോഗമുക്തി നേടുകയും…
Read More » - 15 March
സൗദിയിൽ ഉന്നത ഉദ്യോഗസ്ഥരടക്കം വലിയ സംഘം അഴിമതി കേസിൽ അറസ്റ്റിൽ
റിയാദ്: സൗദി അറേബ്യയിൽ ഉന്നത ഉദ്യോഗസ്ഥരടക്കം വലിയ സംഘം അഴിമതി കേസിൽ അറസ്റ്റിലായി. വിവിധ മന്ത്രാലയങ്ങളിലെയും തന്ത്രപ്രധാന വകുപ്പുകളിലെയും ഉദ്യോഗസ്ഥർ ഉൾപ്പെടെ 241 പേരാണ് അഴിമതിക്കേസിൽ പിടിയിലായിരിക്കുന്നത്.…
Read More » - 15 March
കുവൈത്തിൽ 45 ലക്ഷം രൂപയുടെ മയക്കുമരുന്ന് ഗുളിക പിടികൂടി
കുവൈത്ത് സിറ്റി: കുവൈത്തിൽ 45 ലക്ഷം രൂപയുടെ മയക്കുമരുന്ന് ഗുളിക പിടികൂടി. മൂന്നുമാസമായി ആരും ഏറ്റുവാങ്ങാൻ വരാതെ തുറമുഖത്ത് കിടന്ന നാല് കണ്ടെയ്നറുകളിലെ സാധനങ്ങൾ പരിശോധിച്ചപ്പോഴാണ് വൻ…
Read More » - 15 March
കോവിഡ് 19: കോഴിക്കോട് സ്വദേശി കുവൈറ്റില്‍ മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി മഞ്ജിത് ലോകനാഥന് (48) ആണ് മരിച്ചത്. Read Also: രോഗബാധിതയായ ഭാര്യയെ…
Read More » - 15 March
വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ മറച്ച് യാത്ര; ഖത്തറിൽ പിടികൂടിയത് 16 വാഹനങ്ങള്‍
ദോഹ: വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ മറച്ച് യാത്ര ചെയ്ത 16 വാഹനങ്ങള്‍ പിടികൂടിയതായി ഖത്തര്‍ ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് അറിയിക്കുകയുണ്ടായി. ഇവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിരിക്കുന്നു.…
Read More » - 15 March
റിയൽ എസ്റ്റേറ്റ് ചെക്ക് തർക്കങ്ങൾക്കുള്ള ദുബായ് ട്രൈബ്യൂണൽ പിരിച്ചുവിട്ടു
റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട ചെക്ക് തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ദുബായിലെ പ്രത്യേക ട്രൈബ്യൂണൽ പിരിച്ചുവിട്ടു. ദുബായ് ഭരണാധികാരിയെന്ന നിലയിൽ യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ…
Read More » - 14 March
സൗദിയിൽ കോവിഡ് ബാധിച്ചത് 348 പേർക്ക്
ജിദ്ദ: സൗദിയിൽ കൊറോണ വൈറസ് രോഗം ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണം മുവായിരത്തിന് മുകളിലായി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3137 പേർ നിലവിൽ കോവിഡ് ചികിത്സയിലുണ്ട്. ഇവരിൽ…
Read More » - 14 March
ഉദ്യോഗസ്ഥന് ചമഞ്ഞ് പ്രവാസികളുടെ താമസ സ്ഥലത്ത് കയറി മോഷണം; പ്രതി അറസ്റ്റിൽ
കുവൈത്ത് സിറ്റി: അന്വേഷണ ഉദ്യോഗസ്ഥന് ചമഞ്ഞ് പ്രവാസികളുടെ താമസ സ്ഥലത്ത് കയറി മോഷണം നടത്തിയ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥരുടേതിന് സമാനമായ വസ്ത്രം…
Read More » - 14 March
ഒമാനിൽ ഇന്ന് പുതുതായി കോവിഡ് ബാധിച്ചത് 1610 പേർക്ക്
മസ്കത്ത്: ഒമാനിൽ ഇന്ന് 1610 പേർക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ നാല് ദിവസത്തെ കണക്കുകളാണ് ഇന്ന്…
Read More » - 14 March
യുഎഇയില്‍ ഇന്ന് 1992 പേര്‍ക്ക് കൂടി കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 1992 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 2169 പേര്…
Read More » - 14 March
ഖത്തറിൽ കോവിഡ് ബാധിച്ചത് 483 പേർക്ക്
ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 483 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 299 പേര് കൂടി…
Read More » - 14 March
സൗദിയില്‍ പുതിയ തൊഴില്‍ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും
സൗദിയില്‍ പുതിയ തൊഴില്‍ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. വിദേശ തൊഴിലാളികള്‍ക്ക് അനുകൂലമായ നിരവധി വ്യവസ്ഥകളാണ് പുതിയ നിയമത്തില്‍ ഉള്ളത്. നാട്ടിലേക്ക് പോകാനും ജോലി മാറാനും…
Read More » - 13 March
പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു
റിയാദ്: പക്ഷാ ഘാതം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി റിയാദിൽ മരിച്ചു. വരന്തരപ്പിള്ളി കാരികുളം സ്വദേശി തോട്ടുവേലിപ്പറമ്പില്‍ റഫീഖ് (43) ആണ് മരിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബര്‍…
Read More » - 13 March
കോവിഡ് ബാധിച്ച് പ്രവാസി മലയാളി സൗദിയിൽ മരിച്ചു
ദമ്മാം: കൊല്ലം സ്വദേശി ദമ്മാമിൽ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. മാങ്ങാട് സ്വദേശി വയലിൽ കിഴക്കേതിൽ ജോയ് റോക്കിയാണ് (70) കോവിഡ് ബാധിച്ചു മരിച്ചത്. രാണ്ടാഴ്ച…
Read More » - 13 March
പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി
കുവൈത്ത് സിറ്റി: കോഴിക്കോട് പയ്യോളി സ്വദേശി കുവൈത്തിൽ നിര്യാതനായി. കുവൈത്ത് കെ.എം.സി.സി അംഗമായ അബ്ദുൽ റസാഖ് മധുരക്കണ്ടി (52) ആണ് മരിച്ചിരിക്കുന്നത്. താമസ സ്ഥലത്തിനടുത്ത് അബോധാവസ്ഥയിൽ കണ്ടതിനെത്തുടർന്ന്…
Read More » - 13 March
സൗദിയിൽ 351 പേർക്ക് കോവിഡ് ബാധ
ജിദ്ദ: സൗദിയിൽ കൊറോണ വൈറസ് രോഗം ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിൽ നേരിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ചികിത്സയിലുണ്ടായിരുന്നവരിൽ ഏഴ് പേർ മരിച്ചു. ശനിയാഴ്ച പുതുതായി…
Read More » - 13 March
മയക്കുമരുന്ന് കള്ളക്കടത്ത്; ഒമാനിൽ രണ്ടു വിദേശികളെ പിടികൂടി
മസ്കറ്റ്: മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു വിദേശികളെ ഒമാനില്‍ അറസ്റ്റ് ചെയ്തിരിക്കുന്നു 71 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈവശം വെച്ചതിനാണ് ഇരുവരും റോയല്‍ ഒമാന്‍…
Read More » - 13 March
ഒമാനിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി മസ്കത്തിൽ മരിച്ചു. മണക്കാട് കമലേശ്വരം പനവിള ലെയിൻ പൗർണമിയിൽ പരേതനായ വിജയെൻറ മകൻ പി.വി. ഷാജൻ (52) ആണ് മരിച്ചിരിക്കുന്നത്.…
Read More » - 13 March
റഷ്യന്‍ വാക്സിന് പരീക്ഷണം യുഎഇയില്‍ പൂര്‍ത്തിയായി
അബുദാബി: യുഎഇയില്‍ റഷ്യയുടെ സ്പുട്നിക് 5 കൊവിഡ് വാക്സിന് പരീക്ഷണം പൂര്‍ത്തിയായി. 1000 സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വാക്സിന്റെ രണ്ടുഡോസ് നൽകിയിരിക്കുന്നത്. വാക്സിന് സ്വീകരിച്ചവരെ 180 ദിവസം നിരന്തര…
Read More » - 13 March
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 2159 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ ഇന്ന് കൊറോണ വൈറസ് രോഗം 2159 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേരാണ്…
Read More » - 13 March
കുവൈറ്റിൽ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി അധികൃതർ
കുവൈത്ത് സിറ്റി: രാജ്യത്തെ കാലാവസ്ഥയിലുണ്ടായിട്ടുള്ള അസ്ഥിരത കണക്കിലെടുത്ത് സ്വദേശികളും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. സുരക്ഷാ, ഗതാഗത സംബന്ധമായവ ഉള്‍പ്പെടെ ഏത്…
Read More »