Gulf
- Mar- 2021 -22 March
ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ക്ക് കൊവിഡ് വാക്സിനേഷന് നിര്‍ബന്ധമാക്കി സൗദി
റിയാദ് : ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ക്ക് കൊവിഡ് വാക്സിനേഷന് നിര്‍ബന്ധമാക്കി സൗദി. കോവിഡ് കാലത്തെ ഹജ്ജ് നിര്‍വഹിക്കാനുള്ള അനുമതി ലഭിക്കാനുള്ള പ്രധാന വ്യവസ്ഥകളില്‍ ഒന്ന് കൊവിഡ് വാക്സിന് സ്വീകരിച്ചവരായിരിക്കണം…
Read More » - 22 March
യുഎഇയില്‍ താമസിച്ച് ഇനി ലോകത്തെ ഏതു കമ്പനിയിലും ജോലി ചെയ്യാം ; റിമോട്ട് വര്‍ക്ക് വിസയ്ക്ക് മന്ത്രിസഭാ അംഗീകാരം
അബുദാബി : യുഎഇയില്‍ താമസിച്ചു ലോകത്തെ ഏതു കമ്പനിയിലും ജോലി ചെയ്യാവുന്ന റിമോട്ട് വര്‍ക്ക് വിസയ്ക്ക് മന്ത്രിസഭ അംഗീകാരം നല്കി. അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസില്‍ യുഎഇ വൈസ്…
Read More » - 21 March
കുവൈറ്റില്‍ പുതുതായി കോവിഡ് ബാധിച്ചത് 1192 പേര്‍ക്ക്
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് ബാധിതരുടെ എണ്ണം 219125 ആയി. ഇന്ന് 1192 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതുതായി 11 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ…
Read More » - 21 March
ഹജ്ജിനെത്തുന്നവർക്ക് കോവിഡ് വാക്സിൻ നിർബന്ധം
റിയാദ്: ഈ വർഷം ഹജ്ജിനെത്തുന്ന തീർത്ഥാടകർക്ക് കൊവിഡ് വാക്സിനേഷൻ നിർബന്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് കാലത്തെ ഹജ്ജ് നിർവഹിക്കാനുള്ള അനുമതി ലഭിക്കാനുള്ള പ്രധാന വ്യവസ്ഥകളിൽ…
Read More » - 21 March
പ്രവാസി മലയാളി നിര്യാതനായി
മോഡേൺ ബസാർ: മോഡേൺ കൊളത്തറ ഒ.ഡി.പി.സി കോളനിയിൽ താമസിക്കുന്ന പരേതരായ അബ്ദുല്ലക്കോയയുടെയും കല്മബിയുടെയും മകൻ ഹാഷിം വാടിയിൽ (54-മനാമ വാട്ടർ) ഷാർജ അൽഖാസീം ആശുപത്രിയിൽ നിര്യാതനായിരിക്കുന്നു. ഭാര്യ:…
Read More » - 21 March
റിമോട്ട് വര്‍ക്ക് വിസയും മള്‍ട്ടി എന്‍ട്രി വിസയും പ്രഖ്യാപിച്ച് യു.എ.ഇ
ദുബായ്: യു.എ.ഇയില്‍ ഇനി മുതല്‍ റിമോട്ട് വര്‍ക്ക് വിസയും മള്‍ട്ടി എന്‍ട്രി വിസയും. ലോകത്തിലെ ഏത് ഭാഗത്തുമുള്ള കമ്പനികളുടെ ജോലി യു.എ.ഇയില്‍ വെച്ച് ചെയ്യാന്‍ അവസരം നല്‍കുന്നതാണ്…
Read More » - 21 March
ഖത്തറിൽ പുതുതായി കോവിഡ് ബാധിച്ചത് 509 പേർക്ക്
ദോഹ: ഖത്തറിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. 56 വയസ്സുകാരനാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 272 ആയി…
Read More » - 21 March
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 367 പേർക്ക്
ജിദ്ദ: സൗദി അറേബ്യയിൽ ഇന്ന് പുതുതായി 367 കോവിഡ് കേസുകളും 277 രോഗമുക്തിയും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത് തലസ്ഥാന നഗരിയായ റിയാദിലാണ്. കോവിഡ്…
Read More » - 21 March
പ്രവാസി മലയാളി നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു
മനാമ: നെഞ്ചുവേദനയെ തുടര്‍ന്ന് ബഹ്റൈനിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മലയാളി മരണപ്പെട്ടു. കോഴിക്കോട് വടകര നാരയണ നഗരം വയലില്‍ കമാരന്റെ മകന് മനോജ് കുമാര്‍ (52) ആണ്…
Read More » - 21 March
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 1,717 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ ഇന്ന് 1,717 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1,960 പേര്…
Read More » - 21 March
പൊടിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യുഎഇ
അബുദാബി: യുഎഇയില്‍ ഇന്ന്(ഞായറാഴ്ച) പൊടിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം രംഗത്ത് എത്തിയിരിക്കുന്നു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും…
Read More » - 21 March
ഒമാനില്‍ ഇന്ന് പുതിയതായി 1,665 പേര്‍ക്ക് കൂടി കോവിഡ്
ഒമാനില്‍ ഇന്ന് പുതിയതായി 1,665 പേര്‍ക്ക് കൂടി കോവമസ്കത്ത്: ഒമാനില്‍ ഇന്ന് 1,665 പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി.…
Read More » - 21 March
ഈ വർഷം അവസാനത്തോടെ 70 ശതമാനം ആളുകള്‍ക്കും വാക്സിൻ നൽകും; ഒമാൻ
മസ്കത്ത്: ഒമാനില്‍ ഈ വര്‍ഷം അവസാനത്തോടെ ജനസംഖ്യയുടെ 70 ശതമാനം ആളുകള്‍ക്കും കൊവിഡ് വാക്സിന് നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറിയും സുപ്രീം കമ്മിറ്റി അംഗവുമായ ഡോ. മുഹമ്മദ്…
Read More » - 21 March
കൃത്രിമ മഴ പെയ്യിക്കാനുള്ള പുതിയ രീതി പരീക്ഷിച്ച് യുഎഇ
അബുദാബി : കൃത്രിമ മഴ പെയ്യിക്കാനുള്ള പുതിയ രീതി പരീക്ഷിച്ച് യുഎഇ. ഭാവിയില്‍ ലോകം നേരിടുന്ന വെല്ലുവിളി ജലക്ഷാമമാകുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതികള്‍ പരീക്ഷിക്കുന്നത്. യുഎഇയില്‍…
Read More » - 20 March
മലയാളി ഡോക്ടർ മക്കയിൽ മരിച്ചു
മക്ക: കാസർകോട് സ്വദേശിയായ ഡോക്ടർ മക്കയിൽ മരിച്ചു. പൈവളിക സ്വദേശി ഡോ. കാദർ കാസിം (എ.കെ. കാസിം- 49) ആണ് മരിച്ചിരിക്കുന്നത്. മക്ക ഏഷ്യന്‍ പോളിക്ലിനിക്ക് മാനേജറായും…
Read More » - 20 March
സൗദിയിൽ പ്രവാസി മലയാളി മരിച്ചു
ത്വാഇഫ്: എറണാംകുളം സ്വദേശിയും ത്വാഇഫിലെ നവോദയ നേതാവുമായിരുന്നയാൾ നിര്യാതനായി. എറണാകുളം നോർത്ത് പറവൂർ എഴിക്കര സ്വദേശി ഹക്കീം പതിയാഴത്ത് (49) ആണ് മരിച്ചിരിക്കുന്നത്. ഹൃദയാഘാതത്തെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ…
Read More » - 20 March
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ പ്രവാസി മലയാളി യുവാവ് മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി താലപ്പൊലിപ്പറമ്പ് സ്വദേശി കൊറ്റങ്ങോടൻ മുഹമ്മദ് നവാഫ്…
Read More » - 20 March
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 382 പേർക്ക്
ജിദ്ദ: സൗദിയിൽ ദിവസം പ്രതി റിപ്പോർട്ട് ചെയ്യുന്ന പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിനനുസരിച്ചു രോഗമുക്തരാവുന്നവരുടെ എണ്ണം കുറയുന്നു. അതിനാൽ മൊത്തം ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഉയർന്നിരിക്കുന്നു. ഇന്ന്…
Read More » - 20 March
യുഎഇയില്‍ ഇന്ന് 2,013 പേര്‍ക്ക് കോവിഡ് ബാധ
അബുദാബി: യുഎഇയില്‍ ഇന്ന് 2,013 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 2,240 പേര് രോഗമുക്തരായപ്പോള്‍…
Read More » - 20 March
26 ലക്ഷത്തിലധികം പേര് കൊവിഡ് വാക്സിന് സ്വീകരിച്ചതായി സൗദി
റിയാദ്: സൗദി അറേബ്യയില്‍ ഇതുവരെ 26 ലക്ഷത്തിലധികം പേര് കൊവിഡ് വാക്സിന് സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്തെ 500 വാക്സിന് കേന്ദ്രങ്ങള്‍ വഴിയാണ് ഇത്രയും ആളുകള്‍ വാക്സിന്…
Read More » - 19 March
റമദാന് മാസത്തില്‍ കൊറോണ സുരക്ഷാ നിബന്ധനകള്‍ പ്രഖ്യാപിച്ച് ദുബായ്
ദുബായ് : റമദാന് മാസത്തില്‍ കൊറോണ സുരക്ഷാ നിബന്ധനകള്‍ പ്രഖ്യാപിച്ച് ദുബൈ ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സുപ്രീം കമ്മിറ്റി. റമദാനില്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും…
Read More » - 18 March
ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. കോഴിക്കോട് ബാലുശേരി നടുവണ്ണൂര്‍ കാവില്‍ സ്വദേശി പി മുസ്തഫ (48) ആണ് അസുഖത്തെ തുടർന്ന് മരിച്ചത്. രണ്ടര…
Read More » - 18 March
പ്രതിസന്ധിഘട്ടങ്ങളില്‍ കുവൈറ്റിനൊപ്പം നിന്ന രാജ്യമാണ് ഇന്ത്യ : കുവൈറ്റ് വിദേശകാര്യ മന്ത്രി
കുവൈറ്റ് സിറ്റി: രാജ്യം പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോള്‍ ഇന്ത്യ കൂടെ നിന്നെന്ന് കുവൈറ്റ് വിദേശകാര്യമന്ത്രി ഷേഖ് ഡോ. അഹ്മദ് നാസെര്‍ അല്‍ മൊഹമ്മദ് അല്‍ സാബാ. ഹ്രസ്വസന്ദര്‍ശനത്തിന് ബുധനാഴ്ച…
Read More » - 18 March
സൗദിയിൽ കോവിഡ് ബാധിച്ചത് 381 പേർക്ക്
റിയാദ്: സൗദിയിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വർദ്ധിച്ചു. രാജ്യത്തെ വിവിധ ആശുപത്രികളിൽ ഇപ്പോള്‍ 3688 പേരാണുള്ളത്. ഇതിൽ 564 പേരുടെ നില…
Read More » - 18 March
കുവൈറ്റിലേക്കുള്ള പ്രവാസികളുടെ വിലക്ക് തുടരും
കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് കുവൈത്തില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് സിവില്‍ ഏഴിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അറിയിക്കുകയുണ്ടായി. ഇന്ത്യ ഉള്‍പ്പെടെ 15 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്…
Read More »