Latest NewsNewsKuwaitGulf

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്ത്​ സിറ്റി: തൃശൂർ ചാവക്കാട്​ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ചാവക്കാട് മണത്തല സ്വദേശി സുരേഷ് കൊപ്ര (50) ആണ്​ അദാൻ ആശുപത്രിയിൽ മരിച്ചിരിക്കുന്നത്​. 20 വർഷമായി കുവൈത്തിൽ സൗത്ത് ഗൾഫ് ലിങ്ക് കമ്പനിയിൽ ജോലി ചെയ്യുകയാണ് ഇദ്ദേഹം.

പിതാവ്: പരേതനായ ശ്രീധരൻ. മാതാവ്: പരേതയായ കാർത്യായനി. ഭാര്യ: മഞ്​ജുഷ. മക്കൾ: സഞ്​ജീവ്​ കൃഷ്​ണ, സഞ്​ജിത്​ കൃഷ്​ണ. സഹോദരങ്ങൾ പവിത്രൻ, സജീവ്, മല്ലിക, അനിത, പരേതയായ രോഹിണി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ടീം വെൽഫെയർ നടത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button