Gulf
- Mar- 2021 -24 March
ഒമാനിൽ കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു
മസ്കത്ത്: കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി ഒമാനിൽ മരിച്ചു. തിരുവനന്തപുരം വർക്കല ഞെക്കാട് സ്വദേശി ബാബു (പ്രസന്ന ബാബു-60) ആണ് മുസന്ദം…
Read More » - 24 March
ഒമാനില്‍ 741 പേര്‍ക്ക് കൂടി കോവിഡ്
മസ്കത്ത്: ഒമാനില്‍ 741 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ…
Read More » - 24 March
ദുബായ് ഉപഭരണാധികാരി ഷേയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു : രാജ്യത്ത് 10 ദിവസത്തെ ദു:ഖാചരണം
ദുബായ്: ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ഷേയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു. 75 വയസായിരുന്നു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ്…
Read More » - 24 March
മഞ്ഞുരുകുന്നു.. യമനില്‍ വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ട് വച്ച് സൗദി അറേബ്യ
സൗദി അറേബ്യ: യമനില്‍ വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ട് വച്ച് സൗദി അറേബ്യ. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് ആണ് യമനിലെ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള പുതിയ…
Read More » - 23 March
പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ നിര്യാതനായി
ദോഹ: വ്യവസായ പ്രമുഖനായ തൃശൂർ സ്വദേശി ഖത്തറിൽ നിര്യാതനായി. തൃശൂർ കാട്ടൂർ നെടുമ്പുര കൊരട്ടിപറമ്പിൽ മുഹമ്മദ് റാഫി (44) ആണ് മരിച്ചിരിക്കുന്നത്. ഒന്നരമാസമായി ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു…
Read More » - 23 March
ഒമാനിൽ 836 പേർക്ക് കൂടി കോവിഡ്
മസ്കത്ത്: ഒമാനിൽ ഇന്ന് 836 പേർക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ…
Read More » - 23 March
ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുന്നവർക്ക്; തടവും പിഴയും
മസ്കത്ത്: ഡ്രൈവിങ്ങിനിെടയുള്ള മൊബൈൽ ഫോൺ ഉപയോഗം തടവും പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ അറിയിക്കുകയുണ്ടായി. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ അല്ലെങ്കിൽ മറ്റേതെങ്കിലും ഇലക്ട്രോണിക്…
Read More » - 23 March
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
കുവൈത്ത് സിറ്റി: വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ വടക്കേക്കാട് കൊച്ചന്നൂര്‍ പൊന്നഞ്ചാത്തയില്‍ മുഹമ്മദ് (59) ആണ് മരിച്ചിരിക്കുന്നത്. സമീപകാലത്ത് ഹൃദയ ശസ്ത്രക്രിയ…
Read More » - 23 March
കര്‍ഫ്യൂവില്‍ ഇളവുകൾ അനുവദിച്ച് കുവൈറ്റ്
കുവൈത്ത് സിറ്റി: കൊറോണ വൈറസ് നിയന്ത്രണങ്ങളുടെ ഭാഗമായി കുവൈത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഭാഗിക കര്‍ഫ്യൂവില്‍ ഏതാനും ഇളവുകള്‍ അനുവദിച്ചിരിക്കുന്നു. നേരത്തെ വൈകുന്നേരം അഞ്ച് മണി മുതല്‍ തുടങ്ങിയിരുന്ന കര്‍ഫ്യു…
Read More » - 23 March
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 410 പേർക്ക്
റിയാദ്: സൗദിയിൽ 410 പേർക്ക് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 366 പേർ രോഗമുക്തി നേടിയിരിക്കുന്നു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ച് പേർ മരിച്ചു. ഇതുവരെ…
Read More » - 23 March
‘ഇന്ത്യയും ഒമാനും തമ്മിലുള്ള ദൃഢ ബന്ധത്തിന്റെ ശില്പി’: സുല്‍ത്താന്‍ ഖബൂസിന് ഗാന്ധി സമാധാന പുരസ്കാരം
മസ്കത്ത്: 2019 ലെ ഗാന്ധി സമാധാന പുരസ്കാരം അന്തരിച്ച ഹിസ് മജസ്റ്റി സുല്‍ത്താന്‍ ഖബൂസിന് സമ്മാനിച്ചതായി ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പ്രസ്താവനയില്‍ അറിയിച്ചു. പ്രധാനമന്ത്രി…
Read More » - 23 March
യുഎഇയില്‍ ഇന്ന് 2172 പേര്‍ക്ക് കോവിഡ് ബാധ
അബുദാബി: യുഎഇയില്‍ 2172 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 2348 പേര് രോഗമുക്തി നേടിയപ്പോള്‍…
Read More » - 23 March
കുവൈറ്റിൽ വീട്ടുജോലിക്കാരി തൂങ്ങി മരിച്ച നിലയിൽ
കുവൈത്ത് സിറ്റി: കുവൈത്തില്‍ വീട്ടുജോലിക്കാരിയെ സ്പോണ്‍സറുടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. അല്‍ വാഹയിലാണ് 31കാരി ആത്മഹത്യ ചെയ്തിരിക്കുന്നത്. മൂന്ന് ദിവസത്തിനിടെ രണ്ട് ഗാര്‍ഹിക തൊഴിലാളികളാണ്…
Read More » - 23 March
സൗദിയില്‍ ആദ്യമായി ജോലിക്ക് കയറാൻ പോകവേ രണ്ടു മലയാളി നഴ്സുമാര്‍ വാഹനാപകടത്തില്‍ മരിച്ചു; 5പേര്‍ക്ക് പരിക്ക്
ജിദ്ദ: സൗദി അറേബ്യയിലെ റിയാദ് – ജിദ്ദ പാതയില്‍ ത്വായിഫിന് സമീപം ഉണ്ടായ വാഹന അപകടത്തില്‍ രണ്ടു മലയാളി നഴ്സുമാര്‍ മരിച്ചു. ഇവരെ കൂടാതെ ഒരാള്‍ കൂടി…
Read More » - 22 March
കുവൈത്തിൽ നാളെ മുതൽ കർഫ്യൂ സമയത്തിൽ മാറ്റം
കുവൈത്ത് സിറ്റി: കുവൈത്തിൽ നാളെ മുതൽ കർഫ്യൂ സമയത്തിൽ മാറ്റം. വൈകീട്ട് ആറുമുതൽ പുലർച്ചെ അഞ്ചുവരെയാണ് പുതിയ സമയം ക്രമീകരിച്ചിരിക്കുന്നത്. റെസ്റ്റാറൻറ്, കഫെ തുടങ്ങിയവക്ക് വൈകീട്ട് ആറുമുതൽ…
Read More » - 22 March
കൊക്കൈന്‍ കടത്താന്‍ ശ്രമം; 51കാരന് പിടിയിൽ
ദുബൈ: ലഗേജില്‍ ഒളിപ്പിച്ച് ഒരു കിലോഗ്രാമിലധികം കൊക്കൈന്‍ കടത്താന്‍ ശ്രമിച്ച 51 വയസുകാരന് ദുബൈ വിമാനത്താവളത്തില്‍ പിടിയിലായിരിക്കുന്നു. സന്ദര്‍ശക വിസയിലെത്തിയ ഇയാളുടെ ബാഗില്‍ നിന്ന് 77 മയക്കുമരുന്ന്…
Read More » - 22 March
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 404പേർക്ക്
ജിദ്ദ: സൗദിയിൽ ദൈനംദിന കൊറോണ വൈറസ് രോഗികളുടെ എണ്ണം വീണ്ടും വർധിക്കുന്നു. ഇന്ന് 404 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ വിവിധ ആശുപത്രികളിലും…
Read More » - 22 March
യുഎഇയില്‍ 1871 പേര്‍ക്ക് കോവിഡ് ബാധ
അബുദാബി: യുഎഇയില്‍ ഇന്ന് 1871 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 2144 പേര് രോഗ…
Read More » - 22 March
ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ട് വയസുകാരി മരിച്ചു
കുവൈത്ത് സിറ്റി: ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. കുവൈത്തിലെ അല്‍ അദാനിലുള്ള വീട്ടിലായിരുന്നു ഞെട്ടിക്കുന്ന ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. സംഭവ സമയത്ത് എത്യോപ്യന്‍ സ്വദേശിനിയായ…
Read More » - 22 March
മാസ്കും ഗ്ലൗസും പൊതു സ്ഥലത്തിട്ടാല്‍ കടുത്ത ശിക്ഷ ; മാലിന്യമെങ്കില്‍ 1 ലക്ഷം ദിര്‍ഹം വരെ പിഴ
അബുദാബി : മാസ്കും ഗ്ലൗസും പൊതു സ്ഥലത്തു നിക്ഷേപിച്ചാല്‍ ഇനി മുതല്‍ കടുത്ത ശിക്ഷ. പൊതു സ്ഥലങ്ങളില്‍ മാലിന്യം തള്ളിയാല്‍ 1000 മുതല്‍ 1 ലക്ഷം ദിര്‍ഹം…
Read More » - 22 March
ഒമാനിൽ തീപിടിത്തം; നാലുപേരെ രക്ഷപ്പെടുത്തി
മസ്കറ്റ്: ഒമാനിലെ മസ്കറ്റ് ഗവര്‍ണറേറ്റില്‍ ഒരു അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം ഉണ്ടായിരിക്കുന്നു. അപ്പാര്‍ട്ട്മെന്റിനുള്ളില്‍ കുടുങ്ങിയ നാലുപേരെ അഗ്നിശമനസേന വിഭാഗം രക്ഷപ്പെടുത്തി. ബൗഷാര്‍ വിലായത്തിലെ അല്‍ അതായിബ ഏരിയയിലെ ഒരു…
Read More » - 22 March
അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ കോവിഡ് പരിശോധനാ ഫലം നൽകിയ പ്രവാസി പിടിയിൽ
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ കോവിഡ് പരിശോധനാ ഫലം ഹാജരാക്കിയ പ്രവാസി അറസ്റ്റിൽ. 32കാരനായ പാകിസ്ഥാന് സ്വദേശിയാണ് അറസ്റ്റിൽ ആയിരിക്കുന്നത്. ദുബൈ പ്രാഥമിക കോടതിയാണ് കേസ്…
Read More » - 22 March
ഒമാനില്‍ 728 പേര്‍ക്ക് കൂടി പുതിയതായി കോവിഡ്
മസ്കത്ത്: ഒമാനില്‍ 728 പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുട എണ്ണം 1,51,528…
Read More » - 22 March
ലഹരിമരുന്ന് കടത്ത്; ഒമാനിൽ ആറ് പ്രവാസികള്‍ പിടിയിൽ
മസ്കറ്റ്: രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച ആറ് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ പക്കല്‍ നിന്ന് വന്‍ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തിരിക്കുന്നത്. ലഹരിമരുന്ന്…
Read More » - 22 March
കുവൈറ്റ് റെഡിയോയിൽ തരംഗമായി ഇന്ത്യൻ അംബാസഡറുടെ അഭിമുഖം
കുവൈത്ത് സിറ്റി: കുവൈത്ത് റേഡിയോയില്‍ ഇന്ത്യന്‍ അംബാസഡറുടെ അഭിമുഖം. ഫോറിന് സര്‍വിസ് ഇന്റര്‍നാഷനല്‍ ഇംഗ്ലീഷ് സര്‍വിസില്‍ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജുമായുള്ള അഭിമുഖം വ്യാഴാഴ്ച രാവിലെ പത്തിനും…
Read More »