Gulf
- Apr- 2021 -27 April
തുറമുഖത്തിന് സമീപം റിമോട്ട് നിയന്ത്രിത സ്ഫോടകവസ്തു നിറച്ച ബോട്ട്; ആക്രമണ പദ്ധതി പരാജയപ്പെടുത്തി സൗദി നാവികസേന
രാജ്യത്തിനു നേരെയുള്ള ശത്രുതാപരമായ ശ്രമങ്ങള്‍ക്കെതിരെ മന്ത്രാലയം കര്‍ശന നടപടി സ്വീകരിക്കുമെന്നു അല്‍ മാലിക്കി
Read More » - 27 April
ദുബായില്‍ വ്യാജ പാസ്പോര്‍ട്ടുമായി എത്തിയ യുവാവിനെ ജയിലില്‍ അടച്ചു, 150,000 ദിര്‍ഹം പിഴ
ദുബായ് : ദുബായില്‍ നിന്ന് റോമിലേയ്ക്ക് പോകാന്‍ നിന്ന യുവാവിന്റെ പാസ്പോര്‍ട്ട് വ്യാജമെന്ന് കണ്ടെത്തി. തുടര്‍ന്ന് യുവാവിനെ എയര്‍പോര്‍ട്ട് അധികൃതര്‍ ദുബായ് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന്…
Read More » - 27 April
ആൾക്കൂട്ടം ഒഴിവാക്കണം, ഒത്തുചേരലുകൾക്ക് നിയന്ത്രണം; കോവിഡ് സുരക്ഷാ നിയന്ത്രണങ്ങൾ നീട്ടി റാസ് അൽ ഖൈമ
യുഎഇ: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റാസ് അൽ ഖൈമയിൽ ഏർപ്പെടുത്തിയിരുന്ന കോവിഡ് സുരക്ഷാ നിയന്ത്രണങ്ങൾ നീട്ടി. പൊതുസ്ഥലങ്ങളിലെ ഒത്തുകൂടലുകൾ പരമാവധി ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. ജൂൺ 8…
Read More » - 27 April
യുഎഇയില്‍ കോവിഡ് ബാധിച്ചത് 2094 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ പുതുതായി 2094 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1,900 പേര്…
Read More » - 27 April
സൗദിയിൽ വ്യാപാര സ്ഥാപനങ്ങളില്‍ കവർച്ച; പ്രതി പിടിയിൽ
ജിദ്ദ: സൗദിയില്‍ ജിദ്ദയിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയ യുവാവിനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തിരിക്കുന്നതായി റിപ്പോർട്ട് ചെയ്തു. ഒമ്പത് സ്ഥാപനങ്ങളില്‍ പ്രതി…
Read More » - 27 April
ഒമാനില്‍ പുതുതായി 1,128 പേര്‍ക്ക് കൂടി കോവിഡ്
മസ്കത്ത്: ഒമാനില്‍ പുതുതായി 1,128 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ചികിത്സയിലായിരുന്ന 1,145…
Read More » - 27 April
സൗദിയിൽ സ്നാപ്ചാറ്റ് വഴി ലഹരിമരുന്ന് വില്‍പ്പന; യുവാക്കൾ അറസ്റ്റിൽ
റിയാദ്: സ്നാപ്ചാറ്റ് വഴി ലഹരിമരുന്ന് വില്‍പ്പന നടത്തിയ രണ്ട് യുവാക്കള്‍ സൗദിയില്‍ അറസ്റ്റിൽ ആയിരിക്കുന്നു. സ്വദേശി യുവാക്കളാണ് റിയാദില്‍ അറസ്റ്റിലായത്. നിരോധിത ലഹരി വസ്തുക്കളും ഹാഷിഷും സ്നാപ്ചാറ്റ്…
Read More » - 27 April
ഖത്തറില്‍ കോവിഡ് നിയമലംഘനം നടത്തിയ 240 പേര്‍ക്കെതിരെ നടപടി
ദോഹ: ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 240 പേര്‍ക്കെതിരെ പോലീസ് നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കാത്തതിനാണ് 230 പേരെ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക അകലം…
Read More » - 27 April
അയല്‍രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം ബഹുമാനിച്ചും സഹകരിച്ചും മുന്നോട്ടു പോകണമെന്ന് ഖത്തര്‍
ദോഹ: അയല്‍രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം ബഹുമാനിച്ചും സഹകരിച്ചും മുന്നോട്ടു പോകണമെന്ന് ഖത്തര്‍. മിഡിലീസ്റ്റിലെ പ്രതിസന്ധികള്‍ അവസാനിപ്പിക്കണമെന്നും ആശങ്കകള്‍ ലഘൂകരിക്കണമെന്നും ആവശ്യപ്പെട്ട് ഖത്തര്‍ രംഗത്ത്.നിലവിലെ പ്രതിസന്ധികളോടൊപ്പം കോവിഡ്-19 ഉയര്‍ത്തുന്ന…
Read More » - 27 April
കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയുമായി കൈകോർത്ത് യുഎഇ, കൂടുതൽ ക്രയോജനിക് ഓക്സിജൻ സിലിണ്ടറുകൾ ഇന്ത്യയിലേക്ക്
ദുബായ് : ഇന്ത്യയിലെ ഓക്സിജൻ വിതരണം വേഗത്തിലാക്കാൻ ദുബായിൽ നിന്ന് കൂടുതൽ ക്രയോജനിക് ഓക്സിജൻ സിലിണ്ടറുകൾ ഉടൻ എത്തും . ഇതിനായി ഇന്ത്യൻ വ്യോമസേനയുടെ വിമാനം ദുബായിലെത്തിക്കഴിഞ്ഞു.…
Read More » - 26 April
യുഎഇയില്‍1,759 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഇന്ന് രണ്ട് മരണം
അബുദാബി : യുഎഇയില്‍ ഇന്ന് 1,759 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,580 പേര് കൂടി രോഗമുക്തരായപ്പോള്‍ രണ്ട്…
Read More » - 26 April
കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യക്ക് ഐക്യദാർഡ്യവുമായി യു എ ഇ ; വീഡിയോ കാണാം
ദുബായ് : കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യക്ക് ഐക്യദാർഡ്യവുമായി യു എ ഇ. ബുർജ് ഖലീഫ ഇന്ത്യൻ ദേശീയ പതാകയുടെ ത്രിവർണമണിഞ്ഞായിരുന്നു യു എ ഇയുടെ ഐക്യദാർഡ്യം. Read…
Read More » - 25 April
കോവിഡ് വ്യാപനം, പള്ളികള്‍ അടച്ചു
റിയാദ് : കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദിയിലെ 18 പള്ളികള്‍ കൂടി സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം അടച്ചു. പ്രാര്‍ത്ഥനയ്ക്കെത്തിയവരില്‍ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട…
Read More » - 25 April
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: മലയാളി നഴ്സ് സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം കോതനല്ലൂര്‍ സ്വദേശിയായ ബിജുമോന് ജോസഫ് (43) ആണ് മരിച്ചിരിക്കുന്നത്. 14 വര്‍ഷമായി സൗദിയിലുള്ള ഇദ്ദേഹം ജിദ്ദ…
Read More » - 25 April
സൗദിയിൽ ഇന്ന് 953 പേർക്ക് കോവിഡ് ബാധ
ജിദ്ദ: സൗദിയിൽ ഞായറാഴ്ച പുതിയ കൊറോണ വൈറസ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. പുതുതായി 953 പേർക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തപ്പോൾ രോഗമുക്തി…
Read More » - 25 April
ഇന്ത്യയ്ക്ക് സൗദി അറേബ്യയുടെ കൈത്താങ്ങ്; എത്തുന്നത് 80 മെട്രിക് ടണ്‍ ഓക്സിജന്‍
സൗദി ഭരണകൂടത്തിന് നന്ദി അറിയിക്കുന്നതായി ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ കുറിച്ചു.
Read More » - 25 April
വിമാന ജോലിക്കാർക്ക് വാക്സിനേഷൻ നിർബന്ധമാക്കി സൗദി
റിയാദ്: സൗദിയിൽ വിമാന ജോലിക്കാർക്ക് കൊവിഡ് വാക്സിൻ കുത്തിവെപ്പ് നിർബന്ധമാക്കുന്നു. രാജ്യത്ത് പ്രവർത്തിക്കുന്ന മുഴുവൻ വിമാന കമ്പനികളിലേയും ജോലിക്കാർക്ക് അടുത്ത മാസം മുതലാണ് കൊവിഡ് വാക്സിനേഷൻ നിർബന്ധമാക്കിയിരിക്കുന്നത്.…
Read More » - 25 April
യുഎഇയില്‍ ഇന്ന് 1813 പേര്‍ക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 1813 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1652 പേര് കൂടി…
Read More » - 25 April
ഒമാനിൽ പുതുതായി കൊവിഡ് ബാധിച്ച് 3538 പേർക്ക്
മസ്കത്ത്: ഒമാനില്‍ കഴിഞ്ഞ 72 മണിക്കൂറിനിടെ കൊറോണ വൈറസ് രോഗം ബാധിച്ച് 35 പേർക്ക് ജീവൻ നഷ്ട്ടപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് കൊറോണ വൈറസ്…
Read More » - 25 April
സൗദിയിൽ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം തിളച്ച വെള്ളമൊഴിച്ച് കൊലപ്പെടുത്തി; പ്രതി പിടിയിൽ
റിയാദ്: ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും തിളച്ച വെള്ളം ദേഹത്തൊഴിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഭര്‍ത്താവ് സൗദിയില്‍ അറസ്റ്റിൽ ആയിരിക്കുന്നു. മക്കയില്‍ താമസിക്കുന്ന ആഫ്രിക്കന്‍ വംശജനാണ് അറസ്റ്റിലായിരിക്കുന്നത്. ആഫ്രിക്കന്‍…
Read More » - 25 April
ബഹ്റൈനിൽ മാസ്ക് ധരിക്കാത്തതിന് 72,804 പേർക്കെതിരെ നടപടി
മനാമ: കൊറോണ വൈറസ് രോഗ വ്യാപനം തുടങ്ങിയതുമുതൽ ഇതുവരെ പൊതു സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും മാസ്ക് ധരിക്കാത്തതിന് 72,804 പേർക്കെതിരെ നടപടിയെടുത്തിരിക്കുന്നു. സാമൂഹിക അകലം പാലിക്കാത്തതിനെതിരെ 9,010…
Read More » - 25 April
കുവൈറ്റിൽ കോവിഡ് നിയമം ലംഘിച്ച 19 പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈറ്റിൽ നിലവിലുള്ള കര്‍ഫ്യൂ ലംഘിച്ചതിന് 19 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. 13 സ്വദേശികളും ആറ് വിദേശികളുമാണ് അറസ്റ്റിൽ ആയിരിക്കുന്നത്. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍…
Read More » - 24 April
പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി
ദോഹ: നാദാപുരം സ്വദേശിയായ പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി. നരിപ്പറ്റ മുള്ളമ്പത്ത് പള്ള്യാറയിലെ കെ.കെ.അശോകന് (54) ആണ് മരിച്ചിരിക്കുന്നത്. 35 വർഷത്തിലേറെയായി ഖത്തറിലാണ് ഇദ്ദേഹം ഉള്ളത്. ഖലീഫാത്ത്…
Read More » - 24 April
കോവിഡ് വ്യാപനം : ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കൂടുതൽ രാജ്യങ്ങൾ
ദുബായ് : കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇറാനും ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. യു.കെ, കാനഡ,ഹോങ് കോങ്, ന്യൂസിലാന്‍ഡ്, യു.എ.ഇ, ഇന്തോനേഷ്യ, കുവൈത്ത്, ഓസ്ട്രേലിയ എന്നീ…
Read More » - 24 April
യുഎഇയില്‍ ഇന്ന് പുതുതായി 2080 പേര്‍ക്ക് കൂടി കോവിഡ് ബാധ
അബുദാബി: യുഎഇയില്‍ ഇന്ന് പുതുതായി 2080 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1793 പേര്…
Read More »